BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ദൈവത്തിന്റെ അദ്ഭുതകരങ്ങള്‍! ബെല്‍സ് പാള്‍സി രോഗത്തില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ ഡോക്ടറെ പരിചയപ്പെടുത്തി നടന്‍ മനോജ് കുമാര്‍

Anu by Anu
January 17, 2022
in Kerala News
0
ദൈവത്തിന്റെ അദ്ഭുതകരങ്ങള്‍! ബെല്‍സ് പാള്‍സി രോഗത്തില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ ഡോക്ടറെ പരിചയപ്പെടുത്തി നടന്‍ മനോജ് കുമാര്‍
81
SHARES
413
VIEWS
Share on FacebookShare on Whatsapp

അപ്രതീക്ഷിതമായി തന്നെ ബാധിച്ച അസുഖത്തെ കുറിച്ച് സീരിയല്‍ താരം മനോജ് കുമാര്‍ പങ്കുവച്ചിരുന്നു. ബെല്‍സ് പാള്‍സി എന്ന അസുഖമാണ് മനോജിനെ ബാധിച്ചിരിക്കുന്നത്. തന്റെ മുഖം കണ്ടാല്‍ പേടി തോന്നരുത് എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഇപ്പോഴിതാ തന്റെ ബെല്‍സ് പാള്‍സി രോഗം ചികിത്സിച്ചു ഭേദമാക്കിയ ഡോക്ടറെ പരിചയപ്പെടുത്തുകയാണ് മനോജ്. നരസിംഹത്തില്‍ മോഹന്‍ലാലിനെ പരിചയപ്പെടുത്തുന്നതുപോലെ എന്ന കമന്റോടെയാണ് മനോജ് ഡോ. സംഗീതിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തുന്നത്.

ഇതോടൊപ്പം ഡോക്ടറുടെ മറ്റു രോഗികളെയും ആശുപത്രിയിലെ നഴ്സുമാരെയും പരിചയപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ അദ്ഭുതകരങ്ങളാണ് തന്നെ രക്ഷിച്ചതെന്നാണ് മനോജ് പറയുന്നത്

തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് അസുഖവിവരം മനോജ് ആരാധകരുമായി പങ്കുവച്ചത്. അസുഖം ബാധിച്ച ശേഷം മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയെന്ന് മനോജ് പറയുന്നു. സ്ട്രോക്ക് ആണോയെന്നാണ് ആദ്യം ഭയന്നതെന്നും പിന്നീടാണ് തന്നെ ബാധിച്ചത് ബെല്‍സ് പാള്‍സിയാണെന്ന് തിരിച്ചറിഞ്ഞതെന്നും മനോജ് വീഡിയോയില്‍ പറഞ്ഞിരുന്നു.

scope; picture-in-picture” allowfullscreen>

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
7
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5

അപ്രതീക്ഷിതമായി തന്നെ ബാധിച്ച അസുഖത്തെ കുറിച്ച് സീരിയല്‍ താരം മനോജ് കുമാര്‍ പങ്കുവച്ചിരുന്നു. ബെല്‍സ് പാള്‍സി എന്ന അസുഖമാണ് മനോജിനെ ബാധിച്ചിരിക്കുന്നത്. തന്റെ മുഖം കണ്ടാല്‍ പേടി തോന്നരുത് എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഇപ്പോഴിതാ തന്റെ ബെല്‍സ് പാള്‍സി രോഗം ചികിത്സിച്ചു ഭേദമാക്കിയ ഡോക്ടറെ പരിചയപ്പെടുത്തുകയാണ് മനോജ്. നരസിംഹത്തില്‍ മോഹന്‍ലാലിനെ പരിചയപ്പെടുത്തുന്നതുപോലെ എന്ന കമന്റോടെയാണ് മനോജ് ഡോ. സംഗീതിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തുന്നത്.

ഇതോടൊപ്പം ഡോക്ടറുടെ മറ്റു രോഗികളെയും ആശുപത്രിയിലെ നഴ്സുമാരെയും പരിചയപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ അദ്ഭുതകരങ്ങളാണ് തന്നെ രക്ഷിച്ചതെന്നാണ് മനോജ് പറയുന്നത്

തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് അസുഖവിവരം മനോജ് ആരാധകരുമായി പങ്കുവച്ചത്. അസുഖം ബാധിച്ച ശേഷം മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയെന്ന് മനോജ് പറയുന്നു. സ്ട്രോക്ക് ആണോയെന്നാണ് ആദ്യം ഭയന്നതെന്നും പിന്നീടാണ് തന്നെ ബാധിച്ചത് ബെല്‍സ് പാള്‍സിയാണെന്ന് തിരിച്ചറിഞ്ഞതെന്നും മനോജ് വീഡിയോയില്‍ പറഞ്ഞിരുന്നു.

