BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

വേണുഗോപാലന്‍ നായരുടെ ആത്മഹത്യ ദൃശ്യങ്ങള്‍ ലഭിക്കാതെ വലഞ്ഞ് പോലീസ്; ഇനി സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കണം..! കോടികള്‍ മുടക്കി സ്ഥാപിച്ച ക്യാമറകള്‍ വെറുതെ

bhadra by bhadra
December 14, 2018
in Kerala News
0
ബിജെപി നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം..! വന്‍ദുരന്തം ഒഴിവാക്കിയതെന്ന് തലനാരിഴയ്ക്ക്
61
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ ആത്മഹത്യ ദൃശ്യങ്ങള്‍ ലഭിക്കാന്‍ വലഞ്ഞ് പോലീസ്. പുളിമൂട്ടിനും എജീസ് ഓഫീസിനുമിടയ്ക്ക് പ്രവര്‍ത്തനക്ഷമമായി ആകെയുള്ളതു സമര ഗേറ്റിന്റെ എതിര്‍വശം മരയ്ക്കാര്‍ മോട്ടോഴ്‌സിനു മുന്നിലുള്ള ക്യാമറ മാത്രം. ഇതു നൈറ്റ് വിഷന്‍ ക്യാമറയുമല്ല. ദൃശ്യങ്ങള്‍ പതിയണമെങ്കില്‍ പകല്‍ പോലെ വെളിച്ചമുണ്ടാകണം. ഇന്നലെ നടന്ന അത്യാഹിതം ഈ ക്യാമറയുടെ പരിധിയില്‍ വരികയുമില്ല.

ഇനി ഏതെങ്കിലും സ്വകാര്യ സ്ഥാപനം സ്ഥാപിച്ചിട്ടുളള ക്യാമറ ദൃശ്യങ്ങളില്‍ നിന്നു വേണം തെളിവുകള്‍ ശേഖരിക്കാന്‍. നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ വര്‍ഷം തോറും പോലീസ് കോടികള്‍ മുടക്കുമ്പോഴത്തെ സ്ഥിതിയാണിത്. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റിനു സമീപത്തായി ക്യാമറയുണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമല്ല. സ്വകാര്യ സ്ഥാപനം സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങളെയാണു പോലീസ് ആശ്രയിക്കുന്നത്.

പുളിമൂട്ടില്‍ റൊട്ടേഷന്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നവയല്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുനൂറോളം നിരീക്ഷണ ക്യാമറകളാണു പോലീസ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 75% ക്യാമറകളും രാത്രി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴയുന്നവയല്ല. മിക്കവയും പ്രവര്‍ത്തന രഹിതവും.

Tags: cctv cameraKeralapolicesuicide
Previous Post

ഹൃദയം എടുക്കാന്‍ മറന്നു; പകുതി ദൂരം പറന്നുയര്‍ന്ന വിമാനം തിരിച്ചുപറന്നു!

Next Post

‘കോണ്‍ഗ്രസ് വിജയ റാലിയില്‍ പാകിസ്താന്‍ പതാക പാറുന്നത് നോക്കൂ’! സോഷ്യല്‍മീഡിയയെ പറ്റിച്ച് വീണ്ടും സംഘപരിവാറിന്റെ വ്യാജ വീഡിയോ; പോലീസ് തേച്ചൊട്ടിച്ചിട്ടും വീണ്ടും ഷെയര്‍ ചെയ്ത് ബിജെപി

Next Post
‘കോണ്‍ഗ്രസ് വിജയ റാലിയില്‍ പാകിസ്താന്‍ പതാക പാറുന്നത് നോക്കൂ’! സോഷ്യല്‍മീഡിയയെ പറ്റിച്ച് വീണ്ടും സംഘപരിവാറിന്റെ വ്യാജ വീഡിയോ; പോലീസ് തേച്ചൊട്ടിച്ചിട്ടും വീണ്ടും ഷെയര്‍ ചെയ്ത് ബിജെപി

'കോണ്‍ഗ്രസ് വിജയ റാലിയില്‍ പാകിസ്താന്‍ പതാക പാറുന്നത് നോക്കൂ'! സോഷ്യല്‍മീഡിയയെ പറ്റിച്ച് വീണ്ടും സംഘപരിവാറിന്റെ വ്യാജ വീഡിയോ; പോലീസ് തേച്ചൊട്ടിച്ചിട്ടും വീണ്ടും ഷെയര്‍ ചെയ്ത് ബിജെപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Heavy Rain | Bignewslive

ഇന്ന് പെരുമഴയും കാറ്റും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

June 15, 2021
Mathew Kuzhalnadan | Bignewslive

ചെറുപ്പത്തിന്റെ പ്രസരിപ്പും ഊര്‍ജസ്വലതയും, മന്ത്രി പദത്തില്‍ ശോഭിക്കാനാകട്ടെയെന്ന് മാത്യു കുഴല്‍നാടന്‍; പ്രതിപക്ഷം പോലും കൈയ്യടിക്കുന്ന മന്ത്രിയായി പിഎ മുഹമ്മദ് റിയാസ്

June 15, 2021
MT Ramesh | Bignewslive

സ്ത്രീകളെ പൂജാരിയാക്കുന്നതില്‍ എതിര്‍പ്പില്ല, ആശയത്തോട് ബിജെപിക്ക് പൂര്‍ണ്ണ യോജിപ്പെന്ന് എംടി രമേശ്; പക്ഷേ വിശ്വാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍ താത്പര്യമില്ല

June 14, 2021
NM Badusha | Bignewslive

16-ാമത്തെ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി ശ്രീഹരി; മോഹന്‍ലാലിനെ കാണണമെന്ന് മാത്രം ആഗ്രഹം, സര്‍പ്രൈസൊരുക്കി താരവും

June 14, 2021
athira family | Bignewslive

ചോര്‍ന്നൊലിക്കു മേല്‍ക്കൂര, ഒറ്റമുറി വീട്; കഷ്ടപ്പാടിലും തെരുവില്‍ കഴിയുന്നവര്‍ക്കായി എന്നും നല്‍കും രണ്ട് പൊതിച്ചോറ്, നന്മ

June 14, 2021
Youngsters’ stunt | Bignewslive

മഴ പെയ്ത് കിടക്കുന്ന റോഡിലൂടെ പായുന്ന കാറിന്റെ വിന്‍ഡോകളിലും ചില്ലിലും കയറി അഭ്യാസം; കൂകി വിളിച്ചും പ്രകടനം, യുവാക്കളെ തേടി പോലീസും

June 14, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.