BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അനധികൃതമായി കടത്തിയ 2,400 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി

വിഴിഞ്ഞത്ത് നിന്നും എറണാകുളത്തേക്ക് കൊണ്ടു പോകുകയായിരുന്ന മണ്ണെണ്ണയാണ് പോലീസ് പിടിയത്.

Surya by Surya
December 12, 2018
in Kerala News
0
അനധികൃതമായി കടത്തിയ 2,400 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി
42
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: അനധികൃതമായി ലോറിയില്‍ കടത്തിക്കൊണ്ട് പോയ 2,400 ലിറ്റര്‍ മണ്ണെണ്ണ പോലീസ് പിടികൂടി. എറണാകുളം സ്വദേശികളായ ബൈജു, അമല്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ രാത്രി ബൈപ്പാസ് റോഡില്‍ തിരുവല്ലത്തിന് സമീപം വച്ചാണ് മണ്ണെണ്ണ കയറ്റിവന്ന ലോറി പോലീസ് പിടിച്ചെടുത്തത്. വിഴിഞ്ഞത്ത് നിന്നും എറണാകുളത്തേക്ക് കൊണ്ടു പോകുകയായിരുന്ന മണ്ണെണ്ണയാണ് പോലീസ് പിടിയത്.

READ ALSO

ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

February 6, 2026
2
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

February 6, 2026
1

പതിനൊന്ന് ബാരലുകളിലായാണ് മണ്ണെണ്ണ സൂക്ഷിച്ചിരുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കൊടുക്കാനുള്ള മണ്ണെണ്ണ മറിച്ച് വില്‍ക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Tags: arrestedpeopletwo

Related Posts

ഇന്ത്യാക്കാരായ 22 പേരടങ്ങുന്ന ചരക്ക് കപ്പൽ നൈജീരിയയിൽ പിടിയിൽ, കൊക്കൈൻ കണ്ടെത്തി
India

ഇന്ത്യാക്കാരായ 22 പേരടങ്ങുന്ന ചരക്ക് കപ്പൽ നൈജീരിയയിൽ പിടിയിൽ, കൊക്കൈൻ കണ്ടെത്തി

January 5, 2026
12
വയോധികയെ ഊൺമേശയിൽ കെട്ടിയിട്ട് മോഷണം; വീട്ടമ്മ അറസ്റ്റിൽ
Kerala News

വയോധികയെ ഊൺമേശയിൽ കെട്ടിയിട്ട് മോഷണം; വീട്ടമ്മ അറസ്റ്റിൽ

December 19, 2025
10
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ

November 11, 2025
7
ബിവറേജിൽ ലോഡുമായെത്തിയ ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ച് കുടിച്ചു; രണ്ടുപേർ പിടിയിൽ
Kerala News

ബിവറേജിൽ ലോഡുമായെത്തിയ ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ച് കുടിച്ചു; രണ്ടുപേർ പിടിയിൽ

November 5, 2025
10
കോഴിക്കോട് ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം, ബസ് ജീവനക്കാരൻ അറസ്റ്റിൽ
Kerala News

കോഴിക്കോട് ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം, ബസ് ജീവനക്കാരൻ അറസ്റ്റിൽ

October 28, 2025
13
പാലക്കാട് ട്രെയിന്‍ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു
Kerala News

മുംബൈയിൽ മോഷണശ്രമം തടയുന്നതിനിടെ ട്രാക്കിലേക്ക് വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റു; പ്രതി കോഴിക്കോട് അറസ്റ്റില്‍

September 24, 2025
6
Load More
Next Post
‘ജീവിതത്തില്‍ എന്നെ ഏറെ വേദനപ്പിച്ചത് ശ്രീനിവാസന്‍, അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നും മനസില്‍ മായാതെ ഉണ്ട്’ വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂര്‍

'ജീവിതത്തില്‍ എന്നെ ഏറെ വേദനപ്പിച്ചത് ശ്രീനിവാസന്‍, അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നും മനസില്‍ മായാതെ ഉണ്ട്' വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂര്‍

മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വീഡിയോ കണ്ടത് എട്ട് ലക്ഷത്തോളം പേര്‍..! ഇങ്ങനെ വൈറലാകാന്‍ കാരണം തേടിയവര്‍ കണ്ടശേഷം ഷെയര്‍ ചെയതു

മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വീഡിയോ കണ്ടത് എട്ട് ലക്ഷത്തോളം പേര്‍..! ഇങ്ങനെ വൈറലാകാന്‍ കാരണം തേടിയവര്‍ കണ്ടശേഷം ഷെയര്‍ ചെയതു

ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ ഈ പാഠം വെറും തുടക്കം മാത്രം; യഥാര്‍ത്ഥ തിരിച്ചടി 2019ല്‍; ബിജെപിയെ കൊട്ടി തേജസ്വി യാദവ്

ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ ഈ പാഠം വെറും തുടക്കം മാത്രം; യഥാര്‍ത്ഥ തിരിച്ചടി 2019ല്‍; ബിജെപിയെ കൊട്ടി തേജസ്വി യാദവ്

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

22 hours ago
15
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

17 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

24 hours ago
8
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version