BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു; കാവി പുതപ്പിച്ച് സ്വീകരിച്ച് വിവി രാജേഷ്

Abin by Abin
October 16, 2020
in Kerala News
0
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു; കാവി പുതപ്പിച്ച് സ്വീകരിച്ച് വിവി രാജേഷ്
106
SHARES
152
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. മുദാക്കല്‍ ഇളമ്പ പാലം സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റുമായ മിഥുന്‍ പള്ളിയറയാണ് ബിജെപിയിലേക്ക് ചേക്കേറിയത്.

READ ALSO

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്

നടിയെ ആക്രമിച്ച കേസ്: ‘കോൺഗ്രസും UDFഉം അതിജീവിതക്കൊപ്പം’; സണ്ണി ജോസഫ്

December 9, 2025
3
തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ വോട്ടെടുപ്പ് ആരംഭിച്ചു

വടക്കന്‍ കേരളത്തില്‍ നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്

December 9, 2025
4

മാരാര്‍ജി ഭവനില്‍ വച്ച് ബിജെപി ജില്ലാപ്രസിഡന്റ് വി.വി രാജേഷ് കാവി ഷാള്‍ അണിയിച്ചാണ് മിഥുനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. വിവി രാജേഷ് തന്നെയാണ് ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

യൂത്ത് കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടന്ന് വൈകാതെയാണ് ജില്ലാ സെക്രട്ടറി ബിജെപിയിലേക്കു പോകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. അതേസമയം സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

Tags: join bjpyouth congress district secratary

Related Posts

എഎപി എംഎൽഎ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു
India

എഎപി എംഎൽഎ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു

November 30, 2025
9
Hardik Patel | Bignewslive
India

‘കൈ’ വിട്ടു, ഇനി താമരയ്‌ക്കൊപ്പം; ഹാർദിക് പട്ടേൽ ബിജെപിയിലേയ്ക്ക്; ജൂൺ 2 ന് അംഗത്വം എടുക്കും

May 31, 2022
37
Sumalatha Ambareesh | Bignews live
India

നടിയും സ്വതന്ത്ര എംപിയുമായ സുമലത ബിജെപിയിലേക്ക്…? അമിത് ഷായുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചേക്കും

April 28, 2022
86
Congress | Bignewslive
Kerala News

പരസ്യപ്രസ്താവനയ്ക്ക് കോണ്‍ഗ്രസില്‍ വിലക്ക്; പുതിയ തീരുമാനം പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയെന്ന് എഐസിസി

December 19, 2020
38
‘മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു, ഈ മടങ്ങിവരവില്‍ ഞാന്‍ സന്തുഷ്ടയാണ്’; വിജയശാന്തി
India

‘മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു, ഈ മടങ്ങിവരവില്‍ ഞാന്‍ സന്തുഷ്ടയാണ്’; വിജയശാന്തി

December 8, 2020
59
kp ramalingam
India

മുന്‍ ഡിഎംകെ എംപി കെപി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു; അഴഗിരിയെ ബിജെപിയില്‍ എത്തിക്കുമെന്ന് പ്രഖ്യാപനം

November 21, 2020
34
Load More
Next Post
മഹാരാഷ്ട്രയില്‍ ഇന്ന് 11,447 പേര്‍ക്കു കൂടി കൊവിഡ്, 306 മരണം; കര്‍ണാടകയില്‍ 7542 പേര്‍ക്കും തമിഴ്‌നാട്ടില്‍ 4389 പേര്‍ക്കും രോഗം

മഹാരാഷ്ട്രയില്‍ ഇന്ന് 11,447 പേര്‍ക്കു കൂടി കൊവിഡ്, 306 മരണം; കര്‍ണാടകയില്‍ 7542 പേര്‍ക്കും തമിഴ്‌നാട്ടില്‍ 4389 പേര്‍ക്കും രോഗം

മുന്‍ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; യുവാവിന് ജയില്‍ ശിക്ഷ വിധിച്ച് കോടതി, ലക്ഷങ്ങള്‍ പിഴയും

മുന്‍ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; യുവാവിന് ജയില്‍ ശിക്ഷ വിധിച്ച് കോടതി, ലക്ഷങ്ങള്‍ പിഴയും

സംസ്ഥാനത്ത് കൊവിഡ് വ്യാപന ഭീതി തുടരുമ്പോഴും മാസ്‌ക് ഉപയോഗിക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 6878 മാസ്‌ക് ധരിക്കാത്ത സംഭവങ്ങള്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപന ഭീതി തുടരുമ്പോഴും മാസ്‌ക് ഉപയോഗിക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 6878 മാസ്‌ക് ധരിക്കാത്ത സംഭവങ്ങള്‍

Discussion about this post

RECOMMENDED NEWS

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

4 days ago
7
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി, പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

8 hours ago
5
അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

12 hours ago
5
തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ വോട്ടെടുപ്പ് ആരംഭിച്ചു

വടക്കന്‍ കേരളത്തില്‍ നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്

7 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version