BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘മെയ് മാസ പുലരികള്‍ വല്ലാത്തൊരു നോവാണ്, ഞാനും അവളും ജനിച്ചത്, മാലാഖമാരുടെ ദിനം; ഒടുവില്‍ അവളു ഞങ്ങളെ വിട്ടു പോയതും മെയ് മാസത്തില്‍’ സജീഷിന്റെ നൊമ്പരകുറിപ്പ്

Soumya by Soumya
May 21, 2021
in Kerala News
0
Nurse Lini | Bignewslive
73
SHARES
1k
VIEWS
Share on FacebookShare on Whatsapp

ലോകത്തെ തന്നെ വരിഞ്ഞുമുറുക്കുന്ന കൊവിഡ് മഹാമാരിക്ക് മുന്‍പ് കോഴിക്കോട് നഗരത്തെ വിറപ്പിച്ച വൈറസാണ് നിപ്പാ. ആ ഓര്‍മ്മകളില്‍ തീരാനൊമ്പരമാണ് നഴ്‌സ് ലിനി. നിപ്പാ രോഗികളെ പരിചരിച്ച് ഒടുവില്‍ ലിനി നടന്ന് കയറിയത് മരണത്തിലേയ്ക്കായിരുന്നു. ആ ത്യാഗം ഇന്നും നിറകണ്ണുകളോടെയാണ് കേരളം ഓര്‍ക്കുന്നത്. ലിനി വിടപറഞ്ഞ് ഇന്നേയ്ക്ക് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

READ ALSO

പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

June 1, 2025
1
മഴ ശക്തം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിക്കു മുകളിൽ, ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു

മഴ ശക്തം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിക്കു മുകളിൽ, ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു

June 1, 2025
1

ഈ നാളില്‍ നൊമ്പരകുറിപ്പുമായി ഭര്‍ത്താവ് സജീഷ് രംഗത്തെത്തിയിരിക്കുകയാണ്. മെയ് മാസ പുലരികള്‍ വല്ലാത്തൊരു നോവാണ്, ഞാനും അവളും ജനിച്ചത്, മാലാഖമാരുടെ ദിനം; ഒടുവില്‍ അവളു ഞങ്ങളെ വിട്ടു പോയതും മെയ് മാസത്തിലെന്ന് സജീഷ് കുറിക്കുന്നു. ലിനിയോടെ ഓര്‍മ്മനാളില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജും, മുഖ്യമന്ത്രി പിണറായി വിജയനും ഓര്‍മ്മപ്പൂക്കള്‍ സമര്‍പ്പിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും
മെയ് 21.
കൊഞ്ചിച്ചും ലാളിച്ചും മതിവരാതെ ഞങ്ങളുടെ കുഞ്ഞു മക്കളെ വിട്ട് അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവൾ…
എത്ര വേഗമാണ് ശൂന്യത നിറഞ്ഞത്…
കരഞ്ഞു തീർത്ത രാത്രികൾ..
ഉറക്കമകന്ന ദിവസങ്ങൾ…
സിദ്ധു മോൻ അമ്മയെ തിരഞ്ഞ്‌ നടന്നപ്പോൾ നിസ്സഹായതയോടെ നോക്കി നിന്ന നിമിഷങ്ങൾ….
അമ്മ ഇനി വരില്ല എന്നും അമ്മ ആകാശത്തിലേക്ക്‌ പോയെന്നും പറഞ്ഞ്‌ സിദ്ധുവിനെ ആശ്വസിപ്പിക്കുന്ന കുഞ്ഞുവിന്റെ പക്വതയും….
നിപ്പ എന്ന മഹാമാരിയുടെ ഒറ്റപ്പെടുത്തൽ…
ഒരു നാട്‌ മുഴുവൻ ഒറ്റക്കെട്ടായ്‌ ചെറുത്ത്‌ നിന്നത്‌. ..

