കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കുത്തികൊലപ്പെടുത്തി. തലയോലപറമ്പ് സ്വദേശി നിതിന മോള് ആണ് കൊല്ലപ്പെട്ടത്. വൈക്കം സ്വദേശി അഭിഷേക് ആണ് അക്രമം നടത്തിയത്.
കോട്ടയം പാലാ സെന്റ് തോമസ് കോളേജിലാണ് സംഭവം. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. സഹപാഠിയാണ് ഇരുവരും.
ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥികളാണ് ഇരുവരും. അഭിഷേകിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് കൊലപാതകം.
Discussion about this post