BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ക്ഷമയ്ക്ക് സമ്മാനം ഫുള്‍ ടാങ്ക് ഡീസല്‍! ഡീസല്‍ വണ്ടിയില്‍ അബദ്ധത്തില്‍ പെട്രോള്‍ അടിച്ചു, പെട്രോള്‍ പമ്പിലെ വേറിട്ട അനുഭവം പങ്കുവച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹുസൈന്‍ തട്ടതാഴത്ത്

Anu by Anu
April 15, 2021
in Kerala News
0
ക്ഷമയ്ക്ക് സമ്മാനം ഫുള്‍ ടാങ്ക് ഡീസല്‍! ഡീസല്‍ വണ്ടിയില്‍ അബദ്ധത്തില്‍ പെട്രോള്‍ അടിച്ചു, പെട്രോള്‍ പമ്പിലെ വേറിട്ട അനുഭവം പങ്കുവച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹുസൈന്‍ തട്ടതാഴത്ത്
208
VIEWS
Share on FacebookShare on Whatsapp

പട്ടാമ്പി: ഡീസല്‍ വണ്ടിയില്‍ അബദ്ധത്തില്‍ പെട്രോള്‍ അടിച്ചാല്‍ സാധാരണ ഗതിയില്‍ പമ്പില്‍ വാക്കേറ്റവും കയ്യാങ്കളിയ്ക്കുമാണ് സാധ്യത. എന്നാല്‍ ഒരു അപൂര്‍വ അനുഭവം പങ്കുവയ്ക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹുസൈന്‍ തട്ടതാഴത്ത്.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

January 13, 2026
3

പട്ടാമ്പി വാവനൂരുള്ള ഷൈന്‍ പെട്രോളിയത്തില്‍ നിന്ന് ഇന്നോവ വാനില്‍ ഡീസലിന് പകരം ജീവനക്കാരന്‍ അബദ്ധത്തില്‍ പെട്രോള്‍ നിറയ്ക്കുകയും തുടര്‍ന്നുണ്ടായ അനുഭവങ്ങളുമാണ് പങ്കുവയ്ക്കുന്നത്.

ഇന്ധനം നിറയ്ക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ഡീസലിന് പകരം പെട്രോള്‍ ആണ് നിറയ്ക്കുന്നതെന്ന് ജീവനക്കാരന് മനസ്സിലായത്. ഉടന്‍ തന്നെ ഫില്ലിങ് നിര്‍ത്തി അബദ്ധം പറ്റിയ കാര്യം ജീവനക്കാരന്‍ അറിയിച്ചു. കരച്ചിലിന്റെ വക്കോളമെത്തിയ പമ്പ് ജീവനക്കാരനോട് കയര്‍ക്കുകയോ വഴക്കോ ഉണ്ടാക്കാതെ സമാധാനിപ്പിക്കാനാണ് ഹുസൈന്‍ ശ്രമിച്ചത്.

ടാങ്കിലെത്തിയ പെട്രോളിന്റെ ഇരട്ടിയിലധികം ഡീസല്‍ നിറച്ചാല്‍ കുഴപ്പമുണ്ടാകില്ലെന്നായിരുന്നു ഹുസൈന് പരിചയമുള്ള മെക്കാനിക് നല്‍കിയ മറുപടി. അങ്ങനെയെങ്കില്‍ ഫുള്‍ടാങ്ക് ഡീസല്‍ അടിക്കാന്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. പക്ഷേ, ഫുള്‍ടാങ്ക് ഡീസല്‍ നിറച്ചതിന് 1000 രൂപ മാത്രമാണ് പമ്പുടമ വാങ്ങിയത്.

അബദ്ധം സംഭവിച്ച ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് ബാക്കി തുക ഈടാക്കാന്‍ സാധ്യതയുണ്ടെന്ന് കരുതി മുഴുവന്‍ തുകയും വാങ്ങണമെന്ന് ഹുസൈന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. വഴങ്ങാതിരുന്ന പമ്പുടമ, ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് പണമൊന്നും ഈടാക്കില്ലെന്നും ഉറപ്പും നല്‍കി.

