BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഊട്ടിയിലെ മലനിരകളെല്ലാം കുട്ടികളിയാണ്: സിയാച്ചിനില്‍ പറക്കുന്ന ഹെലികോപ്റ്ററും യുദ്ധം ചെയ്യുന്ന പട്ടാളക്കാരുമാണ് നമ്മുടേത്; ബിപിന്‍ റാവത്തിന്റേത് അസാധാരണ മരണമെന്ന് ടിജി മോഹന്‍ദാസ്

Anu by Anu
December 10, 2021
in Kerala News
0
ഊട്ടിയിലെ മലനിരകളെല്ലാം കുട്ടികളിയാണ്: സിയാച്ചിനില്‍ പറക്കുന്ന ഹെലികോപ്റ്ററും യുദ്ധം ചെയ്യുന്ന പട്ടാളക്കാരുമാണ് നമ്മുടേത്; ബിപിന്‍ റാവത്തിന്റേത് അസാധാരണ മരണമെന്ന് ടിജി മോഹന്‍ദാസ്
238
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റേത് സാധാരണ അപകട മരണമല്ലെന്ന് കുറിപ്പുമായി ബിജെപി ബൗദ്ധിക സെല്‍ സംസ്ഥാന കൗണ്‍വീനര്‍ ടിജി മോഹന്‍ദാസ്.

READ ALSO

‘വിവാദങ്ങളിൽ കുലുങ്ങാത്ത, നിലപാടുകൾ കൊണ്ട് ഞെട്ടിച്ച  നേതാവ് ‘

‘വിവാദങ്ങളിൽ കുലുങ്ങാത്ത, നിലപാടുകൾ കൊണ്ട് ഞെട്ടിച്ച നേതാവ് ‘

May 30, 2025
2
ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം

May 30, 2025
2

കഠിനമായ തണുപ്പിനെ അവഗണിച്ച് ഹിമാലയത്തിലെ സിയാച്ചിനില്‍ പറക്കുന്ന ഹെലികോപ്റ്ററും യുദ്ധം ചെയ്യുന്ന പട്ടാളക്കാരുമാണ് നമ്മുടേത്, ഇവര്‍ക്ക് ഊട്ടിയിലെ മലനിരകളെല്ലാം കുട്ടികളിയാണെന്ന് പറഞ്ഞാണ് ഇതൊരു അസാധാരണ മരണമാണെന്ന് ടിജി മോഹന്‍ദാസ് അഭിപ്രായപ്പെടുന്നത്.

ആരൊക്കെയാണ് ബിപിന്‍ റാവത്തിന്റെ മരണം ആഘോഷമാക്കിയത് എന്ന് നോക്കിയാല്‍ അന്തരീക്ഷം നമുക്ക് മനസിലാക്കാന്‍ പറ്റുമെന്നും ടിജി മോഹന്‍ദാസ് പറഞ്ഞു.

ജനറല്‍ ബിപിന്‍ റാവത്തിന്റേത് ഒരു സാധാരണ മരണമാണെന്ന് കരുതുന്നില്ല. കാരണം മൈനസ് ഇരുപത്തഞ്ചും മുപ്പതും ഡിഗ്രി തണുപ്പുള്ള, അസാമാന്യമായ മഞ്ഞുള്ള, ഐസ്‌ക്രീമില്‍ വീണാല്‍ പുതഞ്ഞുപോകുന്നത് പോലെ മനുഷ്യര്‍ പുതഞ്ഞുപോകുന്ന, നിരന്തരം മഞ്ഞുമകള്‍ ഇടിഞ്ഞുവീഴുകയും ചെയ്യുന്ന ഹിമാലയത്തിലെ സിയാച്ചിന്‍ മലനിരകളില്‍ പറക്കുന്ന ഹെലികോപ്റ്ററും യുദ്ധം ചെയ്യുന്ന പട്ടാളക്കാരുമാണ് നമ്മുടേത്. അവര്‍ക്ക് ഊട്ടിയിലെ മല കുട്ടികളിയാണ്.

അവിടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ പോലെ ഉന്നതനായ പട്ടാളക്കാരന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയെന്ന് പറയുന്നത് അചിന്ത്യനമാണ്. അതിന് പിന്നില്‍ കൃത്യമായ അട്ടിമറിയുണ്ട്. പൗരന്മാരായ നമ്മള്‍, നമുക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്നത് മനസിലാക്കണം.

