BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അടിക്കടിയുള്ള ഹര്‍ത്താല്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നു; ഹര്‍ത്താലില്‍ നിന്നും സ്‌കൂളുകളെ ഒഴിവാക്കണം

പലപ്പോഴും ഹര്‍ത്താലുകളും മറ്റും കാരണം കൊണ്ടും ദേശീയ സിലബസിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവരുടെ പ്രവര്‍ത്തികളെ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Surya by Surya
December 22, 2018
in Kerala News
0
അടിക്കടിയുള്ള ഹര്‍ത്താല്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നു;  ഹര്‍ത്താലില്‍ നിന്നും സ്‌കൂളുകളെ ഒഴിവാക്കണം
116
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം; അപ്രതീക്ഷിത ഹര്‍ത്താലുകളില്‍ പൊറുതിമുട്ടിയ ജനം പ്രതികരിക്കാനൊരുങ്ങുന്നു. സിനിമാതിയേറ്ററുകള്‍ക്കും പ്രധാന നഗരങ്ങളിലെ കച്ചവട കേന്ദ്രങ്ങള്‍ക്കും പിന്നാലെ ഹര്‍ത്താലില്‍ നിന്നും സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി പി എം ഇബ്രാഹിംഖാന്‍ ആവശ്യപ്പെട്ടു.

READ ALSO

doctor s strike| bignewslive

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, രോഗികൾ വലയും

February 2, 2026
2
‘അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്’:   മുഖ്യമന്ത്രി

‘വ്യവസായി സി ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം’; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

February 2, 2026
4

അടുക്കടിയുള്ള ഹര്‍ത്താലുകള്‍ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം തകര്‍ച്ചയിലാക്കുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. പലപ്പോഴും ഹര്‍ത്താലുകളും മറ്റും കാരണം കൊണ്ടും ദേശീയ സിലബസിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവരുടെ പ്രവര്‍ത്തികളെ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അടുത്തകാലങ്ങളിയായി കേരളത്തില്‍ ഓരോ വര്‍ഷവും നൂറിനടുത്തതോ അതിനു മേലെയോ സംസ്ഥാന- പ്രാദേശിക ഹര്‍ത്താലുകള്‍ വരാറുണ്ട്. ഇതുംകൂടി കണക്കില്‍ എടുക്കുമ്പോള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ പിന്നോട്ട് പോകുകയാണെന്നും അതിനാല്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: harthalschool

Related Posts

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
Kerala News

കണ്ണൂരിൽ സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

January 16, 2026
15
കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി
Kerala News

കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി

January 12, 2026
7
മുസ്‌ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ കല്ലേറ്; പെരിന്തല്‍മണ്ണയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
Kerala News

മുസ്‌ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ കല്ലേറ്; പെരിന്തല്‍മണ്ണയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

December 22, 2025
6
സുരക്ഷ ഉറപ്പാക്കും, സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് എംവിഡി
Kerala News

സുരക്ഷ ഉറപ്പാക്കും, സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് എംവിഡി

November 15, 2025
4
‘ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കും’:  യുപി മുഖ്യമന്ത്രി
India

‘ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കും’: യുപി മുഖ്യമന്ത്രി

November 10, 2025
8
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു
Kerala News

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു

September 8, 2025
6
Load More
Next Post
സര്‍ക്കാര്‍ വകുപ്പില്‍ ജോലി തേടി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തനം! അനധികൃത അവധിയെടുത്ത് ‘മുങ്ങിയ’  36 ഡോക്ടര്‍മാരെ പുറത്താക്കി; ഈ നടപടി മുന്നറിയിപ്പ്, ഇനിയും തുടര്‍ന്നാല്‍ കൂട്ടപിരിച്ചുവിടല്‍! കര്‍ശന നടപടിയുമായി ഉത്തരവിറക്കി സര്‍ക്കാര്‍

സര്‍ക്കാര്‍ വകുപ്പില്‍ ജോലി തേടി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തനം! അനധികൃത അവധിയെടുത്ത് 'മുങ്ങിയ' 36 ഡോക്ടര്‍മാരെ പുറത്താക്കി; ഈ നടപടി മുന്നറിയിപ്പ്, ഇനിയും തുടര്‍ന്നാല്‍ കൂട്ടപിരിച്ചുവിടല്‍! കര്‍ശന നടപടിയുമായി ഉത്തരവിറക്കി സര്‍ക്കാര്‍

അവസരം കിട്ടുമ്പോള്‍ കളയരുതല്ലോ! നില്ല് നില്ലിനോട് നോ പറഞ്ഞ പോലീസിനു മുന്‍പില്‍ ഗാനത്തിന് ചുവടുവെച്ച് സാന്റാ! വൈറലായി വീഡിയോ

അവസരം കിട്ടുമ്പോള്‍ കളയരുതല്ലോ! നില്ല് നില്ലിനോട് നോ പറഞ്ഞ പോലീസിനു മുന്‍പില്‍ ഗാനത്തിന് ചുവടുവെച്ച് സാന്റാ! വൈറലായി വീഡിയോ

പശുവിനെ ചൊല്ലി രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സംസാരിച്ചു, ഭീഷണിയുമായി ഹിന്ദു സംഘടനകള്‍; അജ്മീര്‍ സാഹിത്യോത്സവത്തില്‍ നിന്ന് നസ്‌റുദ്ദീന്‍ ഷായെ ഒഴിവാക്കി

പശുവിനെ ചൊല്ലി രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സംസാരിച്ചു, ഭീഷണിയുമായി ഹിന്ദു സംഘടനകള്‍; അജ്മീര്‍ സാഹിത്യോത്സവത്തില്‍ നിന്ന് നസ്‌റുദ്ദീന്‍ ഷായെ ഒഴിവാക്കി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
115
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
939
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
559

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version