BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘മലപ്പുറത്തിനൊരു ഇമ്മിണി ബല്യ സല്യൂട്ട്’; മലപ്പുറത്തിന്റെ മനസിന് ശിരസ്സു നമിക്കുന്നു, അഭിമാനിക്കുന്നു; അഭിനന്ദിച്ച് എറണാകുളം കളക്ടര്‍

Abin by Abin
August 8, 2020
in Kerala News
0
‘മലപ്പുറത്തിനൊരു ഇമ്മിണി ബല്യ സല്യൂട്ട്’; മലപ്പുറത്തിന്റെ മനസിന് ശിരസ്സു നമിക്കുന്നു, അഭിമാനിക്കുന്നു; അഭിനന്ദിച്ച് എറണാകുളം കളക്ടര്‍
4.7k
SHARES
50
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റവരെ, സ്വന്തം സുരക്ഷ പോലും നോക്കാതെ രക്ഷപെടുത്തിയ മലപ്പുറത്തുകാര്‍ക്ക് സല്യൂട്ട് അടിച്ച് എറണാകുളം ജില്ല കളക്ടര്‍ എസ് സുഹാസ്. ഈ മഴയുടെ പശ്ചാത്തലത്തില്‍ സ്വന്തം സുരക്ഷ നോല്‍ക്കാതെ മറ്റുള്ളവരുടെ ജീവന്റെ വില അറിയുന്ന മലപ്പുറത്തിന്റെ മനസിന് മുന്‍പില്‍ പ്രവര്‍ത്തിക്കു മുന്‍പില്‍ ശിരസ്സു നമിക്കുന്നു, അഭിമാനിക്കുന്നു നിങ്ങളെ ഓരോരുത്തരെയും ഓര്‍ത്ത്- രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരെ പ്രശംസിച്ച് കളക്ടര്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കളക്ടറിന്റെ അഭിനന്ദനം.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
10

ഫേസ്ബുക്ക് പോസ്റ്റ്:

മലപ്പുറത്തിനൊരു ഇമ്മിണി ബല്യ സല്യൂട്ട് !

തികച്ചും വേദനാജനകമായ ഒരു ദിനമായിരുന്നു ഇന്നലെ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊരുതി നില്‍ക്കുന്നതിനിടയില്‍ ഉണ്ടായ മഴയും, വെള്ളപ്പൊക്ക ഭീതിയും കുറച്ചൊന്നുമല്ല ഈ നാടിനെ അലട്ടിയിരിക്കുന്നത്.അപ്പോഴാണ് ഇടുക്കി ജില്ലയില്‍ നിന്നും ഇന്നലെ രാവിലെ രാജമല പെട്ടിമുടി ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും തുടര്‍ന്ന് നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു എന്ന വാര്‍ത്ത വന്നത്.

എറണാകുളത്തെ ജനതയ്ക്ക് വേണ്ടി മുന്‍കരുതല്‍ എടുക്കുന്ന തിരക്കിലായിരുന്നു ഞങ്ങള്‍ എല്ലാവരും എങ്കിലും ഇവിടെ നിന്ന് എത്തിക്കാവുന്ന എല്ലാ സഹായങ്ങളും നല്‍കാന്‍ പ്രത്യേകം ശ്രമിച്ചു. വിഷമത്തോട് കൂടി തന്നെ ഇടുക്കിയിലെ വിവരങ്ങള്‍ ഇടയ്ക്കിടയ്ക്ക് അന്വേഷിക്കുന്നുണ്ടായിരുന്നു.രക്ഷിക്കാനായി അവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകള്‍ തന്നെയാണ് കേട്ടത്.

