BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അര്‍ധരാത്രിയില്‍ ഉറക്കമില്ലാതെ കുഞ്ഞുങ്ങളെയും വാരിയെടുത്ത് ഭയന്നിരിക്കുന്നവരുടെ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണം, സര്‍ക്കാര്‍ ശബ്ദമുയര്‍ത്തണം; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിനയന്‍ കുറിക്കുന്നു

Soumya by Soumya
December 7, 2021
in Kerala News
0
Director Vinayan | Bignewslive
52
VIEWS
Share on FacebookShare on Whatsapp

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകള്‍ അറിയിപ്പില്ലാതെ അര്‍ധരാത്രിയിലുള്‍പ്പടെ തുറക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. രാത്രിയില്‍ ഭീതികൊണ്ട് കുഞ്ഞുങ്ങളെയും കൈയ്യിലെടുത്ത് ഉറക്കമില്ലാതെ ഇരിക്കേണ്ടിവരുന്ന സാധാരണക്കാരുടെ അവസ്ഥയ്ക്ക് അവസാനം ഉണ്ടാകണമെന്നും അദ്ദേഹം കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

READ ALSO

ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

February 16, 2026
3
പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പരാമർശം: കോൺ​ഗ്രസ് പാർട്ടിയിലില്ലാത്ത മണി ശങ്കർ അയ്യരുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പരാമർശം: കോൺ​ഗ്രസ് പാർട്ടിയിലില്ലാത്ത മണി ശങ്കർ അയ്യരുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