”ക്ഷമക്ക് സമ്മാനം ഒരു ഫുൾ ടാങ്ക് ഡീസൽ

ഇന്നലെ വൈകുന്നേരം. മോളുടെ SSLC എക്സാം കഴിയുമ്പോൾ കൂട്ടി കൊണ്ട് വരാനാണ് ഇന്നോവയുമായിട്ട് സഹധർമ്മിണിയുമായി ഇറങ്ങിയത് രണ്ടാമത് കണ്ട പെട്രോൾ ബങ്കിൽ കയറി ഡീസൽ അടിക്കാൻ പറഞ്ഞു പയ്യൻ ഡീസൽ അടിക്കുന്നതിന് പകരം പെട്രോൾ ആണ് അടിച്ചു കൊണ്ടിരിക്കുന്നത് കാര്യം പറഞ്ഞപ്പോൾ അവൻ ഫില്ലിങ്ങ് നിർത്തി “ഇക്കാ അറിയാതെ അടിച്ചു പോയി എന്ന് പറഞ്ഞു അവൻ മുഖത്തേയ്ക്ക് നോക്കി കണ്ണ് നിറച്ചു,
സീറ്റിൽ ചിരിച്ചു കൊണ്ട് ഇരിക്കുന്ന എന്നോട് ഭാര്യ പറഞ്ഞു ” നിങ്ങൾ അവനെഒന്നും പറയണ്ട അല്ലാതെ തന്നെ അവൻ ഇപ്പോൾ കരയും എന്ന്”

” സാരമില്ല ഡീസൽന്ന് പകരം പെട്രോൾ അല്ലെ കുഴപ്പമില്ല” എന്ന് പറഞ്ഞു നിൽക്കുമ്പോൾ പമ്പ് മുതലാളിയുടെ മകൻ വന്നിട്ട് പറഞ്ഞു “നിങ്ങൾ അർജന്റ് ആയി പോകുകയാണെങ്കിൽ എന്റെ വണ്ടി എടുത്തോളിൻ” ഞാൻ മെക്കാനിക്കിനെ കാണിച്ച് കാർ ശരിയാക്കി നിർത്താം” എന്ന്.. പരിചയത്തിലുള്ള മെക്കാനിക്കിനെ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞത് “അടിച്ച പെട്രോൾ ന്റെ ഇരട്ടി ഡീസൽ അടിച്ചാൽ മതി പ്രശ്നം ഒന്നും ഉണ്ടാവില്ല” എന്ന് അവർ അത് പോലെ ചെയ്തു കാർഡ് സിപ്പ് ചെയ്തു ബിൽ പേ ചെയ്തു ആ പമ്പിന്റെ ഉടമ ചെറുപ്പക്കാരൻ ആകെ വാങ്ങിയത് ആയിരം രൂപ മാത്രം

അപ്പോൾ എനിക്ക് ഒരു അപകടം മണത്തു ആ ചെറിയ ശബളം വാങ്ങുന്ന പയ്യനിൽ നിന്നും ആ പൈസ ഈടാക്കിയാലോ പമ്പിന്റെ ഓഫീസിൽ ചെന്ന് ഞാൻ വാശി പിടിച്ചു പറഞ്ഞു ഫുൾ പൈസ എടുക്കണം എന്ന് അവൻ കൂട്ടാക്കുന്നില്ല ” നിങ്ങൾ കരുതുന്ന പോലെ ഞാൻ സ്റ്റാഫ് ന്റെ ശബളം പിടിക്കുക ഒന്നും ഇല്ല ഉറപ്പ് ¡

ഇത് നിങ്ങൾ കാണിച്ച സ്നേഹത്തിനും ക്ഷമക്കും ഉള്ള പാരിതോഷികം ആണ് ഇക്കാ…(ഇങ്ങനെ സംഭവിക്കുമ്പോൾ ചിലർ കാട്ടികൂട്ടുന്ന കാര്യം ഓർക്കാൻ കൂടെ വയ്യത്രേ) എന്ന് പറഞ്ഞു ആ പയ്യൻ എന്നെ വണ്ടിയിൽ കയറ്റി വിട്ടു.

പോരുമ്പോൾ ഒരു ചോദ്യവും നിങ്ങൾ ഫുട്ബോളിൽ ഗോൾ അടിക്കുമോ ഇക്കാ എന്ന്…!

