BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊവിഡിനോടും വൃക്കരോഗത്തോടും പൊരുതി ഗോകുല്‍ യാത്രയായി; തന്റെ കുഞ്ഞോമനയുടെ മുഖം ഒരു നോക്ക് പോലും കാണാനാകാതെ, തോരാകണ്ണീര്‍

Soumya by Soumya
June 19, 2021
in Kerala News
0
Gokul | Bignewslive
136
VIEWS
Share on FacebookShare on Whatsapp

കോട്ടയം: കൊവിഡിനോടും വൃക്കരോഗത്തോടും ഒരുമിച്ച് പൊരുതി ഒടുവില്‍ ഗോകുല്‍ യാത്രയായി. അതും കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ ഒരു നോക്കുപോലും കാണാന്‍ സാധിക്കാതെ. വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിയവേയാണ് കൊവിഡ് ബാധിച്ച് ഗോകുലിന്റെ ആരോഗ്യസ്ഥിതി വഷളായത്.

READ ALSO

death|bignewslive

കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായി, രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

February 15, 2026
5
p rajeev|bignewslive

ശബരിമല യുവതി പ്രവേശനം, സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്, വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനം

February 15, 2026
6

പാമ്പാടി പങ്ങട മുണ്ട്യ്ക്കല്‍ ആര്‍ ഗോകുലാണ് ( 29) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങിയത്. ആറ് ദിവസം മുമ്പ് കൊവിഡ് നെഗറ്റീവ് ആയിരുന്നു. ജീവിതത്തിലേയ്ക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയോടെ കുടുംബം കാത്തിരിക്കവെയാണ്, വിയോഗ വാര്‍ത്ത എത്തിയത്. മൂന്നാഴ്ച മുമ്പായിരുന്നു ഗോകുലിന്റെ ഭാര്യ രേഷ്മ രാജന്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

Gokul | Bignewslive

കുഞ്ഞിനെ കാണാന്‍ ഗോകുലിന് സാധിച്ചിരുന്നില്ല. കിഡ്‌നി രോഗത്തെ തുടര്‍ന്ന് 2013ല്‍ ഗോകുലിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു.ത ുടര്‍ന്ന് ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിച്ച ഗോകുല്‍ പുറ്റടിയില്‍ സ്വകാര്യ കോളജില്‍ ലൈബ്രറിയന്‍ ആയി ജോലി ചെയ്യുകയായിരുന്നു. 2020ലാണ് വീണ്ടും വൃക്ക രോഗം ഗോകുലിനെ പിടികൂടിയത്. അതിനുള്ള ചികിത്സ നടക്കുന്നതിനിടെയാണ് കൊവിഡും ബാധിച്ചത്.

ഇതോടെ നില കൂടുതല്‍ ഗുരുതരമാവുകയായിരുന്നു. ശ്വാസകോശത്തെയും രോഗം ബാധിച്ചു. കോട്ടയം ബസേലിയസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു ഗോകുലും രേഷ്മയും. ഭാര്യയും കുഞ്ഞും സഹോദരനും അമ്മയും അടങ്ങുന്നതാണ് ഗോകുലിന്റെ കുടുംബം. അമ്മ – ശാരദാമ്മ, സഹോദരന്‍ – രാഹുല്‍. ഭാര്യ രേഷ്മ കരുമൂട് കരിക്കടന്‍ പാക്കല്‍ കുടുംബാംഗമാണ്. അച്ഛന്‍ രാജന്‍. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Tags: Covid-19 diesgokulGokul dies

Related Posts

ഗോകുലിന്റെ സെൽഫിയിൽ ചിരിച്ച് താര കുടുംബം; വൈറലായി സുരേഷ് ഗോപിയുടെ കുടുംബചിത്രം
Entertainment

ഗോകുലിന്റെ സെൽഫിയിൽ ചിരിച്ച് താര കുടുംബം; വൈറലായി സുരേഷ് ഗോപിയുടെ കുടുംബചിത്രം

August 30, 2022
190
miracle' drug | Bignewslive
India

അത്ഭുത ആയുര്‍വേദ മരുന്നിലൂടെ നിമിഷങ്ങള്‍ക്കകം കൊവിഡ് ഭേദമായെന്ന് അവകാശപ്പെട്ട റിട്ട. പ്രാധാന അധ്യാപകന്‍ മരിച്ചു

May 31, 2021
485
sajayan and gokul
Kerala News

ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി സ്‌ട്രെച്ചറിൽ കിടക്കുന്ന ഗോകുലിന് അരികെ മറ്റൊരു സ്‌ട്രെച്ചറിൽ എത്തിച്ചത് മരത്തിൽ നിന്നും വീണ് മരിച്ച അച്ഛന്റെ മൃതദേഹം; പൊട്ടിക്കരഞ്ഞ് യുവാവ്; കണ്ണീരായി മെഡിക്കൽ കോളേജ് അത്യാഹിത വാർഡ്

February 19, 2021
5.3k
എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക്; ഗോകുലിന്റെ ലക്ഷ്യം സിവിൽ സർവീസ്; നീമയുടേയും
Kerala News

എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക്; ഗോകുലിന്റെ ലക്ഷ്യം സിവിൽ സർവീസ്; നീമയുടേയും

September 25, 2020
162
ഉണ്ടായത് പിഎസ്‌സിയുടെ തന്നെ വിശ്വാസ്യതയെ തകർക്കുന്ന കാര്യങ്ങൾ; സമീപകാലത്തെ എല്ലാ നിയമനങ്ങളും പരിശോധിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
Kerala News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: പോലീസുകാരൻ ഗോകുൽ കീഴടങ്ങി; കൈയ്യോടെ സസ്‌പെൻഷൻ കൊടുത്ത് സേന

September 2, 2019
28
Load More
Next Post

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി

ഇന്ന് എസ്.ബി.ഐ സർവീസുകൾ തടസപ്പെടും

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

18 hours ago
7
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

7 hours ago
6
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

6 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version