BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അഭ്യൂഹങ്ങള്‍ക്ക് അവസാനമില്ല; നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്, ഡല്‍ഹിയിലേയ്ക്ക് തിരിച്ചു

Soumya by Soumya
October 12, 2020
in India
0
അഭ്യൂഹങ്ങള്‍ക്ക് അവസാനമില്ല; നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്, ഡല്‍ഹിയിലേയ്ക്ക് തിരിച്ചു
56
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: കോണ്‍ഗ്രസ് ദേശീയ വക്താവും തെന്നിന്ത്യന്‍ നടിയുമായ ഖുഷ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് ചേക്കേറുന്നു എന്ന അഭ്യൂഹങ്ങള്‍ വീണ്ടും ബലപ്പെടുന്നു. നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. തിങ്കളാഴ്ച ഖുഷ്ബു ബിജെപിയില്‍ ചേരുമെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

READ ALSO

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി, പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

December 9, 2025
5
‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

December 7, 2025
4

ഇതിനായി ഖുഷ്ബു ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയില്‍ നിന്നാകും ഖുശ്ബു മെമ്പര്‍ഷിപ്പ് സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ്നാട് ഘടകവുമായി അവര്‍ അകന്ന് കഴിയുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുഷ്ബുവിന് അതൃപ്തിയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പാര്‍ട്ടി വിടുന്ന കാര്യം സൂചിപ്പിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. പലരും എന്നില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. ധാരണകള്‍ മാറുകയാണ്. ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പുതിയ രൂപം എടുക്കുകയാണ്. മാറ്റം അനിവാര്യമാണെന്നും ഖുശ്ബു ട്വീറ്റില്‍ കുറിച്ചു. പിന്നാലെയാണ് അഭ്യൂഹങ്ങളും ബലപ്പെട്ടത്.

Tags: join bjpKhushbu SundarLeaves For DelhiTamil Nadu Congress Leader

Related Posts

എഎപി എംഎൽഎ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു
India

എഎപി എംഎൽഎ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു

November 30, 2025
9
സ്ത്രീവിരുദ്ധ പരാമർശം; നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കും: വനിതാകമ്മീഷൻ
Entertainment

സ്ത്രീവിരുദ്ധ പരാമർശം; നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കും: വനിതാകമ്മീഷൻ

November 20, 2023
38
Khushbu Sundar | Bignewslive
India

കാൽമുട്ടിന് പരിക്ക്, വീൽ ചെയറിനായി കാത്തിരുന്നത് അര മണിക്കൂർ; എയർ ഇന്ത്യയ്‌ക്കെതിരെ ഖുശ്ബു, മാപ്പ് അപേക്ഷിച്ച് അധികൃതരും

February 1, 2023
8
Hardik Patel | Bignewslive
India

‘കൈ’ വിട്ടു, ഇനി താമരയ്‌ക്കൊപ്പം; ഹാർദിക് പട്ടേൽ ബിജെപിയിലേയ്ക്ക്; ജൂൺ 2 ന് അംഗത്വം എടുക്കും

May 31, 2022
37
Sumalatha Ambareesh | Bignews live
India

നടിയും സ്വതന്ത്ര എംപിയുമായ സുമലത ബിജെപിയിലേക്ക്…? അമിത് ഷായുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചേക്കും

April 28, 2022
86
Kushboo Sundar | Bignewslive
India

‘അവള്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തേ തീരൂ’ കനിമൊഴിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവിന് ഖുശ്ബുവിന്റെ വിമര്‍ശനം

January 31, 2021
419
Load More
Next Post
ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകന്‍ ബുസ്സ കൃഷ്ണ മരിച്ചു; പൊടുന്നനെയുള്ള മരണത്തിന് കാരണമായത്, ‘ദൈവത്തിന്’ കൊവിഡ് ബാധിച്ചത്

ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകന്‍ ബുസ്സ കൃഷ്ണ മരിച്ചു; പൊടുന്നനെയുള്ള മരണത്തിന് കാരണമായത്, 'ദൈവത്തിന്' കൊവിഡ് ബാധിച്ചത്

കുടുംബാംഗങ്ങള്‍ കമിതാക്കള്‍ക്ക് വിഷം നല്‍കി; ശേഷം മൃതദേഹം കത്തിച്ചു, പിന്നില്‍ ദുരഭിമാനം

കുടുംബാംഗങ്ങള്‍ കമിതാക്കള്‍ക്ക് വിഷം നല്‍കി; ശേഷം മൃതദേഹം കത്തിച്ചു, പിന്നില്‍ ദുരഭിമാനം

മതമില്ലാത്ത പെണ്ണേ.. മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കുമെന്ന് ചോദ്യം; ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയുമെന്ന് ജസ്‌ല മാടശ്ശേരി, ആ കുറ്റിക്കാട്ടിലെ ആറടിമണ്ണ് തന്നെ വേണമെന്നില്ല.. ! കുറിപ്പ്

മതമില്ലാത്ത പെണ്ണേ.. മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കുമെന്ന് ചോദ്യം; ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയുമെന്ന് ജസ്‌ല മാടശ്ശേരി, ആ കുറ്റിക്കാട്ടിലെ ആറടിമണ്ണ് തന്നെ വേണമെന്നില്ല.. ! കുറിപ്പ്

Discussion about this post

RECOMMENDED NEWS

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

4 days ago
7
അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

11 hours ago
5
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി, പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

8 hours ago
5
bagyalakshmi

‘ദിലീപ് ഇപ്പോഴും കുറ്റാരോപിതന്‍, വിധി വന്നതിന് ശേഷം അവളുറങ്ങിയിട്ടില്ല, മഞ്ജുവിനോട് കരുതിയിരിക്കാന്‍ പറഞ്ഞിട്ടുണ്ട്’, ഭാഗ്യലക്ഷ്മി

12 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version