BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഹെല്‍മെറ്റ് ധരിച്ചെത്തി പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഓഫീസ് കുത്തി തുറന്ന് കൊണ്ടുപോയത് ഏഴു ലക്ഷം രൂപയോളം, സംഭവം മലപ്പുറത്ത്

Soumya by Soumya
August 10, 2020
in Kerala News
0
ഹെല്‍മെറ്റ് ധരിച്ചെത്തി പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഓഫീസ് കുത്തി തുറന്ന് കൊണ്ടുപോയത് ഏഴു ലക്ഷം രൂപയോളം, സംഭവം മലപ്പുറത്ത്
215
SHARES
54
VIEWS
Share on FacebookShare on Whatsapp

തിരൂരങ്ങാടി: പെട്രോള്‍ പമ്പ് ഓഫീസ് കുത്തിത്തുറന്ന് ഏഴ് ലക്ഷം രൂപയോളം കവര്‍ന്നു. ചേളാരിക്കടുത്ത്
പടിക്കലിലാണ് സംഭവം. ദേശീയ പാതയോരത്തെ എസ്സാര്‍ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് മോഷ്ടാക്കള്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിയില്‍ പതിഞ്ഞിട്ടുണ്ട്.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

തമിഴ്‌നാട്ടിൽ നിന്ന് മാസങ്ങൾക്ക് മുന്‍പ് കാണാതായ വനിതാ ഡോക്ടർ വൈറ്റിലയിൽ; കുടുംബത്തിനൊപ്പം അയച്ച് പൊലീസ്

February 7, 2026
1
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

February 7, 2026
4

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബസില്‍നിന്ന് ഉപകരണങ്ങളെടുത്ത് ഓഫീസിന്റെ ഷട്ടറുകളുടെ പൂട്ടു തകര്‍ത്താണ് അകത്തു കയറിയിരിക്കുന്നത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ ചാവിയെടുത്ത് ലോക്കറിലെ പണമെടുക്കുന്നതും സിസിടിവിയില്‍ വ്യക്തമാണ്.

ക്യാമറ കണ്ടതോടെ ഹാര്‍ഡ് ഡിസ്‌ക് എടുക്കുന്നതിനായി ശ്രമിച്ചെങ്കിലും അതു കണ്ടെത്താന്‍ മോഷ്ടാക്കള്‍ക്കായില്ല. മലപ്പുറത്തുനിന്നെത്തിയ പോലീസ് നായയും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

Tags: petrol pumprobbery

Related Posts

കൊച്ചിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച,സ്റ്റീല്‍ വില്പന കേന്ദ്രത്തില്‍ മുഖംമൂടി സംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നു
Kerala News

കൊച്ചിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച,സ്റ്റീല്‍ വില്പന കേന്ദ്രത്തില്‍ മുഖംമൂടി സംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നു

October 8, 2025
36
കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള, എസ്ബിഐ ശാഖയില്‍ തോക്കുമായി മുഖംമൂടി സംഘം, എട്ട് കോടി രൂപയും 50 പവനും നഷ്ടമായി
India

കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള, എസ്ബിഐ ശാഖയില്‍ തോക്കുമായി മുഖംമൂടി സംഘം, എട്ട് കോടി രൂപയും 50 പവനും നഷ്ടമായി

September 17, 2025
5
പട്ടാപ്പകൽ വീടിൻ്റെ പൂട്ട് പൊളിച്ച് മോഷണം,  പാലക്കാട് സ്ത്രീ  പിടിയിൽ
Kerala News

പട്ടാപ്പകൽ വീടിൻ്റെ പൂട്ട് പൊളിച്ച് മോഷണം, പാലക്കാട് സ്ത്രീ പിടിയിൽ

August 20, 2025
5
high court| bignewslive
Kerala News

‘ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നൽകണം ‘, ഹൈക്കോടതി

August 13, 2025
5
ഓടുന്ന ട്രെയിനില്‍ കവര്‍ച്ചാശ്രമം; തടുക്കുന്നതിനിടെ വീണ യുവാവിന്റെ കാല്‍പ്പാദം നഷ്ടമായി
India

ഓടുന്ന ട്രെയിനില്‍ കവര്‍ച്ചാശ്രമം; തടുക്കുന്നതിനിടെ വീണ യുവാവിന്റെ കാല്‍പ്പാദം നഷ്ടമായി

August 4, 2025
9
‘സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയമല്ല ‘; ഹൈക്കോടതി
Kerala News

‘സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയമല്ല ‘; ഹൈക്കോടതി

June 18, 2025
6
Load More
Next Post
ഷാരൂഖ് ഖാന്റെ നാല് നില കെട്ടിടം ഇനി കൊവിഡ് ഐസിയു; വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ സജ്ജം

ഷാരൂഖ് ഖാന്റെ നാല് നില കെട്ടിടം ഇനി കൊവിഡ് ഐസിയു; വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ സജ്ജം

കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്കും സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്കും സാധ്യത

കർണാടകയിൽ നിന്ന് വരുന്ന യാത്രാ വാഹനങ്ങൾ നാളെ മുതൽ മുത്തങ്ങ വഴി മാത്രം കടത്തിവിടും; നാളെ മുതൽ നടപ്പാക്കും

കർണാടകയിൽ നിന്ന് വരുന്ന യാത്രാ വാഹനങ്ങൾ നാളെ മുതൽ മുത്തങ്ങ വഴി മാത്രം കടത്തിവിടും; നാളെ മുതൽ നടപ്പാക്കും

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

4 hours ago
10
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

22 hours ago
8
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

19 hours ago
6
അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

20 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version