scope; picture-in-picture” allowfullscreen>

Tags: bell's palsymanoj kumar

Related Posts

മദ്യം വാങ്ങാനായി വസ്തുവിറ്റ പണം ആവശ്യപ്പെട്ടു; നിഷേധിച്ചതിന്റെ പകയിൽ അച്യുതൻ പിള്ളയുടെ ജീവനെടുത്ത് മകൻ മനോജ് കുമാർ
Kerala News

മദ്യം വാങ്ങാനായി വസ്തുവിറ്റ പണം ആവശ്യപ്പെട്ടു; നിഷേധിച്ചതിന്റെ പകയിൽ അച്യുതൻ പിള്ളയുടെ ജീവനെടുത്ത് മകൻ മനോജ് കുമാർ

March 16, 2024
7
വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം യുവാവ് നദിയില്‍ ചാടി ജീവനൊടുക്കി
Kerala News

വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം യുവാവ് നദിയില്‍ ചാടി ജീവനൊടുക്കി

January 16, 2024
184
ടീമിന് വേണ്ടി ‘മരിക്കാന്‍’ തയ്യാറായിട്ടും മലയാളി ആയതിന്റെ പേരില്‍ എന്നും അവഗണന: അടുത്ത വേള്‍ഡ് കപ്പ് നിന്റേയും കൂടിയാവട്ടേ; മനോജ് കുമാര്‍
Kerala News

ടീമിന് വേണ്ടി ‘മരിക്കാന്‍’ തയ്യാറായിട്ടും മലയാളി ആയതിന്റെ പേരില്‍ എന്നും അവഗണന: അടുത്ത വേള്‍ഡ് കപ്പ് നിന്റേയും കൂടിയാവട്ടേ; മനോജ് കുമാര്‍

November 20, 2023
106
‘കരിക്കകത്തമ്മയുടെ നടയില്‍ പുനരാരംഭം’:  ബെല്‍സ് പാള്‍സിയെ അതിജീവിച്ച് സ്‌റ്റേജ് ഷോയിലെത്തി മിഥുന്‍ രമേശ്
Kerala News

‘കരിക്കകത്തമ്മയുടെ നടയില്‍ പുനരാരംഭം’: ബെല്‍സ് പാള്‍സിയെ അതിജീവിച്ച് സ്‌റ്റേജ് ഷോയിലെത്തി മിഥുന്‍ രമേശ്

April 2, 2023
26
മമ്മൂക്ക നേരിട്ട് വിളിച്ച് ‘മോനേ, നിനക്ക് എന്ത് പറ്റിയെടാ’ എന്ന് ചോദിച്ചു: സുഖമായി വന്നിട്ട് ഷൂട്ട് ചെയ്യാമെന്ന് നിവിന്‍ പറഞ്ഞു; താരലോകത്തിന്റെ പൂര്‍ണ പിന്തുണയെ കുറിച്ച് മിഥുന്‍
Kerala News

മമ്മൂക്ക നേരിട്ട് വിളിച്ച് ‘മോനേ, നിനക്ക് എന്ത് പറ്റിയെടാ’ എന്ന് ചോദിച്ചു: സുഖമായി വന്നിട്ട് ഷൂട്ട് ചെയ്യാമെന്ന് നിവിന്‍ പറഞ്ഞു; താരലോകത്തിന്റെ പൂര്‍ണ പിന്തുണയെ കുറിച്ച് മിഥുന്‍

March 21, 2023
133
ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ല; മിതുൻ രമേശിൻരെ മുഖത്തിന്റെ ഒരു വശത്തെ തളർത്തി ബെൽസ് പാൾസി രോഗം
Entertainment

ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ല; മിതുൻ രമേശിൻരെ മുഖത്തിന്റെ ഒരു വശത്തെ തളർത്തി ബെൽസ് പാൾസി രോഗം

March 3, 2023
24
Load More
Next Post
മരുമകനെ സ്വീകരിച്ചത് 365 തരം വിഭവങ്ങളൊരുക്കി; വൈറലായി സമൃദ്ധമായ സ്‌നേഹവിരുന്ന്

മരുമകനെ സ്വീകരിച്ചത് 365 തരം വിഭവങ്ങളൊരുക്കി; വൈറലായി സമൃദ്ധമായ സ്‌നേഹവിരുന്ന്

pet cat | Bignewslive

വളർത്തുപൂച്ചയെ കെട്ടിയിടുന്ന ചങ്ങല കഴുത്തിൽ കുരുങ്ങി; ശബ്ദം പോലും പുറത്തുവന്നില്ല! 10 വയസുകാരൻ പിടഞ്ഞു മരിച്ചതറിയാതെ കുടുംബം!

Actress Attack case | Bignewslive

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാകും വരെ മാധ്യമങ്ങളെ വിലക്കണം, ഹൈക്കോടതിയെ സമീപിച്ച് നടൻ ദിലീപ്

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

15 hours ago
11
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

20 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

22 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

11 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version