BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അങ്ങനെ കിളിനക്കോട് ഫേമസ് ആയി: ചിരി പടര്‍ത്തി ട്രോളുകളില്‍ നിറഞ്ഞ് കിളിനക്കോട്ടുകാര്‍

Anu by Anu
December 19, 2018
in Kerala News
0
അങ്ങനെ കിളിനക്കോട് ഫേമസ് ആയി: ചിരി പടര്‍ത്തി ട്രോളുകളില്‍ നിറഞ്ഞ് കിളിനക്കോട്ടുകാര്‍
145
SHARES
1.9k
VIEWS
Share on FacebookShare on Whatsapp

മലപ്പുറം ജില്ലയിലെ വേങ്ങരയിലെ കുഞ്ഞ് ഗ്രാമമായ കിളിനക്കോട് ആണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ കുറ്റം പറഞ്ഞുവെന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ വാളെടുത്ത കിളിനക്കോട്ടെ യുവാക്കളാണ് സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍. മികച്ച ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

സെല്‍ഫിയും ടിക്ക്‌ടോക്കും ഞങ്ങള്‍ കിളിനാക്കോടുക്കാര്‍ക്ക് ഇഷ്ടമല്ല, ബെസര്‍പ്പിന്റെ മണമുളള എനിക്ക് അതൊട്ടും ഇഷ്ടമല്ല തുടങ്ങി വിവിധ മീമുകളിലുളള ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പറപറക്കുന്നത്. കുറെനാളുകളായി മികച്ച ഒരു ഇരയെ കിട്ടാതിരുന്ന ട്രോളന്മാര്‍ ഉണര്‍ന്നു കഴിഞ്ഞു. ചിരിപൊട്ടുന്ന നിരവധി ട്രോളുകളുമായി കിളിനക്കോട്ടുകാര്‍ കളം നിറഞ്ഞു കഴിഞ്ഞു.

കഴിഞ്ഞ ദിവസം കിളിനക്കോട് എന്ന് പ്രദേശത്ത് സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ വിദ്യാര്‍ഥിനികള്‍ അവര്‍ ആണ്‍കുട്ടികളായ സഹപാഠികള്‍ക്ക് ഒപ്പം സെല്‍ഫി എടുക്കുകയും അവരുടെ വാഹനങ്ങളില്‍ തിരിച്ചു പോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഒരുപറ്റം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയും അധിക്ഷേപിക്കുകയും നട്ടുച്ചയ്ക്ക് നടുറോഡിലൂടെ നടത്തിച്ചുവെന്നും പെണ്‍കുട്ടികള്‍ പരാതി പറയുന്നു.

ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ കുറ്റം പറഞ്ഞെന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവും സൈബര്‍ ആക്രമണവും നടത്തിയെന്ന കേസില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാട്‌സ്ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വ്യക്തിപരമായ അധിക്ഷേപത്തിനും സൈബര്‍ ആക്രമണത്തിനും പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയോടനുബന്ധിച്ച് 6 പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 506 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഭവം വിവാദമായതോടെ പെണ്‍കുട്ടികള്‍ നാടിനെ അധിക്ഷേപിച്ചുവെന്ന് കാണിച്ചു പോലീസില്‍ പരാതി നല്‍കിയെന്നും പെണ്‍കുട്ടികള്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ആണെന്നും ജനവികാരം ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചുവെന്നും കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെ യുവാക്കള്‍ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചിരുന്നു. ഇതാണ് കുരുക്കായത്.

സദാചാര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തത് തടഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീഡിയോ എടുത്തത് എന്ന് സൂചിപ്പിക്കുന്ന തലക്കെട്ടിലാണ് ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇവരെ വ്യക്തിപരമായി അധിക്ഷേപിച്ച് കൊണ്ടുള്ള സൈബര്‍ ആക്രമണമാണ് ഈ പോസ്റ്റുകള്‍ക്ക് താഴെ നടക്കുന്നത്.

പെണ്‍കുട്ടികള്‍ ഫേസ്ബുക്ക് ലൈവില്‍ എത്തി തങ്ങള്‍ ഇവിടെ ഒരു കല്ല്യാണത്തിന് വന്നതാണെന്നും ഇത്രയ്ക്ക് കള്‍ച്ചര്‍ ഇല്ലാത്ത നേരം വെളുക്കാത്ത നാട് വേറെയില്ലെന്നും തമാശ കലര്‍ന്ന രൂപത്തില്‍ ഫേസ്ബുക്ക് വീഡിയോ ചെയ്തു. ‘ഇവിടത്തെ ചെക്കന്‍മാര്‍ പോലും കണക്കാണ്, ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് ഇവിടെ ഉളളവര്‍. ഈ പ്രദേശത്തേക്ക് വരുന്നവര്‍ ഒരു എമര്‍ജന്‍സിയുമായി വരുന്നതാകും നല്ലത്. കഴിയുന്നതും ഈ പ്രദേശത്തേക്ക് ആരും കല്ല്യാണം കഴിച്ച് വരാതിരിക്കുക’ ഇവര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ഇതോടെ ഒരു പറ്റം ആളുകള്‍ ഇവര്‍ക്കെതിരെ രംഗത്തു വരികയായിരുന്നു.

