BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ഇതാ എന്റെ രണ്ടാം ജന്മം, വലിയൊരു അഗ്നി പരീക്ഷയ്ക്ക് ശേഷം നന്ദു തിരിച്ചെത്തി..! കാല്‍ നഷ്ടപ്പെടുത്തിയ കാന്‍സറിനെ മുട്ടുക്കുത്തിച്ച ആത്മവിശ്വാസം

bhadra by bhadra
December 9, 2018
in Kerala News
0
ഇതാ എന്റെ രണ്ടാം ജന്മം, വലിയൊരു അഗ്നി പരീക്ഷയ്ക്ക് ശേഷം നന്ദു തിരിച്ചെത്തി..! കാല്‍ നഷ്ടപ്പെടുത്തിയ കാന്‍സറിനെ മുട്ടുക്കുത്തിച്ച ആത്മവിശ്വാസം
875
SHARES
165
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ആത്മധൈരത്തേക്കാള്‍ മറ്റൊന്നിനും അര്‍ബുദത്തെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് ശരിയാണ്. അര്‍ബുദം ബാധിച്ച് അമേരിക്കയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നടി സൊനാലി ബെന്ദ്ര കഴിഞ്ഞ ദിവസം മുബൈയില്‍ തിരിച്ചെത്തി. താരം അസുഖത്തില്‍ നിന്ന് മുക്തയായതായി വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ ഇതാ വീണ്ടും കാന്‍സറിനെ മുട്ടുകുത്തിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം നന്ദു മഹാദേവന്‍.

കീമോ ചെയ്തപ്പോള്‍ കൊഴിഞ്ഞ മുടി വീണ്ടും അവന്റെ മുഖത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുന്നു. കാന്‍സറിന് തന്റെ ഒരു കാല് മാത്രമേ നഷ്ടപ്പെടുത്താന്‍ കഴിഞ്ഞുള്ളൂവെന്ന് ജീവിതം കൊണ്ട് തെളിയിച്ച നന്ദു ഈ അനുഭവങ്ങള്‍ കോര്‍ത്തിണക്കി പുസ്തകം എഴുതാനുള്ള തയാറെടുപ്പിലാണ് .

‘പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയുടെ ഫലത്താല്‍ മരണത്തില്‍ നിന്ന് തിരികെ വന്ന ഞാന്‍. സ്‌നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കില്‍ വൈകല്യങ്ങളെപ്പോലും കൈവല്യങ്ങളാക്കാം എന്ന് തെളിയിക്കുന്ന ഞാന്‍. വെല്ലുവിളിയായ ജീവിതത്തെ സര്‍വ്വേശ്വരന്റെ അനുഗ്രഹത്താല്‍ തിരികെ വെല്ലുവിളിച്ചു ജീവിക്കുന്ന ഞാന്‍.ദൈവകൃപയാല്‍ ആയുസ്സ് നീട്ടിക്കിട്ടിയ ഞാന്‍..’ നന്ദു ഫേസ്ബുക്കില്‍ കുറിച്ചു

നന്ദുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇതാണ് പുതിയ ഞാൻ…
പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയുടെ ഫലത്താൽ മരണത്തിൽ നിന്ന് തിരികെ വന്ന ഞാൻ…
സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ വൈകല്യങ്ങളെപ്പോലും കൈവല്യങ്ങളാക്കാം എന്ന് തെളിയിക്കുന്ന ഞാൻ…
വെല്ലുവിളിയായ ജീവിതത്തെ സർവ്വേശ്വരന്റെ അനുഗ്രഹത്താൽ തിരികെ വെല്ലുവിളിച്ചു ജീവിക്കുന്ന ഞാൻ…
ദൈവകൃപയാൽ ആയുസ്സ് നീട്ടിക്കിട്ടിയ ഞാൻ….
NB :
ഞാനൊരു പുസ്തകം എഴുതുകയാണ്..
പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകണം..
സാധാരണക്കാരനിൽ സാധാരണക്കാരനായ എന്റെ ജീവിത അനുഭവങ്ങളും എന്റെ കാഴ്ചപ്പാടുകളും ഒക്കെയാണ് ഞാൻ എഴുതുന്നത്…

