BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പരുന്ത് കൊത്തിയിളക്കി; കൂട്ടത്തോടെ എത്തി ആക്രമിച്ച് കടന്നലുകള്‍; ഭിന്നശേഷിക്കാരി ഉള്‍പ്പടെ 2 പേര്‍ക്ക് കുത്തേറ്റു, പരിക്ക് ഗുരുതരം

Soumya by Soumya
November 13, 2021
in Kerala News
0
Wasp Attack | Bignewslive
30
VIEWS
Share on FacebookShare on Whatsapp

കോട്ടയം: പരുന്ത് കൊത്തിയിളക്കിയ കടന്നല്‍ക്കൂട് ഇളകിയെത്തി പരക്കെ ആക്രമണം. കോട്ടയം വെളിയന്നൂരിലാണ് സംഭവം. കടന്നല്‍ ആക്രമണത്തില്‍ ഭിന്നേശിക്കാരിയായ യുവതി ഉള്‍പ്പടെ രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു. യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

വെളിയന്നൂര്‍ ജംഗ്ഷനിലുള്ള വലിയ ആഞ്ഞിലി മരത്തിന് മുകളിലാണ് കടന്നല്‍ക്കൂടുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം പരുന്ത് ഇതില്‍ കൊത്തിയതോടെ കടന്നലുകള്‍ ഇളകി എത്തുകയായിരുന്നു. വീട്ടുമുറ്റത്ത് നിന്ന യുവതിയെ കൂട്ടമായി ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് ഇവര്‍ ഓടിക്കയറിയെങ്കിലും കടന്നലിന്റെ കുത്തേറ്റിരുന്നു.

Wasp Attack | Bignewslive

രക്ഷിക്കാനെത്തിയ രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവര്‍ ഷാജിക്കും കുത്തേറ്റു. കടന്നലിന്റെ ആക്രമണം കാര്യമാക്കാതെ ഷാജി ജയ്‌മോളെ രക്ഷിച്ച് വെളിയന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഷാജിയുടെ മുഖത്തും ശരീര ഭാഗങ്ങളിലും കുത്തേറ്റു. .ജയ്‌മോളുടെ മുഖത്തും ശരീരത്തിലും കുത്തേറ്റിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags: serious injuryWasp attack

Related Posts

ശക്തമായ കാറ്റിൽ  കൂട് ഇളകി, വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികളെ ആക്രമിച്ച് കടന്നൽ ക്കൂട്ടം
Kerala News

ശക്തമായ കാറ്റിൽ കൂട് ഇളകി, വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികളെ ആക്രമിച്ച് കടന്നൽ ക്കൂട്ടം

August 30, 2025
4
കല്ല്യാണത്തിനിടെ കടന്നല്‍ ആക്രമണം: കുത്തേറ്റ 12 പേര്‍ ചികിത്സയില്‍
India

കല്ല്യാണത്തിനിടെ കടന്നല്‍ ആക്രമണം: കുത്തേറ്റ 12 പേര്‍ ചികിത്സയില്‍

February 18, 2024
15
തിരുവനന്തപുരത്ത് തൊഴിലുറപ്പ് പണിക്കിടെ 7 പേര്‍ക്ക് കടന്നലിന്റെ കുത്തേറ്റു, ഒരാള്‍ മരിച്ചു
Kerala News

തിരുവനന്തപുരത്ത് തൊഴിലുറപ്പ് പണിക്കിടെ 7 പേര്‍ക്ക് കടന്നലിന്റെ കുത്തേറ്റു, ഒരാള്‍ മരിച്ചു

October 12, 2023
1.3k
wasp attack| bignewslive
Kerala News

ആശുപത്രിയിലെ ഓണാഘോഷത്തിനിടെ കടന്നലാക്രമണം, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കുത്തേറ്റു

August 25, 2023
22
wasp attack| bignewslive
Kerala News

വീട്ടുമുറ്റത്തിരുന്ന് പത്രം വായിക്കുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റു, 80കാരന് ദാരുണാന്ത്യം

January 14, 2023
18
school student | Bignewslive
Kerala News

സ്‌കൂളിന് മുന്നിൽ വെച്ച് 3-ാം ക്ലാസുകാരന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; മരണത്തോട് മല്ലടിച്ച് കുരുന്ന്

December 21, 2022
115
Load More
Next Post
Railway | Bignewslive

ഇനി 'സ്‌പെഷ്യല്‍ ട്രെയിന്‍ ' ഇല്ല : കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാന്‍ റെയില്‍വേ

Kurup | Bignewsive

'കുറുപ്പ് ' എത്തി : ആദ്യ ദിനം ആറ് കോടി

Every Protester | Bignewslive

കേന്ദ്രത്തെ 'കൊട്ടി' പഞ്ചാബ് സര്‍ക്കാര്‍; ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹിയില്‍ അറസ്റ്റിലായ മുഴുവന്‍ കര്‍ഷകര്‍ക്കും രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

16 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

10 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

18 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

19 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version