BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘വിവാഹത്തിന് മുമ്പ് തന്നെ മരുമകള്‍ റേഷന്‍ കാര്‍ഡില്‍’: വ്യത്യസ്തമായി വിവാഹ ക്ഷണക്കത്ത്

Anu by Anu
October 10, 2021
in Kerala News
0
‘വിവാഹത്തിന് മുമ്പ് തന്നെ മരുമകള്‍ റേഷന്‍ കാര്‍ഡില്‍’: വ്യത്യസ്തമായി വിവാഹ ക്ഷണക്കത്ത്
87
VIEWS
Share on FacebookShare on Whatsapp

രാമനാട്ടുകര: മകന്റെ വിവാഹത്തിന് മുമ്പ് തന്നെ മരുമകളെ റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തിരിയ്ക്കുകയാണ് ചേളാരി സ്വദേശി കെ മോഹന്‍ദാസ്. ചേളാരി തയ്യിലക്കടവില്‍ റേഷന്‍കട നടത്തുകയാണ് മോഹന്‍ദാസ്. മകന്‍ അരുണ്‍ ദാസിന്റെ വിവാഹ ക്ഷണക്കത്ത് റേഷന്‍ കാര്‍ഡിന്റെ രൂപത്തിലിറക്കിയിരിക്കുകയാണ് ഇദ്ദേഹം.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
11

33 വര്‍ഷമായി റേഷന്‍കട നടത്തുന്നതിനാല്‍ ഇതല്ലാതെ മറ്റൊരു മാതൃകയും മനസ്സില്‍ വന്നില്ലെന്ന് വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ മോഹന്‍ദാസ് പറയുന്നു.
ആഡംബരം ഒഴിവാക്കി ആവശ്യത്തിനു മുന്‍ഗണന നല്‍കുന്ന സ്ഥലമാണ് റേഷന്‍ കട എന്ന പോലെ വിവാഹ ക്ഷണക്കത്തിലും ഇവിടെ ആഡംബരം ഒഴിവാക്കിയിരിക്കുന്നു.

തിരൂര്‍ മാങ്ങാട്ടിരി സ്വദേശിയായ അനുത്തമയെയാണ് അരുണ്‍ദാസ് വിവാഹം കഴിയ്ക്കുന്നത്. വരന്റെയും വധുവിന്റെയും പേര്, വിവാഹവേദി എന്നിങ്ങനെ അവശ്യവിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ക്ഷണപ്പത്രികയുടെ മുന്‍പേജ്. റേഷന്‍ കാര്‍ഡ് നമ്പറിനു പകരം സ്വന്തം ഫോണ്‍ നമ്പറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ദുബായില്‍ ബിസിനസ് നടത്തുകയാണ് മകന്‍ അരുണ്‍ദാസ്. ഈ മാസം 28ന് വധൂഗൃഹത്തില്‍വച്ചാണ് വിവാഹം. ശേഷം സ്വവസതിയില്‍വച്ച് സൗഹൃദ സല്‍ക്കാരവും. എന്തായാലും ലളിതവും വ്യത്യസ്തവുമായ വിവാഹക്കുറി ഇപ്പോള്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്.

Tags: ration cardWedding Invitation Card

Related Posts

‘കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കരുത്’ അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ്! പദ്ധതി നടപ്പിലാക്കി സര്‍ക്കാര്‍
Kerala News

‘കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കരുത്’ അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ്! പദ്ധതി നടപ്പിലാക്കി സര്‍ക്കാര്‍

August 14, 2023
12
transgenders and tenets | Bignewslive
Kerala News

ഇനി വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും റേഷന്‍ കാര്‍ഡ്; വേണ്ടത് സ്വയം സാക്ഷിപ്പെടുത്തിയ സത്യവാങ്മൂലം

August 6, 2021
24
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 31 മുതൽ
News

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 31 മുതൽ

July 24, 2021
28
Kerala News

റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ ഇപ്പോള്‍ അവസരം; ജൂണ്‍ 30 വരെ അപേക്ഷിക്കാം, ജൂണ്‍ 30 നകം പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാത്ത കാര്‍ഡുടമകളില്‍ നിന്നും പിഴ ഈടാക്കും

June 20, 2021
48
ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി
Entertainment

ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി

June 8, 2021
252
മുന്‍ഗണന വിഭാഗക്കാര്‍ക്ക് 15 രൂപയ്ക്ക് 10 കിലോ അരി ഇന്നുമുതല്‍, അപേക്ഷിച്ച് ഒറ്റദിവസത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്കുന്ന പദ്ധതി നിര്‍ത്തിയേക്കും
Kerala News

മുന്‍ഗണന വിഭാഗക്കാര്‍ക്ക് 15 രൂപയ്ക്ക് 10 കിലോ അരി ഇന്നുമുതല്‍, അപേക്ഷിച്ച് ഒറ്റദിവസത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്കുന്ന പദ്ധതി നിര്‍ത്തിയേക്കും

June 8, 2020
96
Load More
Next Post
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ തകർത്ത യുവാവ് പിടിയിൽ

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ തകർത്ത യുവാവ് പിടിയിൽ

ടാങ്കിലെ വെള്ളം ചോർത്തി കളഞ്ഞു; ശരീരം പരസ്പരം ബന്ധിച്ച് തീകൊളുത്തി; കൂറ്റനാട്ടെ വൃദ്ധദമ്പതികളുടെ ആത്മഹത്യയിൽ നാടിന് ഞെട്ടൽ

ടാങ്കിലെ വെള്ളം ചോർത്തി കളഞ്ഞു; ശരീരം പരസ്പരം ബന്ധിച്ച് തീകൊളുത്തി; കൂറ്റനാട്ടെ വൃദ്ധദമ്പതികളുടെ ആത്മഹത്യയിൽ നാടിന് ഞെട്ടൽ

Planecrash | Bignewslive

റഷ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 15 മരണം

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

8 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

16 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

15 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

8 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version