രാത്രി സമയത്തു ഞങ്ങള്‍ ഉദ്യോഗസ്ഥര്‍ എത്തുന്ന ഓരോ ഫോണ്‍ കോളുകളെയും ജാഗ്രതയോടെയാണ് കാണുന്നത്. തീര്‍ത്തും ഞെട്ടിക്കുന്നതായിരുന്നു കോഴിക്കോട് വിമാന താവളത്തില്‍ ലാന്‍ഡ് ചെയ്ത ഫ്‌ലൈറ്റ് റണ്‍വേയില്‍ നിന്ന് തെന്നി മാറി എന്നത്. കുറച്ചു സമയം കൂടി കഴിഞ്ഞപ്പോഴാണ് അപകടത്തിന്റെ വ്യാപ്തി അറിയുന്നത്. വയനാട് ജോലി ചെയ്യുമ്പോള്‍ കോഴിക്കോട് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തിട്ടുള്ളതിനാല്‍ ആദ്യം തോന്നിയ ആശങ്ക അവിടെ നിന്നും ഈ പ്രത്യേക സാഹചര്യത്തില്‍ അപകടത്തില്‍ പെട്ടവരെ എങ്ങനെ ആശുപത്രികളില്‍ എത്തിക്കും എന്നത് തന്നെ ആയിരുന്നു .

പിന്നീട് അങ്ങോട്ട് കണ്ടത്, കേട്ടതും അറിഞ്ഞതും കേരളത്തിന്റെ, മലപ്പുറത്തിന്റെ, മലപ്പുറത്തുകാരുടെ നന്മ ആയിരുന്നു. ഈ കോവിഡ് പശ്ചാത്തലത്തില്‍, ഈ മഴയുടെ പശ്ചാത്തലത്തില്‍ സ്വന്തം സുരക്ഷ നോല്‍ക്കാതെ മറ്റുള്ളവരുടെ ജീവന്റെ വില അറിയുന്ന മലപ്പുറത്തിന്റെ മനസിന് മുന്‍പില്‍ പ്രവര്‍ത്തിക്കു മുന്‍പില്‍ ശിരസ്സു നമിക്കുന്നു .. അഭിമാനിക്കുന്നു നിങ്ങളെ ഓരോരുത്തരെയും ഓര്‍ത്ത്

രണ്ടാഴ്ച മുന്‍പ് മലപ്പുറത്ത് തന്നെ ഉള്ള ഒരു കുഞ്ഞനുജന്‍ മനസറിഞ്ഞു നിഷ്‌കളങ്കമായി പറഞ്ഞത് സത്യമാണെന്നു നിങ്ങള്‍ ഓരോരുത്തരും തെളിയിച്ചു. സ്വന്തം സുരക്ഷക്ക് എന്ത് വന്നാലും’ മ്മക്ക് ഒരു കൊഴപ്പോല്ല്യ’എന്ന വിശ്വാസവുമായി ഓരോ ജീവനും രക്ഷിച്ചു ആശുപത്രിയില്‍ എത്തിച്ച,മനുഷ്യ ജീവനാണ് വലുത് എന്ന് വീണ്ടും വീണ്ടും തെളിയിച്ച മലപ്പുറത്തുകാരന്റെ മനസാണ് വലുത് …

നിങ്ങളുടെ എല്ലാരുടെയും ശരിയാകും ഞങ്ങളുടെ പ്രാര്‍ത്ഥന ഉണ്ട്

ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തിലും, കോഴിക്കോട് വിമാന അപകടത്തിലും ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു , പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .

സുഹാസ്. എസ് IAS
ജില്ലാ കളക്ടര്‍
എറണാകുളം

Tags: ernakulam collectorkaripurs suhas

Related Posts

ജി പ്രിയങ്ക ഇനി എറണാകുളം ജില്ലാ കലക്ടർ, ഇന്ന് ചുമതലയേൽക്കും
Kerala News

ജി പ്രിയങ്ക ഇനി എറണാകുളം ജില്ലാ കലക്ടർ, ഇന്ന് ചുമതലയേൽക്കും

August 7, 2025
4
വിമാനയാത്രക്കാരന്റെ ഉൾവസ്ത്രത്തിന് അസാധാരണ ഭാരം; 27 ലക്ഷത്തിന്റെ സ്വർണം തേച്ച് പിടിപ്പിച്ച് കടത്തലെന്ന് കണ്ടെത്തി പോലീസ്; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട
Kerala News

