BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഇല്ലാത്തത് പറഞ്ഞ് സ്ത്രീത്വത്തെ അപമാനിച്ചു’; ആദിത്യന്‍ ജയനെതിരെ പരാതി നല്‍കി അമ്പിളി ദേവി

Anu by Anu
April 26, 2021
in Kerala News
0
‘ഇല്ലാത്തത് പറഞ്ഞ് സ്ത്രീത്വത്തെ അപമാനിച്ചു’; ആദിത്യന്‍ ജയനെതിരെ പരാതി നല്‍കി അമ്പിളി ദേവി
381
VIEWS
Share on FacebookShare on Whatsapp

കൊല്ലം: നടനും സീരിയല്‍ താരവുമായ ആദിത്യന്‍ ജയനെതിരെ പോലീസില്‍ പരാതി നല്‍കി നടി അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നല്‍കിയിരിക്കുന്നത്.

READ ALSO

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

June 15, 2025
2
അതിതീവ്ര മഴ, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  അവധി

അതിതീവ്ര മഴ, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

June 15, 2025
2

സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു.

ഞായറാഴ്ച രാത്രിയോടെ ആദിത്യന്‍ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ കണ്ടെത്തിയിരുന്നു. കൈ ഞെരമ്പ് മുറിച്ച നിലയിലാണ് ആദിത്യന്‍ ജയനെ കണ്ടെത്തിയത്.

ആദിത്യനെതിരെ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തല്‍ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി വ്യക്തമാക്കിയിരുന്നു. തൃശൂരില്‍ വിവാഹിതയായ മറ്റൊരു യുവതിയ്ക്ക് ഒപ്പമാണ് ആദിത്യന്റെ ഇപ്പോഴത്തെ ജീവിതമെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.

എന്നാല്‍ സംഭവത്തില്‍ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ആദിത്യനും പ്രതികരിച്ചിരുന്നു. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തങ്ങള്‍ക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയന്‍ പറഞ്ഞു. ‘ഞാന്‍ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നതെന്നും ആദിത്യന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്ന് ജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആദ്യ വിവാഹത്തിന് മുന്‍പ് മുതല്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച വിദേശമലയാളിയായ വ്യക്തിയാണ് അയാളെന്ന് അമ്പിളി വിശദമാക്കി. അധ്യാപികയുടെ പരിചയം വഴിയാണ് ആ ആലോചനയെത്തിയത്. വിവാഹമോചിതയായ ശേഷവും അയാള്‍ ആശയവിനിമയം നടത്തിയിരുന്നെന്നും, എന്നാല്‍ ആ ബന്ധത്തില്‍ താത്പ്പര്യമില്ലാത്തതിനാല്‍ ഒഴിഞ്ഞുമാറിയെന്നും അമ്പിളി. ജയന്‍ ആരോപിക്കുന്ന നിലയില്‍ മോശമായ ബന്ധമാണെങ്കില്‍, അത്തരം മോശം രീതിയില്‍ താന്‍ നടത്തിയ ചാറ്റിന്റെ തെളിവ് എവിടെയെന്നും അമ്പിളി ചോദിക്കുന്നു?

അമ്പിളിയുടെ വീട്ടുകാരോട് വന്ന് സംസാരിച്ച ശേഷമാണ് ആദിത്യന്‍ വിവാഹാലോചന നടത്തിയത്. കുഞ്ഞിനോട് സ്‌നേഹത്തോടെ പെരുമാറി. തൃശൂരില്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ അച്ഛനമ്മമാരോടും കുഞ്ഞിനുമൊപ്പം പോയപ്പോഴാണ് ജയന്റെ തൃശൂരിലെ വീട്ടില്‍ തങ്ങിയത്. അന്ന് എല്ലാക്കാര്യത്തിനും തങ്ങളുടെ ഒപ്പം വന്നത് ജയനാണെന്നും, തന്നെയും കുടുംബത്തെയും സ്വാധീനിക്കാനും വണ്ണം സംസാരിച്ചെന്നും അമ്പിളി.

തന്റെ പക്ഷത്തെ കാര്യങ്ങള്‍ക്ക് തെളിവ് സഹിതമാണ് അമ്പിളി ദേവി മുന്നോട്ടു വന്നിട്ടുള്ളത്. ഭര്‍ത്താവ് കരണത്തടിച്ചിട്ടുണ്ടെന്നും, അച്ഛനമ്മമാരോട് പോലും താനത് മറച്ചുവച്ചുവെന്നും അമ്പിളി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൂടാതെ സംഭവത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീയുമായി അമ്പിളി നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടും, ജയന്‍ വീട്ടില്‍ വന്ന് അക്രമാസക്തനായി പെരുമാറുന്ന സിസിടിവി വീഡിയോയും അമ്പിളി പുറത്തുവിട്ടിരുന്നു.