READ ALSO

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
6
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

February 13, 2026
6
Tags: Kilinakkodetrolls

Related Posts

പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; ബ്ലാക്ക്‌മെയിൽ ചെയ്തു; ട്രോളൻ ശ്രീകാന്ത് വെട്ടിയാറിന് എതിരെ മീ ടൂ ആരോപണം
Kerala News

പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; ബ്ലാക്ക്‌മെയിൽ ചെയ്തു; ട്രോളൻ ശ്രീകാന്ത് വെട്ടിയാറിന് എതിരെ മീ ടൂ ആരോപണം

January 10, 2022
1.2k
ടൈഗര്‍ ബിസ്‌കറ്റില്‍ ടൈഗര്‍ ഉണ്ടോ? വിമന്‍സ് കോളേജ് ഉദ്ഘാടനത്തിന് വനിതകള്‍ വേണമെന്ന് നിര്‍ബന്ധമുണ്ടോ; രാജ്മോഹന്‍ ഉണ്ണിത്താനെ ട്രോളി സോഷ്യല്‍ലോകം
Kerala News

ടൈഗര്‍ ബിസ്‌കറ്റില്‍ ടൈഗര്‍ ഉണ്ടോ? വിമന്‍സ് കോളേജ് ഉദ്ഘാടനത്തിന് വനിതകള്‍ വേണമെന്ന് നിര്‍ബന്ധമുണ്ടോ; രാജ്മോഹന്‍ ഉണ്ണിത്താനെ ട്രോളി സോഷ്യല്‍ലോകം

November 10, 2021
73
T Siddique | Bignewslive
Kerala News

‘മാലിക് സിനിമ കണ്ടു, നന്നായിട്ടുണ്ട്’ ചിത്രത്തിനെതിരെ പരിഹാസവുമായി ടി സിദ്ദീഖ്

July 20, 2021
80
Sunny Leone | Bignewslive
Entertainment

‘സൈക്കിളിങ്ങാണ് ആരോഗ്യത്തിന് നല്ലത്’ 100 കടന്ന പെട്രോള്‍ വിലയെ ട്രോളി സണ്ണി ലിയോണും; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

July 8, 2021
49
Nayanthara’s team | Bignewslive
Entertainment

സിറിഞ്ചും മരുന്നുമില്ല, അഭിനയമാണല്ലേ എന്ന് ചോദ്യം; സൂക്ഷിച്ചു നോക്കൂവെന്ന് പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ടീം നയന്‍താര

May 20, 2021
988
benjamin netanyahu1
India

ഇസ്രായേലിനെ പിന്തുണച്ച രാജ്യങ്ങൾക്ക് നന്ദി പറഞ്ഞ് നെതന്യാഹു; ഇന്ത്യയെ ഒഴിവാക്കി; ഞങ്ങളെ മറന്നോ എന്ന് സംഘപരിവാർ; നിരാശരാക്കിയല്ലേ എന്ന് ട്രോൾ

May 16, 2021
2.5k
Load More
Next Post
കെഎസ്ആര്‍ടിസിയില്‍ ഇന്നും കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയേക്കും; 4051 കണ്ടക്ടര്‍മാരെ നിയമിക്കും

കെഎസ്ആര്‍ടിസിയില്‍ ഇന്നും കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയേക്കും; 4051 കണ്ടക്ടര്‍മാരെ നിയമിക്കും

ഹരിപ്പാട് ചേപ്പാട് ദേശീയപാതയില്‍ അപകടം; ഒരാള്‍ മരിച്ചു

ഹരിപ്പാട് ചേപ്പാട് ദേശീയപാതയില്‍ അപകടം; ഒരാള്‍ മരിച്ചു

രക്തത്തില്‍ കുളിച്ച് ആ യുവാക്കള്‍ കിടക്കുന്നു, ചുറ്റിലും ആള്‍ക്കൂട്ടം നോക്കിനില്‍ക്കുന്നു, കണ്ടു നില്‍ക്കാന്‍വയ്യ, ആ രണ്ടു ജീവന്‍ രക്ഷിച്ചു വീട്ടമ്മ

രക്തത്തില്‍ കുളിച്ച് ആ യുവാക്കള്‍ കിടക്കുന്നു, ചുറ്റിലും ആള്‍ക്കൂട്ടം നോക്കിനില്‍ക്കുന്നു, കണ്ടു നില്‍ക്കാന്‍വയ്യ, ആ രണ്ടു ജീവന്‍ രക്ഷിച്ചു വീട്ടമ്മ

Discussion about this post

RECOMMENDED NEWS

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

12 hours ago
6
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

3 hours ago
6
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

3 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version