BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വലിയ കുടുംബത്തിന്റെ ഏക ആശ്രയം; ഫോട്ടോഗ്രാഫര്‍ വിനോദിന്റെ അകാല വിയോഗത്തില്‍ തകര്‍ന്ന് കുടുംബം, നോവായി ഏഴും രണ്ടും വയസുള്ള മക്കള്‍

Soumya by Soumya
March 29, 2021
in Kerala News
0
marriage function | Bignewslive
179
SHARES
594
VIEWS
Share on FacebookShare on Whatsapp

കൊച്ചി: വിവാഹച്ചടങ്ങിനിടെ കുഴഞ്ഞ് വീണ് മരിച്ച ഫോട്ടോഗ്രാഫര്‍ ആര്‍ വിനോദ് ഇപ്പോള്‍ കണ്ണീര്‍ കാഴ്ചയാവുകയാണ്. കാമറ കൈയ്യിലേന്തി താഴേയ്ക്ക് വീഴുന്ന ഫോട്ടോഗ്രാഫറുടെ വിഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. പാണ്ടനാട് വെസ്റ്റ് വെഞ്ചാലില്‍ ആര്‍. വിനോദ് ആണ് മരിച്ചത്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

പത്തനംതിട്ട നെല്ലിക്കലില്‍ വിവാഹചടങ്ങ്ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം. വിവാഹചടങ്ങിനിടെ ഓടി നടന്നു ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു അദ്ദേഹം. താന്‍ വിണപ്പോഴും വിനോദ് കാമറയുടെ പിടുത്തം വിട്ടിരുന്നില്ല.

വിനോദ് നിലവില്‍ ജോലി ചെയ്യുന്ന രാജ് വിഷന്‍ സ്റ്റുഡിയോ ഉടമ രാജേഷ് വിനോദിനെകുറിച്ച് നിറകണ്ണുകളോടെ പറയുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വിനോദ്. ഇതോടെ കുടുംബം അനാഥമാവുകയായിരുന്നു. വിവാഹിതനായ വിനോദിന് ഏഴും രണ്ടര വയസുമുള്ള രണ്ട് മക്കളാണ്.

രാജേഷിന്റെ വാക്കുകള്‍;

പെട്ടെന്നുണ്ടായതാണ്. ഒരു അസുഖവും ഉണ്ടായിരുന്നില്ല. കഠിനാധ്വാനി ആയിരുന്നു. ആ വിഡിയോയില്‍ കാണുന്നതുപോലെ പെട്ടെന്ന് തലകറങ്ങി താഴേയ്ക്ക് വീഴുകയായിരുന്നു. വീണ് കഴിഞ്ഞ് വിനോദ് എന്നെ വിളിച്ചു. ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു. ബി.പി കുറഞ്ഞതാകും എന്ന് പറഞ്ഞു. ഒരു അരമണിക്കൂര്‍ കഴിഞ്ഞാണ് ഐസിയുവിലേക്ക് കയറ്റിയെന്നും സീരിയസാണെന്നും അറിയുന്നത്. ഒന്നും ചെയ്യാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

2008 മുതല്‍ എനിക്കൊപ്പം ജോലി ചെയ്യുന്നു. ഞാന്‍ ആണ് അവനെ ഈ ഫോട്ടോഗ്രാഫി ഫീല്‍ഡില്‍ കൊണ്ടുവന്നത്. സ്വന്തമായി കാമറ ഇല്ല. ഞങ്ങളുടെ കാമറ ആണ് അവന്‍ ഉപയോഗിച്ചിരുന്നത് വിവാഹിതനാണ് വിനോദ്. രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. മൂത്തമകള്‍ദക്ഷയ്ക്ക് 7 വയസ്സും രണ്ടാമത്തെ മകള്‍ ദേവികയക്ക് രണ്ടര വയസ്സും.