February 16, 2026
3

അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇത് നമ്മുടെ സര്‍ക്കാരോ, ഏതെങ്കിലും ഒരു പാര്‍ട്ടിയോ വിചാരിച്ചാല്‍ തീരുന്ന പ്രശ്‌നമല്ല. കേരളത്തിലെ എല്ലാ സാംസ്‌കാരിക നേതാക്കളും, രാഷ്ട്രീയ നേതാക്കളും, സമുദായ നേതാക്കളും ഒരുമിച്ച് ഇന്ത്യ ആകെ ശ്രദ്ധിക്കുന്ന രീതിയില്‍ പ്രതികരിച്ചാലേ ഈ മരണക്കെണിയില്‍ നിന്നും നമുക്കു രക്ഷപെടാനാകുവെന്നും വിനയന്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മുല്ലപ്പെരിയാർ വിഷയത്തിൽ മൗനം വെടിഞ്ഞ് രാഷ്ട്രീയ സാംസ്കാരിക മേഖല ഒറ്റക്കെട്ടായി പ്രതികരിക്കണം..
മുല്ലപ്പെരിയാർ ഡാമിൻെറ താഴ് വാരത്ത് താമസിക്കുന്ന ജനങ്ങൾ…രാത്രിയിൽ ഞങ്ങൾക്കുറങ്ങാൻ കഴിയുന്നില്ലാ.. ഭീതികൊണ്ട് കുഞ്ഞുങ്ങളേം കൈയ്യിലെടുത്ത് ഉറക്കമിളച്ചിരിക്കുന്ന ഞങ്ങൾക്ക് ജോലിക്കു പോലും പോകാൻ കഴിയുന്നില്ല.. എന്ന് നിസ്സഹായരായി ചാനലുകളിലൂടെ പറയുന്നത് നമ്മൾ എത്രയോ ദിവസങ്ങളായി കേൾക്കുന്നു..
മുല്ലപ്പെരിയാർ ഡാമിൻെറ പഴക്കവും അതിനെന്തെങ്കിലും സംഭവിച്ചാൽ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനാണ് ഹോമിക്കപ്പെടുന്നതെന്നുള്ള കാര്യവുമൊക്കെ നാളുകളായി നമ്മൾ ചർച്ച ചെയ്യുന്ന വിഷയമായതിനാൽ അതിവിടെ ആവർത്തിക്കുന്നില്ല..
പക്ഷേ പുതിയ സാഹചര്യം അതീവ ഗുരുതരമാണ്.. നമ്മുടെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളെല്ലാം നിരന്തരം മഴപെയ്യുന്ന മഴക്കാടുകളായി മാറിയിരിക്കുന്നു.. ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ മനസ്സിലാക്കാതെ ഇനിയും നിസ്സാരവൽക്കരിച്ചു പോകുന്നത് ആത്മഹത്യാപരമാണ്.
ഇതിനു മുൻപുള്ള ഭരണാധികാരികളെ അപേക്ഷിച്ച് തമിഴ്നാട് മുഖ്യമന്തി എം കെ സ്റ്റാലിൻ മുല്ലപ്പെരിയാറിൻെറ അപകടസാധ്യത മനസ്സിലാക്കിയിട്ടുണ്ടങ്കിലും തമിഴ്നാട്ടിലെ ശക്തമായ രാഷ്ട്രീയ ലോബിയും ഉദ്യോഗസ്ഥ ലോബിയും
ഈ കാര്യത്തിൽ ഒരു രീതിയിലും ഒരു വിട്ടു വീഴ്ച ചെയ്യാൻ തയ്യാറുള്ളവരല്ല..
സംസ്ഥാനങ്ങൾ തമ്മിലുള്ള അതീവ സെൻസിറ്റീവ് വിഷയമായതിനാൽ തന്നെ ആരെയും കുറ്റപ്പെടുത്താനില്ല..
പക്ഷേ രാത്രിയിൽ വെള്ളം തുറന്നു വിട്ട് ഡാമിൻെറ താഴ് വാരത്തിൽ താമസിക്കുന്ന ജനതയെ
ഉറങ്ങാൻ സമ്മതിക്കാതെ ഭയചകിതരാക്കുന്ന ഏർപ്പാടെങ്കിലും നിർത്തണമെന്നു നിരവധി പ്രാവശ്യ പറഞ്ഞിട്ടും അതിനു പുല്ലു വില കൊടുക്കുന്നവരോട് ഈ ഡാം കേരളത്തിലാണ് നിൽക്കുന്നത് എന്ന കാര്യം തമിഴ്നാട് മറക്കരുത് എന്നെങ്കിലും ഒന്നു ശബ്ദമുയർത്തി പറയാൻ നമ്മുടെ സർക്കാർ തയ്യാറാകണം എന്നാണെൻെറ അഭ്യർത്ഥന…
നമ്മുടെ ഗവൺമെൻറിനോ ഏതെങ്കിലും പാർട്ടിക്കോ ഒറ്റക്കു തീർക്കാവുന്നതിന് അപ്പുറത്തേക്ക് ഈ പ്രശ്നം മാറിയിരിക്കുന്നു എന്നാണ്
പാർലമെൻറിൽ കഴിഞ്ഞദിവസം തമിഴ് നാട് എം പി മാരുടെ പ്രകടനം കണ്ടപ്പോൾ തോന്നിയത്..
കേരളത്തിലെ എല്ലാ സാംസ്കാരിക നേതാക്കളും, രാഷ്ട്രീയ നേതാക്കളും, സമുദായ നേതാക്കളും ഒരുമിച്ച് ഇന്ത്യ ആകെ ശ്രദ്ധിക്കുന്ന രീതിയിൽ പ്രതികരിച്ചാലേ ഈ മരണക്കെണിയിൽ നിന്നും നമുക്കു രക്ഷപെടാനാകു എന്നതാണു സത്യം.. അല്ലാതെ നിസ്സഹായതയോടെ എന്തു ചെയ്യാനാ നിങ്ങൾ തന്നെ പറയു എന്ന് ഭയന്ന് ഉറങ്ങാതിരിക്കുന്ന ആ പാവങ്ങളോടുതന്നെ ചോദിക്കുയല്ല വേണ്ടത്,,

Tags: director vinayanmullaperiyar issuetamilnadu government

Related Posts

ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന്  ഒഴിവാക്കണം; ഹൈക്കോടതിയെ സമീപിച്ച് വിനയൻ
Entertainment

ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണം; ഹൈക്കോടതിയെ സമീപിച്ച് വിനയൻ