അതോടൊപ്പം തന്നെ ശ്വാസകോശത്തിലേക്ക് ചെറിയ ഒന്ന് രണ്ട് സ്പോട്ടുകൾ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നുവല്ലോ..
ജനുവരി 15 ന് എനിക്ക് സ്കാനിംഗ് ഉണ്ട്..അപ്പോൾ അത് അവിടെ ഉണ്ടാകാൻ പാടില്ല…
അതിന് ചികിത്സയോടൊപ്പം തന്നെ മനസ്സിന്റെ ശക്തികൊണ്ട് പ്രാർത്ഥന കൊണ്ട് ഇല്ലാതാക്കാൻ ഒരു പ്രത്യേക മാർഗ്ഗത്തിലൂടെ ഒരു ശ്രമവും ഞാൻ നടത്തുന്നുണ്ട്..
ആ ശ്രമം വിജയിക്കുകയാണെങ്കിൽ ആയിരക്കണക്കിന് അർബുദ രോഗികളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു…
അതിന് നിങ്ങളുടെ പ്രാർത്ഥനയും വേണം..
അതുകൊണ്ടാണ് ഞാൻ കുറച്ചു ദിവസമായി മുഖപുസ്തകത്തിൽ ആക്റ്റീവ് അല്ലാത്തത്…
പ്രിയപ്പെട്ടവർക്ക് Messenger ഇൽ മെസ്സേജിന് മറുപടി തരാൻ പറ്റാത്തതും അതുകൊണ്ടാണ്…
സ്നേഹം സ്നേഹം സ്നേഹം

Tags: cancerface book posthospitalKeralanandu mahadevan
Previous Post

ഓണ്‍ലൈന്‍ ടാക്സി സമരം; ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ചര്‍ച്ച ഡിസംബര്‍ 14ന്

Next Post

അത്ര ചില്ലറക്കാരനല്ല മത്തങ്ങക്കുരു…

Next Post
അത്ര ചില്ലറക്കാരനല്ല മത്തങ്ങക്കുരു…

അത്ര ചില്ലറക്കാരനല്ല മത്തങ്ങക്കുരു...

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

EVM found | Bignewslive

ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പാലുവിന്റെ കാറില്‍ നിന്നും വോട്ടിംഗ് യന്ത്രം കണ്ടെത്തി; കാറ് തടഞ്ഞ് ജനങ്ങള്‍

April 2, 2021
ഇരട്ട വോട്ടില്‍ വെട്ടിലായി ബിജെപിയും: എംടി രമേശിന്  തിരുവനന്തപുരത്തും കോഴിക്കോടും വോട്ട്

ഇരട്ട വോട്ടില്‍ വെട്ടിലായി ബിജെപിയും: എംടി രമേശിന് തിരുവനന്തപുരത്തും കോഴിക്കോടും വോട്ട്

April 2, 2021
പാര്‍ട്ടി നേതാക്കളുടെ ക്രൂര പീഡനം: വേങ്ങരയില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി പിന്മാറി

പാര്‍ട്ടി നേതാക്കളുടെ ക്രൂര പീഡനം: വേങ്ങരയില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി പിന്മാറി

April 2, 2021
gas tanker lorry | Bignewslive

പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ലോറി ഡ്രൈവര്‍ വെന്തു മരിച്ചു! ടാങ്കര്‍ ലോറിയില്‍ 18 ടണ്‍ പാചകവാതകം

April 2, 2021
കൊവിഡ് പ്രതിരോധത്തിന് 50 ലക്ഷം സംഭാവന; ഒപ്പം 5000 പേർക്ക് ഭക്ഷണവും എത്തിച്ച് മാസ്റ്റർ ബ്ലാസ്റ്റർ

കോവിഡ് ബാധിതനായ സച്ചിൻ തെണ്ടുൽക്കറെ ആശുപത്രിയിലേക്ക് മാറ്റി

April 2, 2021
Salman Khan | Bignewslive

എന്നെ ചതിച്ചു, ഞാന്‍ അവസാനിപ്പിച്ചു; സല്‍മാന്‍ ഖാനുമായുള്ള പ്രണയതകര്‍ച്ചയെ കുറിച്ച് സോമി അലി, വെളിപ്പെടുത്തല്‍ ഇങ്ങനെ

April 2, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.