BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രണ്ടാം പിണറായി സര്‍ക്കാര്‍ മെയ് 18ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് ലളിതമായി

Anu by Anu
May 4, 2021
in Kerala News
0
രണ്ടാം പിണറായി സര്‍ക്കാര്‍ മെയ് 18ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് ലളിതമായി
149
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18 ചൊവ്വാഴ്ച നടക്കും. കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ. സിപിഎമ്മിലെ കേരളത്തിലെ പിബി മെബര്‍മാര്‍ തമ്മിലുള്ള യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂരിൽ സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

January 16, 2026
1
എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; ‘കേരള കോൺ​ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കി, സംരക്ഷിച്ചത് പിണറായി വിജയൻ’; ജോസ് കെ മാണി

എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; ‘കേരള കോൺ​ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കി, സംരക്ഷിച്ചത് പിണറായി വിജയൻ’; ജോസ് കെ മാണി

January 16, 2026
1

2016 മെയ് 25നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ.

17ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെന്ററില്‍ ചേരും.

പതിനെട്ടാം തീയതി വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ. സാങ്കേതികമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീണ്ടേക്കും.

സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായിട്ടാവും നടത്തുക. മന്ത്രിമാരുടെ ബന്ധുക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിലും ചര്‍ച്ചകള്‍ തുടരുകയാണ്. പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം.

Tags: kerala govermentpinarayi vijayan governmentsecond pinarayi vijayan government

Related Posts

രണ്ടാം പിണറായി സര്‍ക്കാര്‍ മെയ് 18ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് ലളിതമായി
Kerala News

കോവിഡ് പ്രതിസന്ധി അടുക്കളകളെ ബാധിക്കില്ല: ഭക്ഷ്യക്കിറ്റ് വിതരണം ജൂണിലും തുടരും; മുഖ്യമന്ത്രി

May 14, 2021
22
free food kit | bignewslive
Kerala News

കടല മുതല്‍ മാസ്‌ക് വരെ; ഇത്തവണ 11 ഇന സാധനങ്ങളടങ്ങിയ ക്രിസ്മസ് കിറ്റ്, വിതരണം വ്യാഴാഴ്ചമുതല്‍

December 1, 2020
175
ദൈവമില്ലാത്തവര്‍ ദൈവത്തെ നിര്‍വചിക്കുകയായിരുന്നു; സംസ്ഥാന സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ
Kerala News

ദൈവമില്ലാത്തവര്‍ ദൈവത്തെ നിര്‍വചിക്കുകയായിരുന്നു; സംസ്ഥാന സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

January 16, 2020
33
മരട് ഫ്‌ളാറ്റ്; കോടതി വിധി നടപ്പാക്കാന്‍ തയ്യാര്‍; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സര്‍ക്കാര്‍
Kerala News

മരട് ഫ്‌ളാറ്റ്; കോടതി വിധി നടപ്പാക്കാന്‍ തയ്യാര്‍; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സര്‍ക്കാര്‍

September 20, 2019
19
നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുത്; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
Kerala News

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുത്; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

September 17, 2019
16
മാറാട് കലാപം; സര്‍ക്കാരിനെതിരെ സിബിഐ ഹൈക്കോടതിയില്‍
Kerala News

മാറാട് കലാപം; സര്‍ക്കാരിനെതിരെ സിബിഐ ഹൈക്കോടതിയില്‍

February 8, 2019
72
Load More
Next Post
firoz kunnamparambil | bignewskerala

'പടക്കം പൊട്ടിച്ചോ (ജയിച്ചപ്പോള്‍)'; ജസ്ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള കമന്റുമായി ഫിറോസ് കുന്നംപറമ്പില്‍

kuwait | bignewslive

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത താമസക്കാര്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത്; വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

LION COVID | bignewslive

ഭീതി ഉയര്‍ത്തി കൊവിഡ് വ്യാപനം മൃഗങ്ങളിലേക്കും പകരുന്നു; ഹൈദരബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ്, രാജ്യത്ത് ആദ്യം

Discussion about this post

RECOMMENDED NEWS

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

23 hours ago
7
കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

6 hours ago
7
സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

2 hours ago
6
മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങൾ ലക്ഷ്യമിട്ട് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി, യുഡിഎഫിനോട് ആവശ്യപ്പെട്ടേക്കും

മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങൾ ലക്ഷ്യമിട്ട് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി, യുഡിഎഫിനോട് ആവശ്യപ്പെട്ടേക്കും

7 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version