BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായി കംപ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കും; ഉത്തരവിറക്കി സര്‍ക്കാര്‍

Abin by Abin
June 26, 2021
in Kerala News
0
ONLINE CLASS | bignewslive
290
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം; സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായി കംപ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്തെ സ്‌കൂളുകളിലുള്ള ഒരു ലക്ഷം കംപ്യൂട്ടറുകള്‍ തിരിച്ചെടുത്ത് ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായി നല്‍കാനാണ് തീരുമാനം.

READ ALSO

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

February 8, 2026
6
ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ഥ ഭക്തന്‍ ആണെന്ന് കരുതി, സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ഥ ഭക്തന്‍ ആണെന്ന് കരുതി, സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

February 8, 2026
3

ഹൈടെക് പദ്ധതി പ്രകാരം സ്‌കൂളുകള്‍ക്ക് നല്‍കിയ കംപ്യൂട്ടറുകളാണ് തിരിച്ചെടുത്ത് ആദിവാസി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്. ഇതിനായി കൈറ്റ്‌സിനെ ചുമതലപ്പെടുത്തി. ആദിവാസി മേഖലയിലെ പൊതുഇടങ്ങളിലായിരിക്കും കംപ്യൂട്ടര്‍ സ്ഥാപിക്കുക. കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠന സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ONLINE CLASS | bignewslive

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ക്ലാസ്സുകള്‍ നടക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ഓണ്‍ലൈന്‍ ക്ലാസ് നടപ്പാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴും ആദിവാസി മേഖലയിലെ ഉള്‍പ്പടെ നിരവധി കുട്ടികള്‍ ഇപ്പോഴും പഠനസൗകര്യമില്ലാതെ ക്ലാസിന് പുറത്താണ്. ആദിവാസി പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളില്‍ പലരും പഠനം ഉപേക്ഷിച്ച അവസ്ഥയിലാണ്.

വയനാട് ആദിവാസി ഊരുകളിലെ കുട്ടികളില്‍ 70 ശതമാനവും കഴിഞ്ഞ കൊല്ലം ഡിജിറ്റല്‍ ക്ലാസുകളില്‍ പങ്കെടുത്തിട്ടില്ല. ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. ഈ പശ്ചാത്തലത്തിലാണ് ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായി കംപ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Tags: Aadivasiadivasi

Related Posts

മമ്മൂട്ടിയെ കാണാന്‍ കാടിറങ്ങി എത്തി ആദിവാസി സംഘം: കൈനിറയെ സമ്മാനങ്ങള്‍ നല്‍കി സ്വീകരിച്ച് മെഗാതാരം
Kerala News

മമ്മൂട്ടിയെ കാണാന്‍ കാടിറങ്ങി എത്തി ആദിവാസി സംഘം: കൈനിറയെ സമ്മാനങ്ങള്‍ നല്‍കി സ്വീകരിച്ച് മെഗാതാരം

March 19, 2023
12
Elephant | Bignewslive
Kerala News

കടുത്ത പനി; വാരിയെടുത്ത് ആശുപത്രിയിൽ എത്തിക്കാൻ ഇറങ്ങവെ വഴിയിൽ കാട്ടാന; ചികിത്സ കിട്ടാതെ നവജാതശിശു വിടപറഞ്ഞു

January 8, 2023
3
ആചാരം ലംഘിച്ച് ബീഫ് കഴിച്ചു; 24 ആദിവാസി യുവാക്കൾക്ക് ഊരുവിലക്ക്; ഭാര്യയും മക്കളുമായും ബന്ധം വിച്ഛേദിച്ചു
Kerala News

ആചാരം ലംഘിച്ച് ബീഫ് കഴിച്ചു; 24 ആദിവാസി യുവാക്കൾക്ക് ഊരുവിലക്ക്; ഭാര്യയും മക്കളുമായും ബന്ധം വിച്ഛേദിച്ചു

December 10, 2021
233
ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് ആദ്യത്തെ ഗവേഷകനായി വിനോദ്; വിഭാഗത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന ആദ്യ വ്യക്തി
Kerala News

ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് ആദ്യത്തെ ഗവേഷകനായി വിനോദ്; വിഭാഗത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന ആദ്യ വ്യക്തി

November 16, 2020
68
അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊവിഡ് മൂലമല്ല; സ്ഥിരീകരണം
Kerala News

അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊവിഡ് മൂലമല്ല; സ്ഥിരീകരണം

May 8, 2020
48
കൂലി കൂട്ടി ചോദിച്ച ആദിവാസി യുവാവിനെ കൊന്ന്, മരണം ആത്മഹത്യയാക്കി; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍; സംഭവം വയനാട്ടില്‍
Kerala News

കൂലി കൂട്ടി ചോദിച്ച ആദിവാസി യുവാവിനെ കൊന്ന്, മരണം ആത്മഹത്യയാക്കി; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍; സംഭവം വയനാട്ടില്‍

January 18, 2020
53
Load More
Next Post
praveen | bignewslive

പെണ്ണ് കണ്ട് മടങ്ങിയതിന് ശേഷം ഭാര്യ പിതാവ് തന്നോട് ചോദിച്ചത് ഞങ്ങള്‍ എന്താണ് തരേണ്ടത്? എന്നാണ്, നാലാണയ്ക്ക് പാടുപെട്ടു കഴിവുള്ള കാലമത്രയും വന്നുകയറിയ പെണ്ണിനെ പൊന്നുപോലെ നോക്കിയ അച്ഛന്റെ മകനാണ് താനെന്ന് മറുപടി; യുവാവിന്റെ കുറിപ്പ് വൈറല്‍

unni rajan p dev | bignewslive

പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം; രാജന്‍ പി ദേവിന്റെ ഭാര്യ ഒളിവിലെന്നു പോലീസ്

reshma | bignewslive

'അവളെ അത്രയും വിശ്വസിച്ചു പോയതാണ് ഞാന്‍ ചെയ്ത വലിയ തെറ്റ്, കണ്ണും പൂട്ടി ഒരാളെയും വിശ്വസിക്കരുതെന്ന് പറയുന്നത് ഇതാണ്'; രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു പറയുന്നു

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

5 hours ago
10
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

7 hours ago
9
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

24 hours ago
7
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

47 mins ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version