തൃശ്ശൂർ: തൃശ്ശൂരിലെ കണ്ടശാംകടവിൽ മൂന്നുപേർ തൂങ്ങിമരിച്ചനിലയിൽ. ബന്ധുക്കളായ മൂന്ന് പേരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മാമ്പുള്ളി സ്വദേശി ഗോപാലൻ (70), ഭാര്യ മല്ലിക (60), മകൻ റിജോയ് (35) എന്നിവരാണ് മരിച്ചത്.
മരണകാരണം പോലീസ് അന്വേഷിക്കുകയാണ്. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post