September 12, 2024
10
വിഷമല കത്തിച്ചവര്‍ ജനങ്ങളേ കൊല്ലാക്കൊല ചെയ്യുകയാണ്: പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; വിനയന്‍
Kerala News

വിഷമല കത്തിച്ചവര്‍ ജനങ്ങളേ കൊല്ലാക്കൊല ചെയ്യുകയാണ്: പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; വിനയന്‍

March 8, 2023
11
ദളിതനായതിനാൽ പത്തൊൻപതാം നൂറ്റാണ്ടിൽ നിന്നും പാട്ട് ഒഴിവാക്കി: വിനയൻ മറുപടി പറയണ൦; ഗായകൻ പന്തളം ബാലൻ
Kerala News

ദളിതനായതിനാൽ പത്തൊൻപതാം നൂറ്റാണ്ടിൽ നിന്നും പാട്ട് ഒഴിവാക്കി: വിനയൻ മറുപടി പറയണ൦; ഗായകൻ പന്തളം ബാലൻ

September 13, 2022
122
കിറ്റെക്‌സിനെ ക്ഷണിച്ച് തമിഴ്നാട്; 3500 കോടിയുടെ നിക്ഷേപ പദ്ധതിക്ക് വാഗ്ദാനങ്ങള്‍ നിരത്തി സര്‍ക്കാര്‍
India

കിറ്റെക്‌സിനെ ക്ഷണിച്ച് തമിഴ്നാട്; 3500 കോടിയുടെ നിക്ഷേപ പദ്ധതിക്ക് വാഗ്ദാനങ്ങള്‍ നിരത്തി സര്‍ക്കാര്‍

July 2, 2021
43
ഇപ്പോള്‍ ഫെഫ്ക ഒന്നുമല്ലാതായില്ലെ? 12 വര്‍ഷമായി ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന താങ്കള്‍ അല്ലേ ഇതിനുത്തരവാദി? ബി ഉണ്ണികൃഷ്ണനോട് വിനയന്‍
Entertainment

ഇപ്പോള്‍ ഫെഫ്ക ഒന്നുമല്ലാതായില്ലെ? 12 വര്‍ഷമായി ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന താങ്കള്‍ അല്ലേ ഇതിനുത്തരവാദി? ബി ഉണ്ണികൃഷ്ണനോട് വിനയന്‍

September 29, 2020
111
വിനയന്റെ വിലക്ക് നീക്കിയതിന് എതിരെ ഫെഫ്ക സുപ്രീംകോടതിയിലേക്ക്
Entertainment

വിനയന്റെ വിലക്ക് നീക്കിയതിന് എതിരെ ഫെഫ്ക സുപ്രീംകോടതിയിലേക്ക്

September 16, 2020
20
Load More
Next Post
Vipin's suicide | Bignewslive

വായ്പ മുടങ്ങിയതിന് ആത്മഹത്യ; വിപിന്റെ സഹോദരിക്കായി ഒന്നിച്ച് നാട്; രണ്ടര ലക്ഷം രൂപ ട്രസ്റ്റ് നല്‍കും! 5 പവന്‍ കല്യാണും 3 പവന്‍ നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും

ഒമിക്രോണ്‍: ഫോണുകള്‍ ഓഫ്, വീടുകള്‍ പൂട്ടിയിട്ടനിലയിലും: താനെയില്‍ എത്തിയ 109 വിദേശികളെ കണ്ടെത്താനായില്ല

ഒമിക്രോണ്‍: ഫോണുകള്‍ ഓഫ്, വീടുകള്‍ പൂട്ടിയിട്ടനിലയിലും: താനെയില്‍ എത്തിയ 109 വിദേശികളെ കണ്ടെത്താനായില്ല

omicron negative | Bignewslive

ഒമിക്രോണില്‍ കേരളം ആശ്വാസ തീരത്ത്; പരിശോധനയ്ക്കയച്ച എട്ട് പേരുടെയും ഫലം നെഗറ്റീവ്, വരാനിരിക്കുന്നത് രണ്ട് പേരുടെ കൂടി ഫലം

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

17 hours ago
11
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

2 hours ago
8
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

3 hours ago
8
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

17 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version