ഭാര്യക്ക് ചില രോഗങ്ങളുണ്ട്. അമ്മയ്ക്കും സുഖമില്ല. ഒരു സഹോദരി ഉള്ളത് അവിവാഹിതയും വിഗലാംഗയുമാണ്. കുടുംബത്തിന്റെ മുഴുവന്‍ ആശ്രയം വിനോദ് ആയിരുന്നു. 39ാം വയസ്സിലാണ് അവന്‍ മരണത്തിന് കീഴടങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന വിവാഹചടങ്ങിന്റെ പുടവകൊടുക്കല്‍ കഴിഞ്ഞപ്പോഴാണ് വിനോദ് പെട്ടെന്ന് താഴേക്ക് വീണത്. ചെങ്ങന്നൂര്‍ പാണ്ടനാടാണ് വിനോദിന്റെ സ്ഥലം. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. മറ്റൊരു അസുഖവുമില്ല. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

marriage function | Bignewslive

Tags: Marriage functionphotographer diesshooting

Related Posts

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ്; ഏഴു പേര്‍ പിടിയിൽ, മുഖ്യപ്രതികൾ ഒളിവിൽ
Kerala News

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ്; ഏഴു പേര്‍ പിടിയിൽ, മുഖ്യപ്രതികൾ ഒളിവിൽ

March 23, 2025
2
ഏഷ്യന്‍ ഗെയിംസ്: സ്വര്‍ണ്ണവും വെള്ളിയും ഷൂട്ട് ചെയ്‌തെടുത്ത് ഇന്ത്യ
Sports

ഏഷ്യന്‍ ഗെയിംസ്: സ്വര്‍ണ്ണവും വെള്ളിയും ഷൂട്ട് ചെയ്‌തെടുത്ത് ഇന്ത്യ

September 29, 2023
16
ഏഷ്യൻ ഗെയിംസ് മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ മാത്രം 12 മെഡൽ; റെക്കോർഡ് തകർത്ത് അഭിമാന നേട്ടം
Sports

ഏഷ്യൻ ഗെയിംസ് മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ മാത്രം 12 മെഡൽ; റെക്കോർഡ് തകർത്ത് അഭിമാന നേട്ടം

September 27, 2023
51
ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്കേറ്റു: സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; കാലിന് ഇന്ന് ശസ്ത്രക്രിയ
Kerala News

ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്കേറ്റു: സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; കാലിന് ഇന്ന് ശസ്ത്രക്രിയ

June 26, 2023
171
food-serving
India

കല്ല്യാണ വിരുന്നിനിടെ പ്ലേറ്റ് എത്തിക്കാന്‍ വൈകി; കാറ്ററിംഗ് ജീവനക്കാരനെ പെട്ടികൊണ്ട് അടിച്ചുകൊലപ്പെടുത്തി

February 9, 2023
23
കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്: ബാര്‍ പോലീസ് അടച്ചുപൂട്ടി
Kerala News

കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്: ബാര്‍ പോലീസ് അടച്ചുപൂട്ടി

October 26, 2022
14
Load More
Next Post
Rahul Gandhi road show | Bignewslive

കോന്നിയിലെ രാഹുലിന്റെ റോഡ് ഷോയില്‍ ജനപങ്കാളിത്തം കുറഞ്ഞു; അന്തം വിട്ട് കോണ്‍ഗ്രസ്, രോഷാകുലരായി നേതാക്കള്‍, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമോ എന്ന ആശങ്ക

kanhaiya and modi

മോഡി പെരുംനുണയൻ; മോഡിയെ വെല്ലുവിളിക്കണമെങ്കിൽ ലോകത്തെ ഏറ്റവും വലിയ നുണയനാകണം; ആഞ്ഞടിച്ച് കനയ്യകുമാർ

suresh-gopi_

സുരേഷ് ഗോപിക്ക് ഇപ്പോൾ വേണ്ടത് വോട്ടല്ല, ചികിത്സയും സഹതാപവുമാണ്: ചർച്ചയായി കുറിപ്പ്

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

13 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

14 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

5 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version