BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കടബാധ്യത മൂലം കിടപ്പാടം വരെ വിറ്റു; ഒടുവില്‍ വാടകവീട്ടിലേക്ക് ധനൂപിനെ തേടി ഭാഗ്യദേവതയെത്തി, അപ്രതീക്ഷിതമായി ലഭിച്ചത് 80 ലക്ഷം രൂപ

Akshaya by Akshaya
October 4, 2020
in Kerala News
0
കടബാധ്യത മൂലം കിടപ്പാടം വരെ വിറ്റു; ഒടുവില്‍ വാടകവീട്ടിലേക്ക് ധനൂപിനെ തേടി ഭാഗ്യദേവതയെത്തി, അപ്രതീക്ഷിതമായി ലഭിച്ചത് 80 ലക്ഷം രൂപ
3.4k
SHARES
349
VIEWS
Share on FacebookShare on Whatsapp

കട്ടപ്പന: കടബാധ്യത മൂലം കിടപ്പാടം വരെ വിറ്റ് വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തെ തേടി ഭാഗ്യദേവതയെത്തി. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ദാരിദ്രത്തില്‍ അകപ്പെട്ട കുടുംബത്തിന് ലഭിച്ചത്.

READ ALSO

പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

February 10, 2026
1
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം;  38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്

February 10, 2026
3

അണക്കര ആഞ്ഞിലിമൂട്ടില്‍ എ.എസ്.മോഹനന്‍-ലീലാമണി ദമ്പതികളുടെ മകന്‍ ധനൂപ് എ.മോഹനനെയാണു ഭാഗ്യദേവത കടാക്ഷിച്ചത്. അണക്കര ദുര്‍ഗ ലോട്ടറി ഏജന്‍സിയിലെ ബേബി ജോസഫിന്റെ പക്കല്‍ നിന്നു വാങ്ങിയ ലോട്ടറിക്കാണു സമ്മാനം.

അണക്കര മോണ്ട്‌ഫോര്‍ട് സ്‌കൂളിലെ ഓഫിസ് ജീവനക്കാരനായ ധനൂപ് പതിവായി ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ഇതുവരെ കാര്യമായി ലോട്ടറി അടിച്ചിരുന്നില്ല. മറ്റുള്ളവയ്‌ക്കൊപ്പം ഈ രീതിയിലും കടബാധ്യത ഏറിയെങ്കിലും പ്രതീക്ഷ കൈവിട്ടിരുന്നില്ല.

കൂലിപ്പണിക്കാരനായിരുന്ന മോഹനന്‍ ഇപ്പോള്‍ രോഗബാധിതനാണ്. അങ്കണവാടി അധ്യാപികയായിരുന്ന ലീലാമണിയും വിരമിച്ചു. അപ്രതീക്ഷിതമായി ലോട്ടറിയടിച്ച സന്തോഷത്തിലാണ് കുടുംബം ഇപ്പോള്‍. സ്വന്തമായി ഒരു വീടുവെക്കണമെന്നാണ് ധനൂപിന്റെയും കുടുംബത്തിന്റേയും ആഗ്രഹം.

Tags: dhanoopkarunya lotterywinner

Related Posts

ഓണം ബമ്പര്‍ ആലപ്പുഴ സ്വദേശി ശരത്തിന്, ടിക്കറ്റ് എടുത്തത് നെട്ടൂരിൽ നിന്ന്
Kerala News

ഓണം ബമ്പര്‍ ആലപ്പുഴ സ്വദേശി ശരത്തിന്, ടിക്കറ്റ് എടുത്തത് നെട്ടൂരിൽ നിന്ന്

October 6, 2025
8
lottery
World News

1765 കോടി രൂപ ലോട്ടറി അടിച്ചു, ആഡംബര കാറും വീടും സ്വപ്‌നം കണ്ടു; പക്ഷെ പത്തിന്റെ പൈസ കിട്ടിയില്ല, ഹൃദയം തകർന്ന് 19കാരി

March 10, 2023
42
Karunya lottery | Bignewslive
Kerala News

വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം, സഹോദരങ്ങളെ തേടി ഭാഗ്യദേവതയുടെ കടാക്ഷം; കൈവന്നത് 70 ലക്ഷം

November 29, 2022
11
celin| bignewslive
Pravasi News

ഭാഗ്യം തുണച്ചു, രണ്ടാം തവണ എടുത്ത ബിഗ് ടിക്കറ്റില്‍ 42 കോടി സ്വന്തമാക്കി പ്രവാസി, കോടിപതിയായത് വിശ്വസിക്കാന്‍ കഴിയാതെ സെലിന്‍ ജസ്സിന്‍

September 4, 2022
1.7k
ആശുപത്രി യാത്രയിൽ ബാക്കി വന്ന മൂന്ന് ടിക്കറ്റുകളും വാങ്ങി; കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷവും 8000 രൂപയുടെ സമ്മാനങ്ങളും ഓട്ടോറിക്ഷ ഡ്രൈവർക്ക്; മക്കളുടെ വിദ്യാഭ്യാസത്തിനെന്ന് ബെന്നി
Kerala News

ആശുപത്രി യാത്രയിൽ ബാക്കി വന്ന മൂന്ന് ടിക്കറ്റുകളും വാങ്ങി; കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷവും 8000 രൂപയുടെ സമ്മാനങ്ങളും ഓട്ടോറിക്ഷ ഡ്രൈവർക്ക്; മക്കളുടെ വിദ്യാഭ്യാസത്തിനെന്ന് ബെന്നി

September 3, 2022
1.5k
karunya lottery | Bignewslive
Kerala News

വീടിനായി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി; ജപ്തിയുടെ വക്കിലെത്തി നിൽക്കുന്ന അനൂപിനെ കനിഞ്ഞ് ഭാഗ്യദേവത, കൈവന്നത് 80 ലക്ഷം

August 12, 2022
40
Load More
Next Post
പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; രക്ഷിക്കാനിറങ്ങിയ യുവതിക്കും സഹോദരപുത്രനും ദാരുണാന്ത്യം

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; രക്ഷിക്കാനിറങ്ങിയ യുവതിക്കും സഹോദരപുത്രനും ദാരുണാന്ത്യം

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണു; ഗ്ലൈഡറിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണു; ഗ്ലൈഡറിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍

കീറ്റോ ഡയറ്റിനെ തുടര്‍ന്ന് വൃക്ക തകരാറിലായി; നടി മിഷ്തി മുഖര്‍ജിക്ക് ദാരുണാന്ത്യം

കീറ്റോ ഡയറ്റിനെ തുടര്‍ന്ന് വൃക്ക തകരാറിലായി; നടി മിഷ്തി മുഖര്‍ജിക്ക് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

20 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

19 hours ago
8
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

5 hours ago
6
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

19 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version