BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പിന്നില്‍ ഇരിക്കുന്നവര്‍ക്കും വേണം ഹെല്‍മെറ്റ്, അത് നിര്‍ബന്ധാ! ഇല്ലേല്‍ ലൈസന്‍സ് പോകും, പിഴ അടച്ചാലും നോ രക്ഷ

Akshaya by Akshaya
October 23, 2020
in Kerala News
0
പിന്നില്‍ ഇരിക്കുന്നവര്‍ക്കും വേണം ഹെല്‍മെറ്റ്, അത് നിര്‍ബന്ധാ! ഇല്ലേല്‍ ലൈസന്‍സ് പോകും, പിഴ അടച്ചാലും നോ രക്ഷ
58
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്കിന് പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും ഇനിമുതല്‍ ഇരുചക്രവാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു. കേന്ദ്രനിയമത്തില്‍ 1000 രൂപ പിഴ നിശ്ചയിച്ചിരുന്നത് 500 രൂപയായി സംസ്ഥാനസര്‍ക്കാര്‍ കുറച്ചിരുന്നു.

എന്നാല്‍, മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല. നിയമ ലംഘനം നടത്തുന്നവര്‍ പിഴ അടച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സിന് അയക്കാനും കഴിയും.

ഈ വ്യവസ്ഥകള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നടപ്പാക്കിയപ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഉയര്‍ന്നതായാണ് വിവരം. അപകടമരണനിരക്ക് 40 ശതമാനം കുറയുകയും ചെയ്തുവെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.

Tags: Bike Passengershelmet

Related Posts

driving|bignewslive
Kerala News

ഇനി കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബെല്‍റ്റ്, ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് നിര്‍ബന്ധം

October 8, 2024
82
ജീവന്‍ രക്ഷ: ഓഫീസില്‍ ഹെല്‍മറ്റിട്ട് ജോലി ചെയ്ത് തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാര്‍
India

ജീവന്‍ രക്ഷ: ഓഫീസില്‍ ഹെല്‍മറ്റിട്ട് ജോലി ചെയ്ത് തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാര്‍

August 11, 2023
56
snake| bignewslive
Kerala News

ഹെല്‍മറ്റിനകത്ത് കയറിക്കൂടി അണലി, സംഭവം അറിയാതെ യുവാവ് ഹെല്‍മറ്റും ധരിച്ച് യാത്രചെയ്തത് മണിക്കൂറുകളോളം, ഒടുവില്‍

August 11, 2023
405
ഹെല്‍മറ്റ് ധരിക്കൂ.. ഒരുകിലോ തക്കാളി സമ്മാനമായി നേടൂ: നിയമം പാലിക്കുന്നവര്‍ക്ക് സമ്മാനവുമായി ട്രാഫിക് പോലീസ്
India

ഹെല്‍മറ്റ് ധരിക്കൂ.. ഒരുകിലോ തക്കാളി സമ്മാനമായി നേടൂ: നിയമം പാലിക്കുന്നവര്‍ക്ക് സമ്മാനവുമായി ട്രാഫിക് പോലീസ്

June 30, 2023
90
back to life | Bignewslive
Kerala News

‘നോക്കി നില്‍ക്കാതെ പോയി വണ്ടി വിളിക്ക്’ ആരും തിരിഞ്ഞുനോക്കാതെ റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന യുവാവിനും അമ്മാവനും രക്ഷകയായി അജിഷ ഹരിദാസ്

February 23, 2023
43
Bike riders | Bignewslive
Kerala News

വീട്ടുകാരറിയാതെ അർധരാത്രിയിൽ കറക്കം; അപകടകരമായ രീതിയിൽ ബൈക്ക് പറപ്പിച്ച് ആസ്വാദനം, ഒടുവിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ ‘കള്ളി വെളിച്ചത്ത്’

December 21, 2022
23
Load More
Next Post
മുംബൈയില്‍ മാളില്‍ തീപിടുത്തം; മാളിന് തൊട്ടടുത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് 3500 പേരെ ഒഴിപ്പിച്ചു

മുംബൈയില്‍ മാളില്‍ തീപിടുത്തം; മാളിന് തൊട്ടടുത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് 3500 പേരെ ഒഴിപ്പിച്ചു

കട്ടത് നാലേമുക്കാല്‍ കിലോ സ്വര്‍ണ്ണം, സുഹൃത്തിന് കൈകളില്‍ വാരിനല്‍കി, ബാക്കി കുഴിച്ചിട്ടു, ആഡംബരജീവിതവും; സിനിമയെ വെല്ലുന്നൊരു മോഷണ കഥ

കട്ടത് നാലേമുക്കാല്‍ കിലോ സ്വര്‍ണ്ണം, സുഹൃത്തിന് കൈകളില്‍ വാരിനല്‍കി, ബാക്കി കുഴിച്ചിട്ടു, ആഡംബരജീവിതവും; സിനിമയെ വെല്ലുന്നൊരു മോഷണ കഥ

കാന്‍സറിനെ അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക്; നടി ശരണ്യയ്ക്ക് പുത്തന്‍ വീടൊരുക്കി സ്‌നേഹക്കൂട്ടായ്മ, മുന്നിട്ടിറങ്ങിയത് സീമ ജീ നായര്‍

കാന്‍സറിനെ അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക്; നടി ശരണ്യയ്ക്ക് പുത്തന്‍ വീടൊരുക്കി സ്‌നേഹക്കൂട്ടായ്മ, മുന്നിട്ടിറങ്ങിയത് സീമ ജീ നായര്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

16 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

17 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

8 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version