BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന എത്തി, കൊവിഡ് പരിശോധന നടത്താനെന്ന് പറഞ്ഞ് പരിചയമില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയി, തെങ്ങിലൂടെ ഇറങ്ങി ഓടി രക്ഷപ്പെട്ട് പ്രവാസി യുവാവ്

Akshaya by Akshaya
July 22, 2020
in Kerala News
0
ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന എത്തി, കൊവിഡ് പരിശോധന നടത്താനെന്ന് പറഞ്ഞ് പരിചയമില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയി, തെങ്ങിലൂടെ ഇറങ്ങി ഓടി രക്ഷപ്പെട്ട് പ്രവാസി യുവാവ്
24
VIEWS
Share on FacebookShare on Whatsapp

വര്‍ക്കല: ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന വീട്ടിലെത്തി പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ച വീടിന്റെ രണ്ടാം നിലയിലേക്ക് ഓടിക്കയറിയ യുവാവ് ചാഞ്ഞുനിന്ന തെങ്ങിലൂടെ ഇറങ്ങി രക്ഷപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വര്‍ക്കലയിലാണ് സംഭവം.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
10

മേല്‍വെട്ടൂര്‍ ബിസ്മില്ല ഹൗസില്‍ അമീറി(24)നെയാണ് രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് മേല്‍വെട്ടൂര്‍ അല്ലാഹു അക്ബര്‍ വീട്ടില്‍ സാദിഖ് ഹംസ(64)യാണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 17ന് ആയിരുന്നു സംഭവം.

അബുദാബിയില്‍നിന്നു നാട്ടിലെത്തിയ അമീര്‍, ഹോം ക്വാറന്റീനില്‍ കഴിഞ്ഞുവരികയായിരുന്നു. അതിനിടെ 17-ന് വൈകുന്നേരം 4.30-ഓടെ ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ രണ്ടുപേര്‍ കാറില്‍ കോവിഡ് ടെസ്റ്റിന് സാമ്പിളെടുക്കണമെന്നു പറഞ്ഞ് അമീറിനെ കാറില്‍ കയറ്റി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.

ആശുപത്രിക്കു മുന്നില്‍ കാര്‍ നിര്‍ത്തി, അമീറിനെ കാറിലിരുത്തി ലോക്ക് ചെയ്തിട്ട് കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ആശുപത്രിയുടെ അകത്തേക്കു പോയി. പിന്നീട് തിരികെയെത്തി ഡോക്ടര്‍മാര്‍ ഇല്ലെന്നും രാത്രി എത്തിയാല്‍ മതിയെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അമീറിനെ തിരികെ വീട്ടിലെത്തിച്ചു.

രാത്രി ടെസ്റ്റിനു പോകാന്‍ തയ്യാറായി നില്‍ക്കണമെന്നു പറഞ്ഞാണ് സംഘം മടങ്ങിയത്. തുടര്‍ന്ന് രാത്രി 8.30-ന് ഇവര്‍തന്നെ വീണ്ടും കാറുമായെത്തി അമീറിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണെന്നായിരുന്നു അമീര്‍ വിശ്വസിച്ചിരുന്നത്.

വര്‍ക്കല കിളിത്തട്ടുമുക്കിലെത്തിയ വാഹനം തിരിച്ച് മേല്‍വെട്ടൂര്‍ ഭാഗത്തേക്ക് അമിതവേഗത്തില്‍ പോയപ്പോള്‍ മുതലാണ് അമീറിന് സംശയം തോന്നി തുടങ്ങിയത്. തുടര്‍ന്ന് എങ്ങോട്ടേക്കാണ് പോകുന്നതെന്ന് അമീര്‍ ചോദ്യം ചെയ്തു. വെട്ടൂരില്‍ ഒരാളെ കാണാനുണ്ടെന്നായിരുന്നു സംഘത്തിന്റെ മറുപടി.