ആരൊക്കെയാണ് ബിപിന്‍ റാവത്തിന്റെ മരണം ആഘോഷമാക്കിയത് എന്ന് നോക്കിയാല്‍ അന്തരീക്ഷം നമുക്ക് മനസിലാക്കാന്‍ പറ്റും. ഇവരെയെല്ലാം തുറന്നുകാട്ടേണ്ട ചുതലയും ഉണ്ട്. നമ്മള്‍ ഇന്ത്യന്‍ പട്ടാളത്തിന് പിന്നില്‍ അണി നിരക്കണം. ബിപിന്‍ റാവത്തിന്റേത് അസാധാരണ മരണമാണ്. അതൊരു മുന്നറിയിപ്പാണ് തിരിച്ചറിവാണ്.

Tags: Bipin RawatTG Mohandas

Related Posts

ജനറൽ ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്റ്റർ അപകടത്തിന് കാരണം മനുഷികമായ പിഴവെന്ന് റിപ്പോർട്ട്
India

ജനറൽ ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്റ്റർ അപകടത്തിന് കാരണം മനുഷികമായ പിഴവെന്ന് റിപ്പോർട്ട്

December 20, 2024
12
ഇപ്പഴെന്തായീ, എന്ന പരിഹാസമോ, ഗർവ്വോ ഒന്നും വേണ്ട; സുജയ പാർവതിക്ക് അഭിനന്ദനവുമായി ടിജി മോഹൻദാസ്; പൂച്ചെണ്ടുമായി സ്വീകരിച്ച് ബിഎംഎസ്
Kerala News

ഇപ്പഴെന്തായീ, എന്ന പരിഹാസമോ, ഗർവ്വോ ഒന്നും വേണ്ട; സുജയ പാർവതിക്ക് അഭിനന്ദനവുമായി ടിജി മോഹൻദാസ്; പൂച്ചെണ്ടുമായി സ്വീകരിച്ച് ബിഎംഎസ്

March 29, 2023
158
v muraleedharan | Bignewslive
Kerala News

‘പിന്നിലല്ല, നിൽക്കുന്നത് സൈഡിൽ! അദ്ദേഹം പാർലമെന്റ് കാണാത്തതുകൊണ്ടാണ്’ ടിജി മോഹൻദാസിന് വി മുരളീധരന്റെ മറുപടി

December 12, 2022
5
‘ക്യാമറ ഏത് ആംഗിളില്‍ വച്ചാലും പ്രധാനമന്ത്രിയുടെ പിറകില്‍ വി മുരളീധരന്‍’; ടിജി മോഹന്‍ദാസ്
Kerala News

‘ക്യാമറ ഏത് ആംഗിളില്‍ വച്ചാലും പ്രധാനമന്ത്രിയുടെ പിറകില്‍ വി മുരളീധരന്‍’; ടിജി മോഹന്‍ദാസ്

December 11, 2022
40
പിഴച്ചത് പൈലറ്റിന്; കൂനൂരിൽ സൈനിക മേധാവിയടക്കം മരിച്ച അപകടത്തിന് കാരണം; കാലാവസ്ഥ തിരിച്ചറിയാതിരുന്നത്; റിപ്പോർട്ട്
India

പിഴച്ചത് പൈലറ്റിന്; കൂനൂരിൽ സൈനിക മേധാവിയടക്കം മരിച്ച അപകടത്തിന് കാരണം; കാലാവസ്ഥ തിരിച്ചറിയാതിരുന്നത്; റിപ്പോർട്ട്

January 2, 2022
296
‘ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചെന്ന് വ്യാജവാര്‍ത്ത’: കര്‍മ്മ ന്യൂസിനെതിരെ  പരാതി
India

‘ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചെന്ന് വ്യാജവാര്‍ത്ത’: കര്‍മ്മ ന്യൂസിനെതിരെ പരാതി

December 13, 2021
112
Load More
Next Post
സപ്ലൈകോ വിൽപനശാലകൾ ഇനി ഡിജിറ്റൽ പേയ്‌മെന്റിലേക്ക്; താൽപര്യപത്രം ക്ഷണിച്ചു

'ഇളയകുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോടു പറഞ്ഞു'; കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ ദുരൂഹമരണം കൊലപാതകം; അമ്മ അറസ്റ്റിൽ

സഹനടിമാരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തി; നടിക്കെതിരെ കേസ്

സഹനടിമാരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തി; നടിക്കെതിരെ കേസ്

Kanimozhi | Bignewslive

"ഞാന്‍ തമിഴില്‍ സംസാരിക്കാം നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോന്ന് നോക്കൂ" : കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഹിന്ദിയില്‍ പേരിടുന്നതിനെ ട്രോളി കനിമൊഴി

Discussion about this post

RECOMMENDED NEWS

ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

22 hours ago
7
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

7 hours ago
7
കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

1 day ago
13
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version