BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഒറ്റയ്‌ക്കൊരു പാര്‍ട്ടിയായി മാറും ‘; ചെങ്കൊടി നിവര്‍ത്തിപ്പിടിച്ച് തലയുയര്‍ത്തി നിന്ന രതീഷ് പറയുന്നു

Akshaya by Akshaya
September 23, 2020
in Kerala News
0
‘ഒറ്റയ്‌ക്കൊരു പാര്‍ട്ടിയായി മാറും ‘;  ചെങ്കൊടി നിവര്‍ത്തിപ്പിടിച്ച് തലയുയര്‍ത്തി നിന്ന രതീഷ് പറയുന്നു
165
VIEWS
Share on FacebookShare on Whatsapp

കൊച്ചി: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ ചെങ്കൊടി നിവര്‍ത്തി നിന്ന് നേരിട്ട സഖാവിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു. ‘ഒറ്റക്കൊരു പാര്‍ട്ടി’യെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

READ ALSO

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

February 10, 2026
5
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

February 10, 2026
5

ഇടപ്പള്ളി സ്വദേശിയും സിപിഐഎം പ്രവര്‍ത്തകനുമായ രതീഷ് ആണ് ഒരാഴ്ചയായി ആഘോഷിക്കപ്പെട്ട ഈ വൈറല്‍ സഖാവ്. എം സ്വരാജ് എംഎല്‍എ മറ്റൊരവസരത്തില്‍ പറഞ്ഞ വാക്കുകള്‍ ചേര്‍ത്താണ് ചെങ്കൊടി നിവര്‍ത്തി തലയുയര്‍ത്തിപ്പിടിച്ച് നിന്ന രതീഷിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്.

‘ഞങ്ങളിലൊന്നേ അവശേഷിക്കുന്നുള്ളുവെങ്കില്‍ പോലും അയാളൊരു പാര്‍ട്ടിയായി മാറു’മെന്നായിരുന്നു സ്വരാജിന്റെ വാചകം.ചിത്രം വൈറലായതോടെ ആളാരെന്ന് തിരക്കുകയായിരുന്നു സോഷ്യല്‍ മീഡിയയും ചാനലുകളും മാധ്യമപ്രവര്‍ത്തകരുമെല്ലാം.

ട്വന്റി ഫോര്‍ ചാനലാണ് അന്നത്തെ ചെങ്കൊടി നിവര്‍ത്തി പ്രതിഷേധിച്ചയാള്‍ രതീഷാണെന്ന് വെളിപ്പെടുത്തിയത്. ചിത്രം വൈറലായി ഒരാഴ്ചക്ക് ശേഷമാണ് ചാനല്‍ ഈ വാര്‍ത്താ താരത്തെ കണ്ടെത്തിയത്.ട്വന്റി ഫോര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയാണ് രതീഷിനെ ചാനല്‍ ക്യാമറക്ക് മുന്നിലെത്തിച്ചത്.

എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ സാമൂഹിക മാധ്യമങ്ങളിലെ ആഘോഷമൊന്നും രതീഷ് അറിഞ്ഞതുമില്ല. എസ് എഫ് ഐ ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന സനല്‍ എന്ന ഫ്രണ്ട് പറഞ്ഞാണ് സംഗതി വൈറലായ കാര്യം പറഞ്ഞത്. പ്രതിഷേധം നടത്തിയ കാര്യം സനലിനോട് പറഞ്ഞപ്പോഴാണ് ആളെ പുറം ലോകമറിഞ്ഞത്., രതീഷ് പറയുന്നു.

Tags: comraderatheesh

Related Posts

Shahidha Kamal | Bignewslive
Kerala News

‘ഒരിക്കൽപോലും കണ്ടിട്ടില്ലെങ്കിലും ഒരു സഖാവ് ആണന്ന ഒറ്റ കാരണത്താൽ എന്നോടുള്ള ബാപ്പു സഖാവിന്റെ സ്‌നേഹവും ഇഷ്ടവും കണ്ടപ്പോൾ…..’ സഖാവ് എന്നത് ഒരു വികാരമാണെന്ന് ഷാഹിദ കമൽ, കുറിപ്പ് വൈറൽ

March 18, 2022
56
കാലടി മണപ്പുറത്തെ സിനിമാ സെറ്റ് പൊളിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
Kerala News

കാലടി മണപ്പുറത്തെ സിനിമാ സെറ്റ് പൊളിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

October 9, 2020
586
ക്യാംപില്‍ കഴിയവെ മരിച്ച രാജുവിന്റെ മകള്‍ മനുഷയെ എറ്റെടുക്കാന്‍  സന്നദ്ധത അറിയിച്ച് ന്യൂസിലന്‍ഡിലെ രതീഷ്
Kerala News

ക്യാംപില്‍ കഴിയവെ മരിച്ച രാജുവിന്റെ മകള്‍ മനുഷയെ എറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലന്‍ഡിലെ രതീഷ്

August 14, 2019
74
Load More
Next Post
ലോക്ക് ഡൗണില്‍ ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന 45,000 പേര്‍ക്ക് ഭക്ഷണം നല്‍കി ബോളിവുഡ് താരം സോനു സൂദ്

'എന്നെ ട്രോളുന്നതിന് പകരം പോയി ആരെയെങ്കിലും സഹായിക്കൂ'; സോനു സൂദ്

വികെ ഇബ്രാഹിംകുഞ്ഞ് പ്രതിയോ? വിജിലൻസ് അടുത്തയാഴ്ച ചോദ്യം ചെയ്യും

പറഞ്ഞത് മേൽപ്പാലം മാത്രം പൊളിച്ചുപണിയാൻ; ന്യായീകരിച്ച് വികെ ഇബ്രാഹിം കുഞ്ഞ്

കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11929 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 320922 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 311 പേര്‍, മരണസംഖ്യ 9195 ആയി

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 83347 പേര്‍ക്ക്, മരണസംഖ്യ 90000 കടന്നു

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

24 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

23 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

9 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version