തുടര്‍ന്നാണ് അമീറിനെ ഹംസയുടെ വീട്ടില്‍ എത്തിച്ചത്. അവിടെവച്ച് അമീറിന്റെ കൈകാലുകള്‍ ബന്ധിച്ച ശേഷം മര്‍ദ്ദിക്കുകയായിരുന്നു. ഹംസ വിവാഹം കഴിച്ച ഒരു സ്ത്രീയുടെ മൂത്ത മകളെ അഞ്ചു വര്‍ഷം മുമ്പ് അമീര്‍ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഈ വിവാഹത്തില്‍നിന്നു പിന്മാറണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.ഇതിനിടെ, അമീറിന്റെ ഫോണില്‍നിന്ന് പെണ്‍കുട്ടിയുടെ നമ്പരിലേക്കു വിളിക്കാന്‍ പറഞ്ഞു. അതിനായി കൈയിലെ കെട്ടഴിക്കുന്നതിനിടെ അമീര്‍ ഇവരെ തള്ളിമാറ്റി ഓടി വീടിന്റെ രണ്ടാം നിലയിലേക്ക് കയറി.

ഇവിടെ ചാഞ്ഞുനിന്ന തെങ്ങിലൂടെ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ശേഷം വര്‍ക്കല പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസ് ഹംസയെ അറസ്റ്റ് ചെയ്തത.്

Tags: pravasivarkkala

Related Posts

റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ ജീവനൊടുക്കി
Kerala News

വർക്കല ട്രെയിൻ ആക്രമണം; പെണ്‍കുട്ടിക്ക് തലച്ചോറിൽ ചതവ്, അപകടനില തരണം ചെയ്തിട്ടില്ല

November 4, 2025
7
വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി, ഉത്സവം കണ്ട് മടങ്ങിയ അമ്മക്കും മകള്‍ക്കും ദാരുണാന്ത്യം: ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
Kerala News

വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി, ഉത്സവം കണ്ട് മടങ്ങിയ അമ്മക്കും മകള്‍ക്കും ദാരുണാന്ത്യം: ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

March 31, 2025
7
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം
Kerala News

വര്‍ക്കലയില്‍ എതിര്‍ദിശയില്‍ നിന്നും വന്ന 2 ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: 3 പേര്‍ക്ക് പരിക്ക്, ഒരാള്‍ക്ക് ദാരുണാന്ത്യം

March 3, 2025
6
വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കിയ സംഭവം; മകൾക്കും ഭർത്താവിനുമെതിരെ കേസ്
Kerala News

വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കിയ സംഭവം; മകൾക്കും ഭർത്താവിനുമെതിരെ കേസ്

February 1, 2025
6
ലഹരി ഉപയോഗം ചോദ്യം ചെയ്തു, ഗൃഹനാഥനെ വെട്ടിക്കൊന്നു; 4 പ്രതികള്‍ കൂടി പിടിയില്‍
Kerala News

ലഹരി ഉപയോഗം ചോദ്യം ചെയ്തു, ഗൃഹനാഥനെ വെട്ടിക്കൊന്നു; 4 പ്രതികള്‍ കൂടി പിടിയില്‍

December 29, 2024
60
ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു:19 കാരന് ദാരുണാന്ത്യം
Kerala News

ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു:19 കാരന് ദാരുണാന്ത്യം

December 28, 2024
43
Load More
Next Post
കൊവിഡ് വ്യാപനം; ആറന്മുള വള്ളസദ്യ ഇത്തവണ നടത്തില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കൊവിഡ് വ്യാപനം; ആറന്മുള വള്ളസദ്യ ഇത്തവണ നടത്തില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കേരളത്തിലേക്ക് തിരികെയെത്തുന്ന അതിഥി തൊഴിലാളികൾക്ക് 14 ദിവസം ക്വാറന്റൈൻ; തൊഴിലാളികൾക്കും തൊഴിലുടമകൾക്കും നിർദേശങ്ങൾ പുറത്തിറക്കി

കേരളത്തിലേക്ക് തിരികെയെത്തുന്ന അതിഥി തൊഴിലാളികൾക്ക് 14 ദിവസം ക്വാറന്റൈൻ; തൊഴിലാളികൾക്കും തൊഴിലുടമകൾക്കും നിർദേശങ്ങൾ പുറത്തിറക്കി

ഫാദര്‍ ആയാലും മൗലവിയായാലും ആചാര്യനായാലും ശരി, തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടണം; യുവ അധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ഫാദര്‍ ആയാലും മൗലവിയായാലും ആചാര്യനായാലും ശരി, തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടണം; യുവ അധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

7 hours ago
10
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

14 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

17 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

14 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version