കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 19 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരുലിറ്റര്‍ പെട്രോളിന് 72.19 രൂപയും ഡീസലിന് 67.71 രൂപയുമാണ് ഇന്നത്തെ വില.
കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 72.19 രൂപയും ഡീസലിന് 67.71 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 73.47 രൂപയും ഡീസലിന് 69.02 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
Discussion about this post