BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അമ്മയുടെ വിയോഗം താങ്ങാനായില്ല; മകൻ ആറ്റിൽചാടി ജീവനൊടുക്കി, സുധർമണിയുടെ സഞ്ചയന ദിവസം എത്തിയത് മകന്റെ ചേതയനയറ്റ ശരീരം

Soumya by Soumya
January 18, 2022
in Kerala News
0
Youth Suicide | Bignewslive
644
VIEWS
Share on FacebookShare on Whatsapp

ചാത്തന്നൂർ: മാതാപിതാക്കൾ വാർദ്ധക്യത്തിലേയ്ക്ക് കടന്നാൽ ഭാരമായി തോന്നുന്ന മക്കൾ നമുക്കിടയിലുണ്ട്. ദേവാലയങ്ങളിൽ കൊണ്ടുപോയി തള്ളിയും വൃദ്ധസദനത്തിലേയ്ക്ക് ആക്കുന്നവരും കുറവല്ല. എന്നാൽ അമ്മയുടെ വിയോഗം താങ്ങാനാകാതെ മകൻ ജീവനൊടുക്കിയ വാർത്തയാണ് ഇന്ന് ചാത്തന്നൂർ നിവാസികളെ ഞെട്ടിച്ചിരിക്കുന്നത്.

READ ALSO

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

February 7, 2026
5
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

February 7, 2026
5

സൂപ്പർമാർക്കറ്റിൽ താൽക്കാലിക ജീവനക്കാരൻ; കടയിലെത്തിയ ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും 4 ടിക്കറ്റെടുത്തു, ഷിബുവിനെ തേടിയെത്തിയത് 75 ലക്ഷം രൂപയുടെ ഭാഗ്യം! ബാക്കി മൂന്ന് ടിക്കറ്റിനും 8000 രൂപ

അമ്മ മരിച്ച ദുഃഖത്തിൽ ചാത്തന്നൂർ കോയിപ്പാട് തണ്ടാന്റഴികത്ത് വീട്ടിൽ രാജശേഖരൻ ഉണ്ണിത്താന്റെ മകനായ 27കാരൻ ശ്രീരാഗ് പാലത്തിൽ നിന്ന് ആറ്റിൽചാടിയാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് കുമ്മല്ലൂർ പാലത്തിൽ നിന്ന് ഇത്തിക്കരയാറ്റിൽ ചാടുകയായിരുന്നു. ശ്രീരാഗിന്റെ മാതാവ് സുധർമണി (52) കഴിഞ്ഞ 12നാണ് മരണമടഞ്ഞത്.

ആന്ധ്രപ്രദേശിൽ കശുവണ്ടി മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്ന ശ്രീരാഗ്. അമ്മയുടെ മരണ വിവരം അറിഞ്ഞാണു നാട്ടിലേയ്ക്ക് എത്തിത്. വെള്ളിയാഴ്ച സുധർമണിയുടെ സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. ഇന്ന് സഞ്ചയന ദിവസം കൂടിയാണ്. അമ്മ സുധർമണിയുടെ സഞ്ചയദിവസത്തിൽ മകന്റെ ചേതനയറ്റ ശരീരം എത്തിയത് ബന്ധുക്കളെയും നാടിനെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി.

 Youth Suicide | Bignewslive

മാതാവിന്റെ മരണത്തെ തുടർന്നു ശ്രീരാഗ് ഏറെ ദുഃഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്ന് കുമ്മല്ലൂർ പാലത്തിൽ എത്തി ആറ്റിലേക്കു ചാടുകയായിരുന്നു. കുറച്ച് അകലെ കക്ക വാരുന്ന ആൾ ശബ്ദം കേട്ട് നോക്കുമ്പോൾ യുവാവു വെള്ളത്തിനു മുകളിലേക്ക് പൊങ്ങിയ ശേഷം വീണ്ടും താഴുന്നത് കണ്ടു.

ഇടനെ, അഗ്‌നിരക്ഷാസേനയും ബന്ധുക്കളും എത്തി തെരച്ചിൽ നടത്തി. പരവൂർ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ സംഘം എത്തിയപ്പോഴേക്കും ആറ്റിൽ നിന്നു ശ്രീരാഗിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി രാഖി.

