BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഫെബ്രുവരി മൂന്നാം വാരം മുഖ്യമന്ത്രി വീണ്ടും യുഎഇ സന്ദര്‍ശിക്കും; ലക്ഷ്യം പ്രവാസലോകത്തെ ലോക കേരളസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുക

അടുത്ത ജൂണ്‍മാസത്തോടെ അഞ്ഞൂറുകോടി രൂപ സമാഹരിക്കാന്‍ ഈയിടെ മുഖ്യമന്ത്രി നടത്തിയ നാലുദിവസത്തെ യുഎഇ പര്യടനത്തില്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.

Soumya by Soumya
December 22, 2018
in Kerala News
0
ഫെബ്രുവരി മൂന്നാം വാരം മുഖ്യമന്ത്രി വീണ്ടും യുഎഇ സന്ദര്‍ശിക്കും; ലക്ഷ്യം പ്രവാസലോകത്തെ ലോക കേരളസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുക
57
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി മൂന്നാംവാരം വീണ്ടും യുഎഇ സന്ദര്‍ശിക്കുമെന്ന് വിവരം. പ്രവാസ ലോകത്തെ ലോക കേരളസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. അതിനൊപ്പം തന്നെ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പടുത്തുയര്‍ത്തുവാനുള്ള ധന സമാഹരണം സംബന്ധിച്ച തുടര്‍പ്രവര്‍ത്തനങ്ങളുടെ അവലോകനവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കും.

READ ALSO

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില

February 8, 2026
7
ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ട്, അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്

ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ട്, അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്

February 8, 2026
3

അടുത്ത ജൂണ്‍മാസത്തോടെ അഞ്ഞൂറുകോടി രൂപ സമാഹരിക്കാന്‍ ഈയിടെ മുഖ്യമന്ത്രി നടത്തിയ നാലുദിവസത്തെ യുഎഇ പര്യടനത്തില്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ഓരോ എമിറേറ്റുകളിലും ഇതിനായി പ്രത്യേകകമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം 22-ന് ശനിയാഴ്ച ദുബായിയില്‍ നടക്കും.

ഹോട്ടല്‍ സ്റ്റീഗന്‍ബര്‍ഗില്‍ നടക്കുന്ന ആലോചനയോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, നോര്‍ക്ക റൂട്സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. യുഎഇയിലെ ലോക കേരള സഭാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് സംഘടനാഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.

Tags: CM will visit Abroad

Related Posts

No Content Available
Load More
Next Post
ടിക് ടോകില്‍ ലൈക്കും ഷെയറും കിട്ടാന്‍ വേണ്ടി കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നവര്‍ ഈ വീഡിയോ ഒന്നു കാണുക… ! ആശുപത്രിക്കിടക്കയില്‍ മരണപ്പെട്ട യുവാവിന്റെ കഥയിലൂടെ ബോധവല്‍ക്കരണം നല്‍കി ‘ദൈവത്തിന്റെ മാലഖ’…അഭിനന്ദിച്ച് സമൂഹമാധ്യമങ്ങള്‍

ടിക് ടോകില്‍ ലൈക്കും ഷെയറും കിട്ടാന്‍ വേണ്ടി കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നവര്‍ ഈ വീഡിയോ ഒന്നു കാണുക... ! ആശുപത്രിക്കിടക്കയില്‍ മരണപ്പെട്ട യുവാവിന്റെ കഥയിലൂടെ ബോധവല്‍ക്കരണം നല്‍കി 'ദൈവത്തിന്റെ മാലഖ'...അഭിനന്ദിച്ച് സമൂഹമാധ്യമങ്ങള്‍

160 കോടി അടയ്ക്കണം; ഇല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് ലോകകപ്പ് വേദി മാറ്റുമെന്ന് ബിസിസിഐക്ക് ഐസിസിയുടെ മുന്നറിയിപ്പ്

160 കോടി അടയ്ക്കണം; ഇല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് ലോകകപ്പ് വേദി മാറ്റുമെന്ന് ബിസിസിഐക്ക് ഐസിസിയുടെ മുന്നറിയിപ്പ്

ശബരിമലയില്‍ നിരോധനാജ്ഞ അഞ്ച് ദിവസത്തേയ്ക്ക് കൂടി നീട്ടി

ശബരിമലയില്‍ നിരോധനാജ്ഞ അഞ്ച് ദിവസത്തേയ്ക്ക് കൂടി നീട്ടി

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില

2 hours ago
7
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

18 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

24 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version