BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രവാസിയായ ഭര്‍ത്താവ് ക്വാറന്റീനില്‍, ഭക്ഷണവുമായി പോയ ഭാര്യ പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി

Akshaya by Akshaya
September 6, 2020
in Kerala News
0
പ്രവാസിയായ ഭര്‍ത്താവ് ക്വാറന്റീനില്‍, ഭക്ഷണവുമായി പോയ ഭാര്യ പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
46
VIEWS
Share on FacebookShare on Whatsapp

കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. കൊട്ടാരക്കര കണ്ണനല്ലൂരിലാണ് സംഭവം. മുട്ടക്കാവ് സ്വദേശിയായ മുബീന എന്ന 33കാരിയാണ് ഭര്‍ത്താവിനേയും മക്കളെയും ഉപേക്ഷിച്ച് പള്ളിമണ്‍ സ്വദേശിയായ ഷെരീഫ് എന്ന 38 കാരനൊപ്പം ഒളിച്ചോടിയത്.

READ ALSO

‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
2
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

February 14, 2026
2

സൗദി അറേബ്യയിലെ ജോലി സ്ഥലത്തു നിന്നും മടങ്ങി എത്തി കൊട്ടിയത്തെ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയായിരുന്നു മുബീനയുടെ ഭര്‍ത്താവ്. കഴിഞ്ഞ മാസം 19ന് ഭര്‍ത്താവിന് ഭക്ഷണം കൊടുക്കാനായി മുബീന ലോഡ്ജില്‍ പോയിരുന്നു.

തുടര്‍ന്നാണ് ഇവരെ കാണാതാവുന്നത്. ഇതിന് പിന്നാലെ കണ്ണനല്ലൂര്‍ പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി. ഈ അന്വേഷണം പുരോഗമിക്കെയാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷെരീഫിന്റെ ഭാര്യയും എത്തുന്നത്.ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇരുവരും അടുപ്പത്തില്‍ ആയിരുന്നു എന്നും ഒരുമിച്ചാണ് ഇവര്‍ പോയത് എന്നും പോലീസിന് വ്യക്തമായി. ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ണനല്ലൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണനല്ലൂര്‍ എസ്.എച്ച്.ഒ യു.പി.വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മുബീനയെയും ഷെരീഫിനെയും പിടികൂടിയത്.

Tags: kottarakkarapravasi malayali wife

Related Posts

കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

മുന്‍വൈരാഗ്യം, കൊട്ടാരക്കരയിൽ യുവാവിലെ കുത്തിക്കൊലപ്പെടുത്തി

September 6, 2025
4
ആറ് വർഷത്തെ പ്രണയം; മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചു; ചോദ്യം ചെയ്തതിന് അപമാനിച്ചു; വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ സൈനികൻ അറസ്റ്റിൽ
Kerala News

ആറ് വർഷത്തെ പ്രണയം; മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചു; ചോദ്യം ചെയ്തതിന് അപമാനിച്ചു; വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

June 28, 2023
2.1k
സന്ദീപിന്റെ കാല് പിടിച്ചുവലിച്ച് വന്ദനയെ രക്ഷിക്കാൻ ശ്രമിച്ചു; ശ്വാസകോശത്തിന് കുത്തേറ്റത് അറിഞ്ഞില്ല, രക്ഷിച്ചപ്പോൾ വന്ദനയ്ക്ക് ബോധമുണ്ടായിരുന്നു: ഡോ. ഷിബിൻ
Kerala News

സന്ദീപിന്റെ കാല് പിടിച്ചുവലിച്ച് വന്ദനയെ രക്ഷിക്കാൻ ശ്രമിച്ചു; ശ്വാസകോശത്തിന് കുത്തേറ്റത് അറിഞ്ഞില്ല, രക്ഷിച്ചപ്പോൾ വന്ദനയ്ക്ക് ബോധമുണ്ടായിരുന്നു: ഡോ. ഷിബിൻ

May 12, 2023
146
dr vandana| bignewslive
Kerala News

‘ഒന്ന് കണ്ണ് തുറക്കാന്‍ പറ’, പൊന്നുമോളുടെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് അമ്മ, കാഴ്ച കണ്ട്‌ സഹിക്കാനാവാതെ ചുറ്റുമുള്ളവര്‍, ഡോ വന്ദനാദാസിന്റെ മൃതദേഹം സംസ്‌കരിച്ചു

May 11, 2023
190
നിലത്ത് വീണിട്ടും സന്ദീപ് വന്ദനയെ ആക്രമിച്ചു; ശരീരത്തിൽ പതിനൊന്ന് കുത്തുകളേറ്റു, തലയ്ക്കും മുതുകിലും മൂക്കിലും കൈയ്യിലും കുത്തി ക്രൂരമായ കൊലപാതകം
Kerala News

നിലത്ത് വീണിട്ടും സന്ദീപ് വന്ദനയെ ആക്രമിച്ചു; ശരീരത്തിൽ പതിനൊന്ന് കുത്തുകളേറ്റു, തലയ്ക്കും മുതുകിലും മൂക്കിലും കൈയ്യിലും കുത്തി ക്രൂരമായ കൊലപാതകം

May 10, 2023
154
ഒന്നര മാസം മുൻപ് ഡോ. വന്ദന വീട്ടിലെത്തിയത് ഗരുഡൻ തൂക്കം കാണാൻ; ഇന്ന് ഏകമകൾ തിരികെ എത്തുന്നത് ജീവനറ്റ്; കരയാൻ പോലുമാകാതെ മോഹൻദാസും വസന്തകുമാരിയും
Kerala News

ഒന്നര മാസം മുൻപ് ഡോ. വന്ദന വീട്ടിലെത്തിയത് ഗരുഡൻ തൂക്കം കാണാൻ; ഇന്ന് ഏകമകൾ തിരികെ എത്തുന്നത് ജീവനറ്റ്; കരയാൻ പോലുമാകാതെ മോഹൻദാസും വസന്തകുമാരിയും

May 10, 2023
704
Load More
Next Post
എംസി കമറുദ്ദീനെതിരെയുള്ള ജ്വല്ലറി തട്ടിപ്പ് കേസ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

എംസി കമറുദ്ദീനെതിരെയുള്ള ജ്വല്ലറി തട്ടിപ്പ് കേസ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ദുബായിയില്‍ ചാവക്കാട് സ്വദേശി മരിച്ചു, മരണം നാട്ടിലേയ്ക്ക് മടങ്ങാന്‍ ഒരു നാള്‍ ബാക്കി നില്‍ക്കെ

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ദുബായിയില്‍ ചാവക്കാട് സ്വദേശി മരിച്ചു, മരണം നാട്ടിലേയ്ക്ക് മടങ്ങാന്‍ ഒരു നാള്‍ ബാക്കി നില്‍ക്കെ

ആശാധാര: ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതിക്ക് തുടക്കമായി

ആശാധാര: ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതിക്ക് തുടക്കമായി

Discussion about this post

RECOMMENDED NEWS

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

1 hour ago
6
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

9 hours ago
6
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

1 day ago
7
ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

3 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version