BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മത്തായിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു, മൃതദേഹം സംസ്‌കരിക്കാന്‍ നിര്‍ദേശം

Abin by Abin
August 21, 2020
in Kerala News
0
മത്തായിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു, മൃതദേഹം സംസ്‌കരിക്കാന്‍ നിര്‍ദേശം
39
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേചരുവില്‍ പിപി മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. സിബിഐ അന്വേഷണത്തിന് എതിര്‍പ്പില്ലെന്ന് സംസ്ഥാനം അറിയിച്ചു. തുടര്‍ന്ന് മത്തായിയുടെ മൃതദേഹം ഉടന്‍ സംസ്‌കരിക്കാന്‍ ഭാര്യക്ക് കോടതി നിര്‍ദേശം നല്‍കി.

READ ALSO

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന്  30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

February 10, 2026
1
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

February 10, 2026
4

ജൂലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ല.കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. മത്തായി മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ഇന്ന് ശിപാര്‍ശ ചെയ്തിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും മുന്‍പായിരുന്നു സര്‍ക്കാര്‍ തീരുമാനം.

അതിനിടെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ പത്തനംതിട്ട കലക്ട്രേറ്റില്‍ സത്യാഗ്രഹം ഇരിക്കുകയാണ്. കഴിഞ്ഞ മാസം 28നാണ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ മത്തായിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്. വനംവകുപ്പിന്റെ ക്യാമറ നശിപ്പിച്ചെന്ന കേസിലാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്.

പിന്നീട് മരണ വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും ബന്ധുക്കള്‍ നിലപാടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 2 വനപാലകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പി.പി.മത്തായിയെ കസ്റ്റഡിയില്‍ എടുത്തതില്‍ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വറ്റര്‍ സഞ്ജയന്‍കുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കസ്റ്റഡിയില്‍ എടുത്തതില്‍ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ മുഖ്യപരാമര്‍ശമെന്ന് അറിയുന്നു. വനം മന്ത്രി കെ.രാജുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കസ്റ്റഡിയിലുള്ളയാളുടെ സുരക്ഷ ഉറപ്പാക്കാനോ ജീവന്‍ രക്ഷിക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായാണ് വിവരം.

വനത്തിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കാതിരുന്നതിലും വീഴ്ചയുണ്ടായി. അറസ്റ്റ് ചെയ്തയാളെ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചില്ല.വൈദ്യ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചു. ക്യാമറയുടെ മെമ്മറി കാര്‍ഡ് എടുത്തെന്ന് മത്തായി സമ്മതിച്ചെന്ന കാര്യവും റിപ്പോര്‍ട്ടിലുണ്ട്. വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരമുള്ള കുറ്റം ചെയ്‌തെന്നും പറയുന്നു. മത്തായിയുടെ മൃതദേഹം ഇനിയും സംസ്‌കരിച്ചിട്ടില്ല.

Tags: CBIchittarmathayi case

Related Posts

ജസ്‌ന തിരോധാനത്തിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ല, മതപരിവർത്തനം നടത്തിയിട്ടില്ല, മരിച്ചതിനും തെളിവില്ല; ക്രൈം ബ്രാഞ്ചിനെ തള്ളി സിബിഐ
Kerala News

‘ജെസ്‌ന കേസിൽ തെളിവ് തരൂ’! തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ ജെസ്നയുടെ അച്ഛൻ മുദ്ര വെച്ച കവറിൽ നൽകണമെന്നും ആവശ്യം

April 23, 2024
12
ജെസ്‌ന ഗർഭിണിയായിരുന്നില്ല; രക്തം പുരണ്ട വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല; പിതാവ് ജെയിംസിന്റെ വാദങ്ങൾ തള്ളി സിബിഐ
Kerala News

ജെസ്‌ന ഗർഭിണിയായിരുന്നില്ല; രക്തം പുരണ്ട വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല; പിതാവ് ജെയിംസിന്റെ വാദങ്ങൾ തള്ളി സിബിഐ

April 19, 2024
33
‘പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അഞ്ച് കോടി നല്‍കി’: ഹൈറിച്ചിനെതിരായ കേസുകള്‍ ഇല്ലാതാക്കാന്‍ ഗൂഢനീക്കം, ശബ്ദരേഖ പുറത്ത്
Kerala News

ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്: കേസ് സിബിഐ അന്വേഷിക്കും

April 8, 2024
22
എൻസിപിയെ പിളർത്തി എൻഡിഎയിൽ ചേർന്നു; എട്ട് മാസത്തിന് പിന്നാലെ പ്രഫുൽ പട്ടേലിന് എതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ
India

എൻസിപിയെ പിളർത്തി എൻഡിഎയിൽ ചേർന്നു; എട്ട് മാസത്തിന് പിന്നാലെ പ്രഫുൽ പട്ടേലിന് എതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ

March 29, 2024
16
adoor-prakash
Kerala News

സോളാര്‍ പീഡന കേസ്; അടൂര്‍ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്

November 27, 2022
8
CBI | Bignewslive
India

100 കോടിക്ക് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും : വന്‍ റാക്കറ്റിനെ കുടുക്കി സിബിഐ

July 25, 2022
39
Load More
Next Post
കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചുവെന്ന് അവകാശവാദം; ആയുര്‍വേദ ഡോക്ടര്‍ക്ക് 10000 രൂപ പിഴ, കോടതിയുടെ സമയം കളയരുതെന്ന് സുപ്രീംകോടതി

കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചുവെന്ന് അവകാശവാദം; ആയുര്‍വേദ ഡോക്ടര്‍ക്ക് 10000 രൂപ പിഴ, കോടതിയുടെ സമയം കളയരുതെന്ന് സുപ്രീംകോടതി

പൊതുഇടങ്ങളില്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല; നിര്‍ദേശം പിന്‍വലിച്ച് ബീജിയിംഗ്, ഭീതിയില്‍ മാസ്‌ക് അഴിക്കാതെ ജനങ്ങളും

പൊതുഇടങ്ങളില്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല; നിര്‍ദേശം പിന്‍വലിച്ച് ബീജിയിംഗ്, ഭീതിയില്‍ മാസ്‌ക് അഴിക്കാതെ ജനങ്ങളും

‘ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം’; രമേശ് ചെന്നിത്തലയെ “ട്രോളി” മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

'ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം'; രമേശ് ചെന്നിത്തലയെ "ട്രോളി" മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

18 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

16 hours ago
8
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

24 hours ago
7
സ്വർണ്ണമാല  പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version