BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ല; ബിഎസ്എന്‍എല്ലില്‍ പ്രതിഷേധം ശക്തം

പിരിച്ചു വിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ശമ്പളം നിഷേധിച്ചതെന്നാരോപിച്ച് തൊഴിലാളികള്‍ സമരം ആരംഭിച്ചു

Niji by Niji
December 12, 2018
in Kerala News
0
കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ല; ബിഎസ്എന്‍എല്ലില്‍ പ്രതിഷേധം ശക്തം
47
VIEWS
Share on FacebookShare on Whatsapp

സംസ്ഥാനത്തെ ബിഎസ്എന്‍എല്‍ ഓഫീസുകളിലെ കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കുന്നു. വിവിധ ഓഫീസുകളില്‍ ജോലിചെയ്യുന്ന ആയിരത്തിലേറെ തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം നല്‍കാത്തത്. പിരിച്ചു വിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ശമ്പളം നിഷേധിച്ചതെന്നാരോപിച്ച് തൊഴിലാളികള്‍ സമരം ആരംഭിച്ചു.

READ ALSO

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില

February 8, 2026
4
ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ട്, അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്

ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ട്, അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്

February 8, 2026
2

ബിഎസ്എന്‍എലില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ഓഫീസ് ജോലികള്‍ക്ക് പുറമെ പുറത്ത് ലൈനിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാനുള്ളപ്പെടെ കരാര്‍ ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. ഓഫീസ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്കാണ് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം നല്‍കാത്തത്.

ഇതില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. 20 വര്‍ഷത്തിലേറെയായി ബിഎസ്എന്‍എലിനായി സേവന മനുഷ്ഠിക്കുന്നവരും ഭൂരിഭാഗവും. കോട്ടയത്ത് മാത്രം 150 പേര്‍ക്കാണ് ശമ്പള കുടിശികയുള്ളത്. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും ശമ്പളം നല്‍കിയിട്ടില്ല.

ശമ്പളം നല്‍കാത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയെന്നാണ് ബിഎസ്എന്‍എല്ലിന്റെ വിശദീകരണം. തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കമെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.

ജനറല്‍ മാനേജരുടെ ഓഫീസ് ഉപരോധം ഉള്‍പ്പെടെ സംഘടിപ്പിച്ചെങ്കിലും അനുകൂല നടപടിയുണ്ടാകാത്തതിനാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

Tags: bsnl

Related Posts

‘താരിഫ് നിരക്ക് വര്‍ധനയോടെ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവര്‍ കൂടി’; സ്ഥിരീകരിച്ച് വിഐ സിഇഒ
Kerala News

‘താരിഫ് നിരക്ക് വര്‍ധനയോടെ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവര്‍ കൂടി’; സ്ഥിരീകരിച്ച് വിഐ സിഇഒ

August 14, 2024
33
പ്രവർത്തനം നഷ്ടത്തിൽ, ബിഎസ്എൻഎൽ, എംടിഎൻഎൽ ആസ്തികൾ വിൽക്കുന്നു; തറവില 970 കോടി
Business

പ്രവർത്തനം നഷ്ടത്തിൽ, ബിഎസ്എൻഎൽ, എംടിഎൻഎൽ ആസ്തികൾ വിൽക്കുന്നു; തറവില 970 കോടി

November 21, 2021
264
ദുരന്തസാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ ഒരുപാട് സമയം നഷ്ടപ്പെടുത്തുന്നു, ഫോണ്‍വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കോവിഡ് ബോധവത്കരണസന്ദേശം നിര്‍ത്തി ബിഎസ്എന്‍എല്‍
India

ദുരന്തസാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ ഒരുപാട് സമയം നഷ്ടപ്പെടുത്തുന്നു, ഫോണ്‍വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കോവിഡ് ബോധവത്കരണസന്ദേശം നിര്‍ത്തി ബിഎസ്എന്‍എല്‍

August 11, 2020
35
30 ദിവസത്തിനകം കൊച്ചിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഒഴിയണം, രഹന ഫാത്തിമയോട് സ്വരം കടുപ്പിച്ച് ബിഎസ്എന്‍എല്‍
Kerala News

30 ദിവസത്തിനകം കൊച്ചിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഒഴിയണം, രഹന ഫാത്തിമയോട് സ്വരം കടുപ്പിച്ച് ബിഎസ്എന്‍എല്‍

June 30, 2020
64
അരലക്ഷത്തിലേറെ ജീവനക്കാർ സ്വയം വിരമിക്കാൻ തയ്യാറായി; ആശങ്കയിൽ ബിഎസ്എൻഎൽ
India

സുരക്ഷ മുഖ്യം; ബിഎസ്എൻഎല്ലിനോട് ചൈനീസ് ഉത്പന്നങ്ങൾ ഉപേക്ഷിക്കാൻ കേന്ദ്ര നിർദേശം

June 18, 2020
36
നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ബിഎസ്എന്‍എല്‍ സൗജന്യ ‘സിം’ നല്‍കും
Kerala News

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ബിഎസ്എന്‍എല്‍ സൗജന്യ ‘സിം’ നല്‍കും

May 4, 2020
28
Load More
Next Post
അവള്‍ക്ക് അച്ഛനെ മിസ്സ് ചെയ്യുന്നു! അച്ഛന്‍ കൊടുത്ത ‘ മെഡല്‍’ അവള്‍ ചേര്‍ത്തു പിടിച്ചു; ഉറങ്ങുമ്പോള്‍ പോലും അത് ഊരാന്‍ സമ്മതിക്കുന്നില്ല; വൈറലായി ഭുവനേശ്വരിയുടെ കുറിപ്പ്

അവള്‍ക്ക് അച്ഛനെ മിസ്സ് ചെയ്യുന്നു! അച്ഛന്‍ കൊടുത്ത ' മെഡല്‍' അവള്‍ ചേര്‍ത്തു പിടിച്ചു; ഉറങ്ങുമ്പോള്‍ പോലും അത് ഊരാന്‍ സമ്മതിക്കുന്നില്ല; വൈറലായി ഭുവനേശ്വരിയുടെ കുറിപ്പ്

കാതിക്കുടം സമരം ഹ്രസ്വ ചിത്രമായി

കാതിക്കുടം സമരം ഹ്രസ്വ ചിത്രമായി

കോണ്‍ഗ്രസിന്റെ 3-0 സ്‌കോറില്‍ സംതൃപ്തി; ഇത് ബിജെപിയുടെ നെഗറ്റീവ് രാഷ്ട്രീയത്തിനെതിരായ വിജയം: സോണിയാ ഗാന്ധി

കോണ്‍ഗ്രസിന്റെ 3-0 സ്‌കോറില്‍ സംതൃപ്തി; ഇത് ബിജെപിയുടെ നെഗറ്റീവ് രാഷ്ട്രീയത്തിനെതിരായ വിജയം: സോണിയാ ഗാന്ധി

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

1 day ago
12
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

23 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

21 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version