Tags: adithyan jayanAmbili Devi

Related Posts

ആദിത്യനെതിരെ സമൂഹ മാധ്യമങ്ങളില്‍ പറയരുത്; അമ്പിളി ദേവിയ്ക്ക് കോടതി വിലക്ക്
Kerala News

ആദിത്യനെതിരെ സമൂഹ മാധ്യമങ്ങളില്‍ പറയരുത്; അമ്പിളി ദേവിയ്ക്ക് കോടതി വിലക്ക്

August 16, 2021
42
അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തരുത് എന്ന് കർശ്ശന താക്കീത്; ആദിത്യൻ ജയന് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി
Kerala News

അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തരുത് എന്ന് കർശ്ശന താക്കീത്; ആദിത്യൻ ജയന് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി

July 9, 2021
96
അമ്പിളി ദേവിയുടെയും ആദിത്യന്റെയും കുഞ്ഞിന് പേരിട്ടു; വൈറലായി ചിത്രങ്ങള്‍
Entertainment

അമ്പിളി ദേവിയുടെയും ആദിത്യന്റെയും കുഞ്ഞിന് പേരിട്ടു; വൈറലായി ചിത്രങ്ങള്‍

December 18, 2019
87
അപ്പുവിന് ഒരു കുഞ്ഞനിയന്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആദിത്യനും അമ്പിളിയും, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
Entertainment

അപ്പുവിന് ഒരു കുഞ്ഞനിയന്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആദിത്യനും അമ്പിളിയും, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

November 20, 2019
34
എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ, അവളെയും കുഞ്ഞുങ്ങളെയും വെറുതെ വിടൂ; അമ്പിളിയെ എഴുതി കൊല്ലരുത്; പൊട്ടിത്തെറിച്ച് ആദിത്യന്‍
Kerala News

എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ, അവളെയും കുഞ്ഞുങ്ങളെയും വെറുതെ വിടൂ; അമ്പിളിയെ എഴുതി കൊല്ലരുത്; പൊട്ടിത്തെറിച്ച് ആദിത്യന്‍

November 14, 2019
62
‘ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്‌നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന്’; മകന് ആദിത്യന്‍ നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റിനെ കുറിച്ച് അമ്പിളി ദേവി
Entertainment

‘ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്‌നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന്’; മകന് ആദിത്യന്‍ നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റിനെ കുറിച്ച് അമ്പിളി ദേവി

October 14, 2019
65
Load More
Next Post
oxygen cylinde

ജീവൻ രക്ഷിക്കാൻ അപേക്ഷിച്ച് രോഗികൾ; ഓക്‌സിജൻ സിലിണ്ടർ ഒന്നിന് 90,000 രൂപ ഈടാക്കി കരിഞ്ചന്തക്കാർ; നാല് പേർ അറസ്റ്റിൽ

ship 80 metric tonnes | Bignewslive

കൊവിഡ് വ്യാപനം; ഇന്ത്യയ്ക്ക് സഹായവുമായി സൗദി അറേബ്യയും, 80 ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ അയയ്ക്കും

‘സവര്‍ണ ഹിന്ദു അഭിഭാഷകനെ തന്നെ നിയമിക്കണം, രാഷ്ട്രീയം സംസാരിച്ചാല്‍ മഅ്ദനിയെ പോലെ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും’; സിദ്ധീഖ് കാപ്പന്റെ ഭാര്യയോട് രാഹുല്‍ ഈശ്വര്‍

'സവര്‍ണ ഹിന്ദു അഭിഭാഷകനെ തന്നെ നിയമിക്കണം, രാഷ്ട്രീയം സംസാരിച്ചാല്‍ മഅ്ദനിയെ പോലെ വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും'; സിദ്ധീഖ് കാപ്പന്റെ ഭാര്യയോട് രാഹുല്‍ ഈശ്വര്‍

Discussion about this post

RECOMMENDED NEWS

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

16 hours ago
7
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

17 hours ago
4
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

15 hours ago
4
‘നാടിന്റെ വാഗ്ദാനമാണ് സ്വരാജ്, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്, സ്വരാജ് ജയിക്കും’ ; ഇപി ജയരാജന്‍

‘നാടിന്റെ വാഗ്ദാനമാണ് സ്വരാജ്, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്, സ്വരാജ് ജയിക്കും’ ; ഇപി ജയരാജന്‍

13 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version