BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ചൊറിച്ചില്‍ തോന്നുന്ന മനുഷ്യരുണ്ടെന്നറിയാം, റിയാസും വീണയും വിവാഹിതരാകുമ്പോള്‍ അതിലൊരു നന്മയുടെ രാഷ്ട്രീയമുണ്ട്, വെറുതെ പരിഹസിച്ച് വിവരദോഷികളാവരുതെന്ന് ബഷീര്‍ വള്ളിക്കുന്ന്

Akshaya by Akshaya
June 10, 2020
in Kerala News
0
ചൊറിച്ചില്‍ തോന്നുന്ന മനുഷ്യരുണ്ടെന്നറിയാം, റിയാസും വീണയും വിവാഹിതരാകുമ്പോള്‍ അതിലൊരു നന്മയുടെ രാഷ്ട്രീയമുണ്ട്, വെറുതെ പരിഹസിച്ച് വിവരദോഷികളാവരുതെന്ന് ബഷീര്‍ വള്ളിക്കുന്ന്
55
SHARES
102
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാവുകയാണ്. ഈ മാസം പതിനഞ്ചിന് വിവാഹം ഉണ്ടാകുമെന്നാണ് സൂചന. ഇരുവരുടെയും വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍മീഡിയില്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത് നിരവധി പേരാണ്.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ

February 8, 2026
5
‘നാറാത്തത് നാറും ‘, തലസ്ഥാനത്ത് രൂക്ഷമായി മാലിന്യപ്രശ്നങ്ങൾ, ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയ

‘നാറാത്തത് നാറും ‘, തലസ്ഥാനത്ത് രൂക്ഷമായി മാലിന്യപ്രശ്നങ്ങൾ, ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയ

February 8, 2026
4

അതേപോലെ തന്നെ മോശമായ പ്രതികരണവും ഉയരുന്നുണ്ട്. ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബഷീര്‍ വള്ളിക്കുന്ന്. ഫേസ്ബുക്കിലൂടെയായിരുന്നു ബഷീറിന്റെ പ്രതികരണം. വീണയും റിയാസും വിവാഹിതരാകുന്ന വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും അസ്വാഭാവികമായി എന്തെങ്കിലും ഉള്ളതായി തോന്നിയുമില്ലെന്നും ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പക്ഷേ സോഷ്യല്‍ മീഡിയയിലെ പലരുടേയും പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഇത്തരമൊരു വിവാഹവാര്‍ത്തയിലും ചൊറിച്ചില്‍ തോന്നുന്ന മനുഷ്യരുണ്ടല്ലോ നമുക്കിടയില്‍ എന്നാണോര്‍ത്തത്. ഞങ്ങളുടെ നേതാവ് പുനര്‍വിവാഹിതനായപ്പോള്‍ പലരും പരിഹസിച്ചല്ലോ എന്നൊക്കെയാണ് ചൊറിയുന്നവരുടെ ന്യായീകരണങ്ങള്‍. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവരൊക്കെ വിവരദോഷികളാണ്, സംസ്‌കാര ശൂന്യരാണ്,

റിയാസും വീണയും വിവാഹിതരാകുമ്പോള്‍ അതിലൊരു നന്മയുടെ രാഷ്ട്രീയവുമുണ്ട് എന്ന് പറയാതെ വയ്യ. മുസ്ലിം പേരുള്ള ഒരാള്‍ അതല്ലാത്ത ഒരാളെ ജീവിത പങ്കാളിയാക്കുമ്പോള്‍ അതില്‍ നഞ്ചു കലക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയം നമ്മുടെ പരിസരത്തുണ്ട്. അതിനെ വളരെ വര്‍ഗ്ഗീയമായി വിഷം ചേര്‍ത്ത് അവതരിപ്പിക്കുന്ന ഒരു സംഘപരിവാര്‍ നറേറ്റീവ് നമ്മുടെ ദേശത്തുണ്ടെന്നും ബഷീര്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വീണയും റിയാസും വിവാഹിതരാകുന്ന വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം തോന്നി, അസ്വാഭാവികമായി എന്തെങ്കിലും ഉള്ളതായി തോന്നിയുമില്ല. മിശ്ര വിവാഹങ്ങള്‍ ഇപ്പോള്‍ വളരെയുണ്ടല്ലോ..

