BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ശക്തമായ നീരൊഴുക്ക്; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്, വെള്ളം 7 അടി കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട്, സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

Akshaya by Akshaya
September 26, 2020
in Kerala News
0
ശക്തമായ നീരൊഴുക്ക്; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്, വെള്ളം  7 അടി കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട്, സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
39
VIEWS
Share on FacebookShare on Whatsapp

തൊടുപുഴ: ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിലാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്. രാവിലെ 10 മണിക്ക് ജലനിരപ്പ് 2388.08 അടിയായി. 7 അടി കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

READ ALSO

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന്  30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

February 10, 2026
1
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

February 10, 2026
4

ജലനിരപ്പ് 2395.98 അടി ആകുമ്പോള്‍ ഡാം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് ക്രമീകരിക്കാന്‍ മൂലമറ്റത്ത് വൈദ്യുത ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ പത്തനംതിട്ടയിലെ കക്കി-ആനത്തോട് അണക്കെട്ടുകളുടെ രണ്ടു ഷട്ടറുകള്‍ തുറന്നു.

ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തി അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തിയതു മൂലം പമ്പയാറിലെ ജലനിരപ്പ് 10 സെന്റീമീറ്റര്‍ ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം.

നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജനങ്ങള്‍ കര്‍ശനമായി ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ പി ബി നൂഹ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags: blue alertIdukki dam

Related Posts

മഴ ശക്തം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിക്കു മുകളിൽ, ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു
Kerala News

മഴ ശക്തം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിക്കു മുകളിൽ, ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു

June 1, 2025
5
IDUKKI DAM|BIGNEWSLIVE
Kerala News

വേനല്‍ കടുത്തു, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു, നിലവിലുള്ളത് സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രം

May 2, 2024
2
ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു: നൂറ് വര്‍ഷം മുമ്പുള്ള വൈരമണി ഗ്രാമം ദൃശ്യമായി
Kerala News

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു: നൂറ് വര്‍ഷം മുമ്പുള്ള വൈരമണി ഗ്രാമം ദൃശ്യമായി

June 21, 2023
37.3k
Mullaperiyar dam | Bignewslive
Kerala News

ജലനിരപ്പ് 141 അടിയായി; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു, ഇടുക്കി ഡാം 10 മണിയോടെ തുറക്കും

November 18, 2021
32
ഇടുക്കി ഡാം രണ്ട് മണിക്ക് തുറക്കും; സെക്കന്റിൽ 40,000 ഘനയടി വെള്ളം ഒഴുക്കിവിടും
Kerala News

ഇടുക്കി ഡാം രണ്ട് മണിക്ക് തുറക്കും; സെക്കന്റിൽ 40,000 ഘനയടി വെള്ളം ഒഴുക്കിവിടും

November 14, 2021
31
Idukki Dam | Bignewslive
Kerala News

മഴ കുറയുന്നു, ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍; റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല

November 13, 2021
23
Load More
Next Post
‘തന്റെ പക്കല്‍ സ്വത്തില്ല, ജീവിക്കുന്നത് ഭാര്യയുടെ ചെലവില്‍’: സാമ്പത്തിക നിലയെ കുറിച്ച് അനില്‍ അംബാനി

'തന്റെ പക്കല്‍ സ്വത്തില്ല, ജീവിക്കുന്നത് ഭാര്യയുടെ ചെലവില്‍': സാമ്പത്തിക നിലയെ കുറിച്ച് അനില്‍ അംബാനി

പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രശ്‌നപരിഹാരത്തിന് നിയമസഭാ സമിതി യോഗം, വിശദവിവരങ്ങള്‍ അറിയാം

പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രശ്‌നപരിഹാരത്തിന് നിയമസഭാ സമിതി യോഗം, വിശദവിവരങ്ങള്‍ അറിയാം

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

17 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

16 hours ago
8
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

24 hours ago
7
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

15 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version