BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘കെഎസ്‌യു നേതാവിനെ തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല, കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ’; വിമര്‍ശിച്ച് മുഹമ്മദ് റിയാസ്

Abin by Abin
September 24, 2020
in Kerala News
0
‘കെഎസ്‌യു നേതാവിനെ തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല, കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ’; വിമര്‍ശിച്ച് മുഹമ്മദ് റിയാസ്
33
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യാജ പേരില്‍ കൊവിഡ് പരിശോധന നടത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ ദേശീയ വൈസ് പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. വ്യാജ പേരില്‍ കൊവിഡ് പരിശോധന നടത്തിയ സംഭവത്തില്‍ പ്രധാന പ്രതി കോണ്‍ഗ്രസാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. കെഎസ്‌യു നേതാവിനെ തിരുത്താനോ ശാസിക്കാനോ കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല, കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ എന്നും റിയാസ് പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു റിയാസിന്റെ വിമര്‍ശനം.

READ ALSO

actor premkumar|bignewslive

കഴക്കൂട്ടത്ത് പ്രേംകുമാർ മികച്ച സ്ഥാനാർത്ഥി, മത്സരിപ്പിക്കാൻ നീക്കവുമായി കോൺഗ്രസ്

February 16, 2026
2
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7

ഇത്തവണ കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കൊവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ സമരാഭാസങ്ങള്‍ നടത്തു എന്ന് പറഞ്ഞ് പഠിപ്പിച്ച് കൊടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വമാണ് ഇതില്‍ പ്രധാന പ്രതി. കെഎസ്‌യു നേതാവിനെ മാത്രം കുറ്റം പറയാനാകുമോ? എംപിമാരുടേയും എംഎല്‍എമാരുടേയും നേതൃത്വത്തില്‍ നടത്തിയ വാളയാര്‍ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നതെന്നും റിയാസ് പറഞ്ഞു.

ഫേസ്ബുക്ക് പോസറ്റ്:

‘അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ ?’KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?ഇത്തവണ കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ സമരാഭാസങ്ങള്‍ നടത്തു എന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വമല്ലേ ഇതില്‍ പ്രധാന പ്രതി ?

‘ഇതിപ്പോള്‍ ഒരു സംഭവം കയ്യോടെ പിടിച്ചു. പിടിക്കപ്പെടാതെ പോയ ആള്‍മാറാട്ടങ്ങള്‍;ആള്‍മാറാട്ട വീരന്മാര്‍ പിന്നീട് നയിച്ച സമരങ്ങള്‍;ആ സമാരങ്ങളിലൂടെ പോലീസിലും മാധ്യമ പ്രവര്‍ത്തകരിലും നാട്ടുകാരിലും, സമരാംഗങ്ങളിലും പടര്‍ന്ന കോവിഡും.ഇതായിരിക്കും ഏതൊരു മലയാളിയുടെയും ഉറക്കം കെടുത്തുന്ന ചിന്ത.KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?

MPമാരുടേയും MLAമാരുടേയും നേതൃത്വത്തില്‍ നടത്തിയ വാളയാര്‍ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്?കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയായ KSU വിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല.കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ.വാളയാര്‍ സമാരാഭാസ സമയത്ത് പറഞ്ഞ വാക്കുകള്‍ നിങ്ങള്‍ക്ക് വല്ലാതെ കൊണ്ടു എന്നത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല.

അതുകൊണ്ട് മറ്റൊന്ന് പറയട്ടേ.കോണ്‍ഗ്രസ് നേതൃത്വമേ,കണ്ണാടി നോക്കിയെങ്കിലും’Iam Sorry’എന്ന് പറയാന്‍ ശ്രമിക്കൂ..

– പി എ മുഹമ്മദ് റിയാസ് –

Tags: dyfi leader muhammed riyasmuhammed riyas

Related Posts

‘ഏൽപ്പിച്ച ഉത്തരവാദിത്തം നാടിന് വേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്’: മന്ത്രി മുഹമ്മദ് റിയാസ്
Kerala News

‘ഏൽപ്പിച്ച ഉത്തരവാദിത്തം നാടിന് വേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്’: മന്ത്രി മുഹമ്മദ് റിയാസ്

July 4, 2025
8
muhammed riyas|bignewslive
Kerala News

കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല അവകാശമാണ്, വയനാടിന് കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്

September 18, 2024
10
കർണാടക തിരച്ചിൽ നിർത്തരുത്; ഈ തീരുമാനം ദൗർഭാഗ്യകരം; മറ്റൊരു സംസ്ഥാനത്ത് കയറി പ്രവർത്തിക്കുന്നതിന് തടസങ്ങളുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്
Kerala News

കർണാടക തിരച്ചിൽ നിർത്തരുത്; ഈ തീരുമാനം ദൗർഭാഗ്യകരം; മറ്റൊരു സംസ്ഥാനത്ത് കയറി പ്രവർത്തിക്കുന്നതിന് തടസങ്ങളുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്

July 28, 2024
20
Mallika Sukumaran | Bignewslive
Kerala News

ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം; മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങളുമായി മല്ലിക സുകുമാരന്‍

October 16, 2021
63
Muhammed Riyas | Bignewslive
Kerala News

‘മരുമകന്‍ എന്ന് വിളിച്ച് വലിയ രീതിയില്‍ ആക്ഷേപിക്കുന്ന ഈ മനുഷ്യന്‍ ചരിത്രമെഴുതും’ അനുഭവം പങ്കുവെച്ച് കുറിപ്പ്

July 12, 2021
13.3k
Minister Muhammed Riyas | Bignewslive
Kerala News

‘ധീരനായ പോരാളി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വെടിയേറ്റുവീണിടത്ത് നില്‍ക്കുമ്പോള്‍ ഓര്‍മ്മവന്നത് അദ്ദേഹത്തിന്റെ ഈ അവസാന വാക്കുകളാണ്’ മന്ത്രി മുഹമ്മദ് റിയാസ് കുറിക്കുന്നു

July 10, 2021
128
Load More
Next Post
ആള്‍മാറാട്ടം നടത്തി കൊവിഡ് പരിശോധന; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തിനെതിരെ കേസ് എടുത്തു

ആള്‍മാറാട്ടം നടത്തി കൊവിഡ് പരിശോധന; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തിനെതിരെ കേസ് എടുത്തു

‘മമ്മീടെ കുഞ്ഞുവാവ, ഹാപ്പി ബര്‍ത്ത് ഡേ പെണ്ണേ’;  ‘മീനാക്ഷി’ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു പിള്ള

'മമ്മീടെ കുഞ്ഞുവാവ, ഹാപ്പി ബര്‍ത്ത് ഡേ പെണ്ണേ'; 'മീനാക്ഷി'ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു പിള്ള

ലൈഫിനെതിരെ നുണപ്രചാരണം; ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കില്ല; ലൈഫ് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

ലൈഫിനെതിരെ നുണപ്രചാരണം; ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കില്ല; ലൈഫ് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

14 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

21 hours ago
8
car accident|bignewslive

കാര്‍ നിയന്ത്രണം വിട്ട് ബസ്സില്‍ ഇടിച്ചുകയറി അപകടം, അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

21 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version