BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരൂരില്‍ കുഴഞ്ഞു വീണ് മരിച്ചയാള്‍ക്കും കൊവിഡ്

Abin by Abin
July 15, 2020
in Kerala News
0
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരൂരില്‍ കുഴഞ്ഞു വീണ് മരിച്ചയാള്‍ക്കും കൊവിഡ്
18
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്നലെ മരിച്ച തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന് ( 70 ) കൊവിഡ് സ്ഥിരീകരിച്ചു. 69 വയസായിരുന്നു. ബംഗളുരുവില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.

READ ALSO

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

February 16, 2026
3
ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4

വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജില്ലയില്‍ ഇന്നലെ 58 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 21 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.

Tags: covid deathtirur

Related Posts

ടിക്കറ്റില്ലാത്ത റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തു; തിരൂരിൽ വെച്ച് ടിടിഇയ്ക്ക് യാത്രക്കാരന്റെ ക്രൂരമർദ്ദനം; അറസ്റ്റ്
Kerala News

ടിക്കറ്റില്ലാത്ത റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തു; തിരൂരിൽ വെച്ച് ടിടിഇയ്ക്ക് യാത്രക്കാരന്റെ ക്രൂരമർദ്ദനം; അറസ്റ്റ്

May 13, 2024
92
11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി; യുവതിയും കാമുകനും ബന്ധുവും കസ്റ്റഡിയിൽ
Kerala News

11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി; യുവതിയും കാമുകനും ബന്ധുവും കസ്റ്റഡിയിൽ

March 1, 2024
18
നായയെ അഴിച്ചുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ താക്കോൽ കൊണ്ട് കുത്തി; ചോദിക്കാനെത്തിയവരുടെ മർദ്ദനത്തിൽ സ്വാലിഹിന് മരണം; ഒടുവിൽ കുരുക്കഴിച്ച് പോലീസ്
Kerala News

നായയെ അഴിച്ചുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ താക്കോൽ കൊണ്ട് കുത്തി; ചോദിക്കാനെത്തിയവരുടെ മർദ്ദനത്തിൽ സ്വാലിഹിന് മരണം; ഒടുവിൽ കുരുക്കഴിച്ച് പോലീസ്

October 23, 2023
881
പെരുന്നാളിനൊപ്പം പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ സന്തോഷവും അലയടിക്കേണ്ട വീട്ടിൽ ഉയർന്നത് കൂട്ടക്കരച്ചിൽ; കണ്ണീരായി റിയാനും സഫ്‌വാനും
Kerala News

പെരുന്നാളിനൊപ്പം പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ സന്തോഷവും അലയടിക്കേണ്ട വീട്ടിൽ ഉയർന്നത് കൂട്ടക്കരച്ചിൽ; കണ്ണീരായി റിയാനും സഫ്‌വാനും

April 28, 2023
239
കോവിഡില്‍ ‘മരിച്ചയാള്‍’ തിരിച്ചെത്തി: ഞെട്ടല്‍ മാറാതെ കുടുംബവും, അയല്‍വാസികളും
India

കോവിഡില്‍ ‘മരിച്ചയാള്‍’ തിരിച്ചെത്തി: ഞെട്ടല്‍ മാറാതെ കുടുംബവും, അയല്‍വാസികളും

April 16, 2023
19
Kerala News

ആധാരത്തിന്റെ കോപ്പിക്ക് ആയിരം രൂപ കൈക്കൂലി; കൈയ്യോടെ പിടികൂടി വിജിലന്‍സ്; തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരന്‍ അറസ്റ്റില്‍

December 29, 2022
30
Load More
Next Post
സംസ്ഥാനത്ത് പ്ലസ് ടു,വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പ്ലസ്ടുവിന് 85.13 ശതമാനം വിജയം, വിഎച്ച്എസ്ഇ 81.8 ശതമാനം

സംസ്ഥാനത്ത് പ്ലസ് ടു,വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പ്ലസ്ടുവിന് 85.13 ശതമാനം വിജയം, വിഎച്ച്എസ്ഇ 81.8 ശതമാനം

പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ മാറ്റം; വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ജനന തീയതിയും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടുത്തും; പുനര്‍മൂല്യ നിര്‍ണയത്തതിന് ഈ മാസം 21 വരെ അപേക്ഷിക്കാം

പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ മാറ്റം; വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ജനന തീയതിയും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടുത്തും; പുനര്‍മൂല്യ നിര്‍ണയത്തതിന് ഈ മാസം 21 വരെ അപേക്ഷിക്കാം

ഫോട്ടോഗ്രഫിയോട് പ്രണയം; ക്യാമറ പോലെ വീട് നിര്‍മ്മിച്ച് രവി, മക്കള്‍ക്ക് ക്യാമറകളുടെ പേരും, ക്യാമറ വീടിന് ചെലവായത് 71 ലക്ഷം

ഫോട്ടോഗ്രഫിയോട് പ്രണയം; ക്യാമറ പോലെ വീട് നിര്‍മ്മിച്ച് രവി, മക്കള്‍ക്ക് ക്യാമറകളുടെ പേരും, ക്യാമറ വീടിന് ചെലവായത് 71 ലക്ഷം

Discussion about this post

RECOMMENDED NEWS

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

8 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

10 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

9 hours ago
10
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version