വിമാനയാത്രക്കാരന്റെ ഉൾവസ്ത്രത്തിന് അസാധാരണ ഭാരം; 27 ലക്ഷത്തിന്റെ സ്വർണം തേച്ച് പിടിപ്പിച്ച് കടത്തലെന്ന് കണ്ടെത്തി പോലീസ്; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

June 21, 2023
380
എറണാകുളം ജില്ലാ കളക്ടറായി എന്‍എസ്‌കെ ഉമേഷ് ഐഎഎസ്: പുതിയ കളക്ടറെ സ്വീകരിയ്ക്കാന്‍ എത്താതെ രേണുരാജ്
Kerala News

എറണാകുളം ജില്ലാ കളക്ടറായി എന്‍എസ്‌കെ ഉമേഷ് ഐഎഎസ്: പുതിയ കളക്ടറെ സ്വീകരിയ്ക്കാന്‍ എത്താതെ രേണുരാജ്

March 9, 2023
32
‘നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനം, വെറും പെണ്ണാണ്’ എന്ന് പറയുന്നിടത്ത് പ്രതിഷേധം’: സ്ഥലംമാറ്റത്തിന് പിന്നാലെ കളക്ടര്‍ രേണുരാജ്
Kerala News

‘നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനം, വെറും പെണ്ണാണ്’ എന്ന് പറയുന്നിടത്ത് പ്രതിഷേധം’: സ്ഥലംമാറ്റത്തിന് പിന്നാലെ കളക്ടര്‍ രേണുരാജ്

March 9, 2023
20
death| bignewslive
Kerala News

കരിപ്പൂരില്‍ വമ്പന്‍ സ്വര്‍ണ്ണവേട്ട, ലാപ്‌ടോപ്പിലും എയര്‍പോഡിലും സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പിടിയിലായത് മൂന്നുപേര്‍

March 4, 2023
11
ഫേസ്ബുക്ക് ഇല്ലാത്തവരും സ്‌കൂളില്‍ മക്കളെ അയക്കുന്നുണ്ട്: അവധി എല്ലാവരെയും അറിയിക്കാനുള്ള സമയം കിട്ടണം; ഹരീഷ് വാസുദേവന്‍
Kerala News

ഫേസ്ബുക്ക് ഇല്ലാത്തവരും സ്‌കൂളില്‍ മക്കളെ അയക്കുന്നുണ്ട്: അവധി എല്ലാവരെയും അറിയിക്കാനുള്ള സമയം കിട്ടണം; ഹരീഷ് വാസുദേവന്‍

August 4, 2022
72
Load More
Next Post
മടിച്ച് മാറി നിന്ന് ജീവനക്കാര്‍; പിപിഇ കിറ്റണിഞ്ഞ് കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ച് ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍, അഭിനന്ദിച്ച് ജനം

മടിച്ച് മാറി നിന്ന് ജീവനക്കാര്‍; പിപിഇ കിറ്റണിഞ്ഞ് കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ച് ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍, അഭിനന്ദിച്ച് ജനം

നടി പ്രാചി തെഹ്ലാന്‍ വിവാഹിതയായി; വരന്‍ വ്യവസായി രോഹിത് സരോഹ

നടി പ്രാചി തെഹ്ലാന്‍ വിവാഹിതയായി; വരന്‍ വ്യവസായി രോഹിത് സരോഹ

പത്തനംതിട്ടയില്‍ പെരുമഴ തുടരുന്നു; പമ്പാ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു, രാത്രിയില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചേയ്ക്കും, ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ടയില്‍ പെരുമഴ തുടരുന്നു; പമ്പാ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു, രാത്രിയില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചേയ്ക്കും, ജാഗ്രതാ നിര്‍ദേശം

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

6 hours ago
10
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

14 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

13 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

6 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version