BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മദ്യശാലകള്‍ തുറന്നു, ഇരച്ചുകയറി ജനം; ‘തിക്കില്ല… തിരക്കില്ല’ സാമൂഹിക അകലം കൃത്യമായി പാലിച്ച് വരിനിന്ന് ആവശ്യക്കാര്‍

Soumya by Soumya
June 17, 2021
in Kerala News
0
Beverages outlet | Bignewslive
164
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട മദ്യശാലകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. ഏറെ നാളായി അടഞ്ഞു കിടന്ന മദ്യശാലകള്‍ക്ക് മുന്നില്‍ ആദ്യഘട്ടത്തില്‍ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം, തിക്കും തിരക്കും ഇല്ലാതെ ക്ഷമയോടെ സാമൂഹിക അകലം പാലിച്ചാണ് ആവശ്യക്കാര്‍ വരിനിന്ന് മദ്യം വാങ്ങി മടങ്ങുന്നത്.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

തിരക്ക് നിയന്ത്രിക്കാന്‍ ബിവറേജസ് ഔട്ട്ലറ്റുകള്‍ മുന്നില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ആളുകള്‍ വരിനില്‍ക്കുന്ന കാഴ്ചയാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും കാണാന്‍ സാധിക്കുന്നത്. രാവിലെ 11 മണിയോടെ ബാറുകളും ബിയര്‍ വൈന്‍ കടകളും തുറക്കും. ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാവുന്നതാണ്.

ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തി വില്‍പ്പന നടത്തണമെന്നാണ് പ്രധാനമായും നല്‍കുന്ന നിര്‍ദേശം. മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യത കണക്കിലെത്ത് കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. 20 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍. ഉള്ള സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കില്ല.

Tags: beveragesbeverages corpBeverages outletbeverages outlets

Related Posts

ബീവറേജസില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിയില്‍ പല്ലിയുടെ വാല്‍: പരാതിപ്പെട്ടപ്പോള്‍ ഭീഷണി
Kerala News

ബീവറേജസില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിയില്‍ പല്ലിയുടെ വാല്‍: പരാതിപ്പെട്ടപ്പോള്‍ ഭീഷണി

November 7, 2023
153
ബെവ്‌കോയുടെ 10 ലക്ഷം രൂപ എത്തിയത് സ്ത്രീയുടെ അക്കൗണ്ടില്‍: അബദ്ധം തിരിച്ചറിഞ്ഞ് അധികൃതര്‍ എത്തിയപ്പോഴേക്കും മുഴുവന്‍ ചെലവാക്കി
Kerala News

ബെവ്‌കോയുടെ 10 ലക്ഷം രൂപ എത്തിയത് സ്ത്രീയുടെ അക്കൗണ്ടില്‍: അബദ്ധം തിരിച്ചറിഞ്ഞ് അധികൃതര്‍ എത്തിയപ്പോഴേക്കും മുഴുവന്‍ ചെലവാക്കി

April 12, 2023
158
bevco
Kerala News

കൈക്കൂലി കണ്ടെത്താൻ ബെവ്കോ ജീവനക്കാരുടെ ബാഗ് പരിശോധിച്ച വിജിലൻസ് ഉദ്യോഗസ്ഥർ ഞെട്ടി; വിവരം കുടുംബത്തെ അറിയിച്ചു

February 18, 2023
1.2k
ഉത്രാടദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന; വിറ്റഴിച്ചത് 117 കോടിയുടെ മദ്യം; കൂടുതല്‍ വില്‍പന കൊല്ലത്ത്
Kerala News

ഉത്രാടദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന; വിറ്റഴിച്ചത് 117 കോടിയുടെ മദ്യം; കൂടുതല്‍ വില്‍പന കൊല്ലത്ത്

September 9, 2022
23
eye sight | Bignewslive
Kerala News

കൊല്ലം ഏഴുകോൺ ബീവറേജിൽ നിന്നും മദ്യം വാങ്ങി കുടിച്ചു; തന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് ഓട്ടോഡ്രൈവറുടെ പരാതി, പരിശോധന

February 25, 2022
136
ടോക്കണുകൾ എല്ലാം ബാറുകളിലേക്ക്; ബിവറേജസ് ഔട്ട്‌ലെറ്റുകൾ നോക്കുകുത്തികളാകുന്നു; ‘ബെവ്ക്യൂ’ ആപ്പിനെതിരെ ബെവ്‌കോ; പേരുമാറ്റണമെന്നും ആവശ്യം
Kerala News

പതിവ് തെറ്റിച്ചില്ല, റെക്കോർഡ് മദ്യവിൽപ്പനയുമായി കേരളം; ക്രിസ്മസിന് അകത്താക്കിയത് 65 കോടിയുടെ മദ്യം

December 27, 2021
38
Load More
Next Post
പ്രാക്ടിക്കൽ പരീക്ഷ :ഹയർ സെക്കണ്ടറി പരീക്ഷകൾ 28 മുതൽ; വിഎച്ച്എസ്ഇ 21ന് തുടങ്ങും

പ്രാക്ടിക്കൽ പരീക്ഷ :ഹയർ സെക്കണ്ടറി പരീക്ഷകൾ 28 മുതൽ; വിഎച്ച്എസ്ഇ 21ന് തുടങ്ങും

BJP Protest | Bignewslive

'പെട്രോള്‍ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക, ഡിവൈഎഫ്‌ഐ' വനംകൊള്ളയ്‌ക്കെതിരെയുള്ള ബിജെപി പ്രതിഷേധത്തില്‍ പ്രവര്‍ത്തക കൈയ്യിലേന്തിയ പ്ലക്കാര്‍ഡ് വൈറല്‍, വീഡിയോ

Love Proposal | Bignewslive

പ്രണയം നിരസിച്ചു; 21കാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി കുത്തിക്കൊന്നു, തടയാന്‍ ശ്രമിച്ച സഹോദരിയെയും ആക്രമിച്ചു, സംഭവം മലപ്പുറത്ത്

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

14 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

9 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

16 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version