Tags: chathanoorMother loveYouth Suicide

Related Posts

പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തന്റെ പാതിവെന്ത ശരീരവുമായി തൂങ്ങിമരിച്ചു, ദാരുണം
Kerala News

പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തന്റെ പാതിവെന്ത ശരീരവുമായി തൂങ്ങിമരിച്ചു, ദാരുണം

April 4, 2025
5
‘ഇന്നലെ അമ്മയെ സിംഗപ്പൂരില്‍ കൊണ്ടുവന്നു’: ആദ്യമായി അമ്മ വിമാനത്തില്‍ കയറിയ സന്തോഷം പങ്കുവച്ച് മകന്‍, കൈയ്യടിച്ച് സോഷ്യല്‍ ലോകം
India

‘ഇന്നലെ അമ്മയെ സിംഗപ്പൂരില്‍ കൊണ്ടുവന്നു’: ആദ്യമായി അമ്മ വിമാനത്തില്‍ കയറിയ സന്തോഷം പങ്കുവച്ച് മകന്‍, കൈയ്യടിച്ച് സോഷ്യല്‍ ലോകം

January 29, 2023
38
Body Shamming | Bignewslive
Kerala News

‘നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും ഒരു നീണ്ട കാലം കളിയാക്കലുകൾ നേരിട്ട സ്ത്രീയാണ് എന്റെ അമ്മ’ മകളുടെ വികാര നിർഭരമായ കുറിപ്പ് വൈറൽ

March 31, 2022
42
Mother Love | Bignewslive
Kerala News

മരുമകള്‍ പരാതി നല്‍കി; പിന്നാലെ ഭര്‍തൃമാതാവ് വീടു മാറി; ഒത്തുതീര്‍പ്പു വേളയില്‍ പരസ്പരം കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി കരഞ്ഞ് അമ്മയും മകനും, വികാരനിര്‍ഭര നിമിഷങ്ങള്‍

July 23, 2021
2.3k
രാത്രി ഏറെ വൈകിയും ഫോണില്‍ സംസാരം; മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന് പിന്നാലെ 28കാരന്‍ സ്വയം തീകൊളുത്തി മരിച്ചു
Kerala News

രാത്രി ഏറെ വൈകിയും ഫോണില്‍ സംസാരം; മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന് പിന്നാലെ 28കാരന്‍ സ്വയം തീകൊളുത്തി മരിച്ചു

October 21, 2020
431
വിയ്യൂരില്‍ ലോറിക്കുള്ളില്‍ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് കണ്ണൂര്‍ സ്വദേശി; ചില്ല് തകര്‍ത്ത് അകത്ത് കടന്ന് രക്ഷിച്ച് പോലീസും
Kerala News

വിയ്യൂരില്‍ ലോറിക്കുള്ളില്‍ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് കണ്ണൂര്‍ സ്വദേശി; ചില്ല് തകര്‍ത്ത് അകത്ത് കടന്ന് രക്ഷിച്ച് പോലീസും

June 3, 2020
58
Load More
Next Post
Health Worker | Bignewslive

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മരണത്തിന് കീഴടങ്ങി! ആശങ്കയായി തിരുവനന്തപുരത്തെ ആരോഗ്യപ്രവർത്തക സരിതയുടെ മരണം

മക്കളും കൊച്ചുമക്കളും സാക്ഷികള്‍; അറുപതാം കല്ല്യാണത്തിന്റെ സന്തോഷത്തില്‍ മൂന്നാറിലെ ദമ്പതികള്‍

മക്കളും കൊച്ചുമക്കളും സാക്ഷികള്‍; അറുപതാം കല്ല്യാണത്തിന്റെ സന്തോഷത്തില്‍ മൂന്നാറിലെ ദമ്പതികള്‍

കത്തി ഉയർത്തിയത് ആടിനെ വെട്ടാൻ, പക്ഷെ കത്തി പതിച്ചത് യുവാവിന്റെ കഴുത്തിൽ; സംക്രാന്തി ദിനത്തിലെ മൃഗബലിക്കിടെ യുവാവിന് ദാരുണമരം

കത്തി ഉയർത്തിയത് ആടിനെ വെട്ടാൻ, പക്ഷെ കത്തി പതിച്ചത് യുവാവിന്റെ കഴുത്തിൽ; സംക്രാന്തി ദിനത്തിലെ മൃഗബലിക്കിടെ യുവാവിന് ദാരുണമരം

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

14 hours ago
12
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

7 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

13 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version