BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇരിങ്ങാലക്കുടയില്‍ മദ്യം കഴിച്ച് രണ്ടുപേര്‍ കുഴഞ്ഞുവീണു; നിമിഷങ്ങള്‍ക്കം മരണം, കഴിച്ചത് വ്യാജ മദ്യമോ..?

Soumya by Soumya
November 30, 2021
in Kerala News
0
illicit liquor | Bignewslive
113
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ മദ്യം കഴിച്ചത്. ഇതിനു പിന്നാലെ ഇരുവരും കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിശാന്ത് ഇന്നലെയും ബിജു ഇന്ന് രാവിലെയുമാണ് മരണപ്പെട്ടത്.

READ ALSO

നിലമ്പൂർ തെരഞ്ഞെടുപ്പ് ചൂടിലേക്ക്, നാമനിര്‍ദേശ പത്രിക സമർപ്പിച്ച് സ്ഥാനാർത്ഥികൾ

നിലമ്പൂർ തെരഞ്ഞെടുപ്പ് ചൂടിലേക്ക്, നാമനിര്‍ദേശ പത്രിക സമർപ്പിച്ച് സ്ഥാനാർത്ഥികൾ

June 2, 2025
2
കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു, 55കാരന് ദാരുണാന്ത്യം

കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു, 55കാരന് ദാരുണാന്ത്യം

June 2, 2025
2

നിശാന്ത് മരിച്ചപ്പോള്‍ തന്നെ ബിജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിലും വിവരമറിയിച്ചു. പോലീസെത്തി ഇവര്‍ കുടിച്ച ദ്രാവകം പരിശോധിച്ചു. ദ്രാവകത്തിന്റെ സാമ്പിളുകള്‍ പോലീസ് ശേഖരിച്ചു. പരിശോധനയ്ക്കായി കാക്കനാട് റീജിയണല്‍ ലാബിലേക്ക് അയക്കും.

illicit liquor | Bignewslive

സ്പിരിറ്റ് പോലുള്ള ദ്രാവകം കുടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, വ്യാജ മദ്യമാണോ മറ്റേതെങ്കിലും ദ്രാവകമാണോ മരണത്തിനിടയാക്കിയതെന്നുള്ള കാര്യം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Tags: drinkingillicit-liquortwo died

Related Posts

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു
Kerala News

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു

April 15, 2025
3
bike accident|bignewslive
Kerala News

അമിതവേഗത, നിയന്ത്രണം വിട്ട് ബൈക്ക് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു, യുവാക്കള്‍ക്ക് ദാരുണാന്ത്യം

June 7, 2024
225
മദ്യത്തിന് 7 ശതമാനം വില വര്‍ധിപ്പിച്ചു; ബിയറിനും വൈനും കൂടില്ല
World News

ഓഫിസില്‍ മദ്യപാന മത്സരം: 10 മിനിറ്റില്‍ ഒരു ലീറ്റര്‍ മദ്യം അകത്താക്കി; യുവാവിന് ദാരുണാന്ത്യം, ഓഫീസ് അടച്ചുപൂട്ടി

October 9, 2023
766
accident| bignewslive
Kerala News

നിയന്ത്രണം വിട്ട് കാര്‍ കലുങ്കില്‍ ഇടിച്ച് മറിഞ്ഞ് അപകടം, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഏഴുപേര്‍ക്ക് പരിക്ക്

May 12, 2023
79
രണ്ട് മിനിറ്റില്‍ ഒരു കുപ്പി മദ്യം ഒറ്റയ്ക്ക് കുടിച്ചു; യുവാവിന് ദാരുണാന്ത്യം
World News

രണ്ട് മിനിറ്റില്‍ ഒരു കുപ്പി മദ്യം ഒറ്റയ്ക്ക് കുടിച്ചു; യുവാവിന് ദാരുണാന്ത്യം

July 13, 2022
436
contaminated water | Bignewslive
India

കര്‍ണാടകയില്‍ മലിനജലം കുടിച്ച് ആറ് മരണം; കുടുംബത്തിന് 3 ലക്ഷം രൂപ നഷ്ടപരിഹാരം

October 5, 2021
42
Load More
Next Post
Parag | Bignewslive

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജന്‍

Mother and son | Bignewslive

ബലപ്രയോഗത്തിനിടെ ലെനിന്‍ ശ്വാസംമുട്ടി മരിച്ചു, മനംനൊന്ത് സുനില്‍ തൂങ്ങിമരിച്ചു; മക്കളുടെ വിയോഗം താങ്ങാനാവാതെ ആനിയും ജീവനൊടുക്കി! നടുങ്ങി മാരാരിക്കുളം

ശോഭ സുരേന്ദ്രനെ ഒഴിവാക്കി; കൃഷ്ണദാസിനെ ഒതുക്കി; ബിജെപി പുനഃസംഘടനയെ ചൊല്ലി പൊട്ടിത്തെറി; രാജിയും പരസ്യവെല്ലുവിളിയും

കുമ്മനവും കൃഷ്ണകുമാറും റിപ്പോർട്ട് തയ്യാറാക്കാൻ അട്ടപ്പാടിയിലേക്ക്; മുഖ്യമന്ത്രി കഴിക്കുന്നത് ഹലാൽ ഭക്ഷണമാണോ എന്ന് ബിജെപി

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

22 hours ago
15
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

22 hours ago
13
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

24 hours ago
8
‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

3 weeks ago
24

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version