ക്ഷമക്ക് സമ്മാനം ഒരു ഫുൾ ടാങ്ക് ഡീസൽ

ഇന്നലെ വൈകുന്നേരം. മോളുടെ SSLC എക്സാം കഴിയുമ്പോൾ കൂട്ടി കൊണ്ട് വരാനാണ്…

Posted by Hussain Thatta Thazth on Tuesday, 13 April 2021

Tags: Hussain Thatta Thazthpetrol pumb

Related Posts

ശക്തമായ മഴ; ചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാക്ക് ദാരുണാന്ത്യം, 13 പേര്‍ക്ക് പരിക്ക്
India

ശക്തമായ മഴ; ചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാക്ക് ദാരുണാന്ത്യം, 13 പേര്‍ക്ക് പരിക്ക്

September 30, 2023
24
ക്ഷമയ്ക്ക് സമ്മാനം ഫുള്‍ ടാങ്ക് ഡീസല്‍! ഡീസല്‍ വണ്ടിയില്‍ അബദ്ധത്തില്‍ പെട്രോള്‍ അടിച്ചു, പെട്രോള്‍ പമ്പിലെ വേറിട്ട അനുഭവം പങ്കുവച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹുസൈന്‍ തട്ടതാഴത്ത്
Kerala News

2000 രൂപയുടെ പെട്രോള്‍ അടിച്ചതിന് നല്‍കിയത് 10,000 രൂപ: അധിക തുക നല്‍കിയ വാഹനയുടമയെ കാത്ത് മലപ്പുറത്തെ പമ്പുടമ

December 24, 2022
51
പെട്രോള്‍ അടിച്ച ശേഷം സ്റ്റാര്‍ട്ടാക്കിയതോടെ ബൈക്ക് തീപ്പിടിച്ചു: മനസാന്നിധ്യം കൈവിടാതെ തീയണച്ച് ജീവനക്കാരന്‍; വന്‍ ദുരന്തം ഒഴിവാക്കിയ ധീരതയ്ക്ക് അഭിനന്ദനം
Kerala News

പെട്രോള്‍ അടിച്ച ശേഷം സ്റ്റാര്‍ട്ടാക്കിയതോടെ ബൈക്ക് തീപ്പിടിച്ചു: മനസാന്നിധ്യം കൈവിടാതെ തീയണച്ച് ജീവനക്കാരന്‍; വന്‍ ദുരന്തം ഒഴിവാക്കിയ ധീരതയ്ക്ക് അഭിനന്ദനം

September 23, 2021
36
തൃശ്ശൂരില്‍ നിന്ന് കാണാതായ പമ്പ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത
Kerala News

തൃശ്ശൂരില്‍ നിന്ന് കാണാതായ പമ്പ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത

October 15, 2019
26
മലപ്പുറത്ത് ആഡംബര കാറിലെത്തിയവര്‍ ഫുള്‍ ടാങ്ക് ഡീസലടിച്ചു; ശേഷം എടിഎം കാര്‍ഡാണെന്ന് പറഞ്ഞ് നല്‍കിയത് മറ്റൊരു കാര്‍ഡ്, ചോദിച്ച് വന്നപ്പോഴേയ്ക്കും സംഘം കാറുമായി പാഞ്ഞു!
Kerala News

മലപ്പുറത്ത് ആഡംബര കാറിലെത്തിയവര്‍ ഫുള്‍ ടാങ്ക് ഡീസലടിച്ചു; ശേഷം എടിഎം കാര്‍ഡാണെന്ന് പറഞ്ഞ് നല്‍കിയത് മറ്റൊരു കാര്‍ഡ്, ചോദിച്ച് വന്നപ്പോഴേയ്ക്കും സംഘം കാറുമായി പാഞ്ഞു!

February 12, 2019
586
ഹെല്‍മറ്റില്ലാതെ ബൈക്കില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പമ്പുടമകളോട് പോലീസ് നിര്‍ദേശം!
India

ഹെല്‍മറ്റില്ലാതെ ബൈക്കില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പമ്പുടമകളോട് പോലീസ് നിര്‍ദേശം!

December 5, 2018
61
Load More
Next Post
wedding

വിവാഹത്തിന് അവധി എട്ട് ദിവസം മാത്രം; ഒരേ യുവതിയെ നാല് തവണ വിവാഹം കഴിച്ച് ഒരു മാസത്തെ അവധി തേടി ബാങ്ക് ജീവനക്കാരൻ; ഒടുവിൽ കോടതിയും കേസും

PC George | Kerala News

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞത് അബദ്ധവാക്കോ, സംഭവിച്ച ഒരു പിഴവോ അല്ല: പിസി ജോർജ്

Covid Updates | Bignewslive

സംസ്ഥാനത്ത് തുടരുന്ന ആശങ്ക, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 8126 പേര്‍ക്ക്; രണ്ട് ജില്ലകളില്‍ ആയിരം കടന്ന് രോഗികള്‍! ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

8 hours ago
7
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

6 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

13 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version