“ലിനിയുടെ മക്കൾ കേരളത്തിന്റെ മക്കളാണ്‌.” എന്ന മുഖ്യമന്ത്രിയുടെ വാക്ക്‌..
രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളും ഞങ്ങളെ മാറോട്‌ ചേർത്ത നിമിഷങ്ങൾ…
ലിനി ബാക്കി വെച്ച് പോയ അനശ്വരമായ ഓർമ്മകളെ ലോകം മുഴുവൻ നെഞ്ചിൽ ഏറ്റിയത്…
അവളിലൂടെ മഹനീയ മാക്കപ്പെട്ട നഴ്സ് എന്ന പദം….
നിപ കണ്ട് പകച്ചു പോയ ആദ്യ നിമിഷവും മറ്റൊരു മഹാമാരി വന്നപ്പോൾ പൊരുതി നിക്കാൻ നേടിയ ആത്മ വിശ്വാസവും ഇന്ന് അവളുടെ ഓർമകൾക്ക് ശക്തി പകരുന്നു..
ലിനി…
ഇന്ന് നിന്റെ പിൻഗാമികൾ ഹൃദയത്തിൽ തൊട്ട്‌ പറയുന്നു “ലിനി നീ ഞങ്ങൾക്ക്‌ ധൈര്യമാണ്‌, അഭിമാനമാണ്‌, പ്രചോദനമാണ്‌”
എനിക്ക്‌ ഉറപ്പാണ്‌ ലിനി..
‘മാലാഖമാർ’ എന്ന പേരിന് അതിജീവനം എന്നർത്ഥം നല്കിയതിൽ നിന്റെ പങ്ക്‌ വളരെ വലുതാണ്‌.
അവരെ ചേർത്ത് പിടിക്കണം എന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നതിൽ നിന്റെ സേവനം വലിയൊരു പാഠമാണ്‌.
മെയ് മാസ പുലരികൾ വല്ലാത്തൊരു നോവാണ്..
അന്നൊരു മെയ് മാസത്തിൽ ആണ് ഞാനും അവളും ജനിച്ചത്…
മെയ്മാസത്തിൽ തന്നെ യാണ് മാലാഖമാരുടെ ദിനവും….
അന്നൊരു മെയ് മാസത്തിൽ ആണ് അവളു ഞങ്ങളെ വിട്ടു പോയതും….
അവളില്ലാത്ത ശൂന്യതയിൽ നിന്ന് ഇടയ്ക്കൊക്കെ മനസ്സ് തിരയുന്ന ഏട്ടാ..
എന്നൊരു വിളി….

എന്നിരുന്നാലും ലിനി…
നീ ഞങ്ങൾക്ക്‌ അഭിമാനം ആണ്‌
നിന്റെ ഓർമകൾക്ക് മരണമില്ല…
നിന്റെ പോരാട്ടത്തിന് മറവിയില്ല..
ലിനി…
നീ കൂടെ ഇല്ല എന്നയാഥാർത്ഥ്യത്തിന്റെ ഇടയിലും നിന്നെ ഓർത്ത് അഭിമാനിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം……
Miss you Lini…. 😥😥

Tags: husband sajeesh puthurLini hus Sajeesh Puthur

Related Posts

പെങ്ങളെ…’ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ’! വൈറലായി നിര്‍മ്മല്‍ പാലാഴിയുടെ കമന്റ്
Kerala News

പെങ്ങളെ…’ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ’! വൈറലായി നിര്‍മ്മല്‍ പാലാഴിയുടെ കമന്റ്

August 30, 2022
1.1k
ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവാന്‍ ആണ്, ഭൂമിയിലെ മാലാഖയോടൊപ്പം കുറച്ചകാലം ഒന്നിച്ച് ജീവിക്കാന്‍ പറ്റിയില്ലേ; ഹൃദയം തൊട്ട് സജീഷിന്റെ കുറിപ്പ്
Kerala News

ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവാന്‍ ആണ്, ഭൂമിയിലെ മാലാഖയോടൊപ്പം കുറച്ചകാലം ഒന്നിച്ച് ജീവിക്കാന്‍ പറ്റിയില്ലേ; ഹൃദയം തൊട്ട് സജീഷിന്റെ കുറിപ്പ്

May 21, 2020
33
ആരോഗ്യ വകുപ്പിന്റെ മികച്ച ഇടപെടല്‍, പൂര്‍ണ്ണ വിശ്വാസവും; ഈ നിപ്പായില്‍ നിന്നും നാം അതിജീവിക്കും; ലിനിയുടെ ഭര്‍ത്താവ് സജീഷ്
Kerala News

ആരോഗ്യ വകുപ്പിന്റെ മികച്ച ഇടപെടല്‍, പൂര്‍ണ്ണ വിശ്വാസവും; ഈ നിപ്പായില്‍ നിന്നും നാം അതിജീവിക്കും; ലിനിയുടെ ഭര്‍ത്താവ് സജീഷ്

June 5, 2019
62
‘ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല, പക്ഷെ ‘ഉയരെ’ ഞാന്‍ കാണും, കാരണം പാര്‍വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടിയാണിത്’; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്
Kerala News

‘ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല, പക്ഷെ ‘ഉയരെ’ ഞാന്‍ കാണും, കാരണം പാര്‍വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടിയാണിത്’; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്

May 27, 2019
64
Load More
Next Post
veena george and lini

'ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനി'; ഓർമ്മദിനത്തിൽ ലിനിയുടെ ഭർത്താവ് സജീഷിനെ വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്

Mohanlal and Pinarayi | Bignewslive

'സൗഹൃദങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഇത്രമേല്‍ സൂക്ഷ്മത പുലര്‍ത്തുന്ന ഒരാളെ കണ്ടിട്ടില്ല' മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു

Barge | Bignewslive

ബാര്‍ജ് ദുരന്തം : എഞ്ചിനീയറുടെ പരാതിയില്‍ ക്യാപ്റ്റനെതിരെ കേസ്

Discussion about this post

RECOMMENDED NEWS

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

22 hours ago
8
പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

4 hours ago
7
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

2 hours ago
7
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version