പക്ഷേ സോഷ്യല്‍ മീഡിയയിലെ പലരുടേയും പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഇത്തരമൊരു വിവാഹവാര്‍ത്തയിലും ചൊറിച്ചില്‍ തോന്നുന്ന മനുഷ്യരുണ്ടല്ലോ നമുക്കിടയില്‍ എന്നാണോര്‍ത്തത്. രണ്ട് പേര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അവര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഉണ്ടാകുക, ജീവിതം കുറേക്കൂടി സന്തോഷകരമാകുമെന്നും പരസ്പരം സ്‌നേഹം പകര്‍ന്ന് മരണം വരെ ഒന്നിച്ചുണ്ടാവണമെന്നുമൊക്കെയുള്ള പ്രതീക്ഷകള്‍.. ആ പ്രതീക്ഷകള്‍ പൂവണിയുമോ എന്നൊക്കെയുള്ള ആശങ്കകളും ചിലപ്പോള്‍ മനസ്സിലുണ്ടായി എന്ന് വരും. അപ്പോള്‍ അവര്‍ക്ക് സ്‌നേഹവും പിന്തുണയും നല്‍കുകയും അവരുടെ പ്രതീക്ഷകളോടൊപ്പം നില്‍ക്കുകയും അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയുമാണ് സ്വാഭാവികമായും മനുഷ്യരൊക്കെ ചെയ്യുക. മുന്‍ വൈവാഹിക ബന്ധത്തില്‍ നിന്ന് വേര്‍പെട്ട് രണ്ടാമതൊരു ബന്ധത്തില്‍ പ്രവേശിക്കുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ ആശങ്കകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപ്പോള്‍ അവര്‍ക്ക് വേണ്ടത് കൂടുതല്‍ പിന്തുണയും സ്‌നേഹവുമാണ്.

ഞങ്ങളുടെ നേതാവ് പുനര്‍വിവാഹിതനായപ്പോള്‍ പലരും പരിഹസിച്ചല്ലോ എന്നൊക്കെയാണ് ചൊറിയുന്നവരുടെ ന്യായീകരണങ്ങള്‍. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവരൊക്കെ വിവരദോഷികളാണ്, സംസ്‌കാര ശൂന്യരാണ്, നിങ്ങളും അതാവര്‍ത്തിക്കുന്നുവെങ്കില്‍ ആ വിവരദോഷികളുടെയും സംസ്‌കാര ശൂന്യരുടേയും പട്ടികയിലേക്ക് നിങ്ങളും ചേരുകയാണ് എന്നാണര്‍ത്ഥം.. നാമെപ്പോഴും ശ്രമിക്കേണ്ടത് കൂടുതല്‍ നല്ല മനുഷ്യരാവാനാണ്, നല്ല മാതൃകകളെ പിന്തുടരാനാണ്, കഴിഞ്ഞ കാലങ്ങളില്‍ വിവരദോഷം കാണിച്ചവരെ അനുകരിച്ച് വൃത്തികെട്ട ജീവികളാവാനല്ല..

റിയാസും വീണയും വിവാഹിതരാകുമ്പോള്‍ അതിലൊരു നന്മയുടെ രാഷ്ട്രീയവുമുണ്ട് എന്ന് പറയാതെ വയ്യ. മുസ്ലിം പേരുള്ള ഒരാള്‍ അതല്ലാത്ത ഒരാളെ ജീവിത പങ്കാളിയാക്കുമ്പോള്‍ അതില്‍ നഞ്ചു കലക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയം നമ്മുടെ പരിസരത്തുണ്ട്. അതിനെ വളരെ വര്‍ഗ്ഗീയമായി വിഷം ചേര്‍ത്ത് അവതരിപ്പിക്കുന്ന ഒരു സംഘപരിവാര്‍ നറേറ്റീവ് നമ്മുടെ ദേശത്തുണ്ട്.. കേരളത്തെക്കുറിച്ച് ഭീതി ജനിപ്പിക്കുന്ന കെട്ടുകഥകളുടെ പാശ്ചാത്തലത്തിലുള്ള വലിയ വിവാദങ്ങള്‍ നാം കഴിഞ്ഞ കാലങ്ങളില്‍ കണ്ടതാണ്. അത്തരമൊരു മനുഷ്യവിരുദ്ധ നരേറ്റീവിനെ അവഗണിച്ചും തിരസ്‌കരിച്ചും മുന്നോട്ട് പോകാനുള്ള മാനവികതയുടെ രാഷ്ട്രീയം ഒരു വേള ഈ വിവാഹത്തില്‍ കാണാന്‍ പറ്റും.. അവര്‍ അത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും.

നല്ല വാര്‍ത്തകള്‍ക്ക് ഏറെ പഞ്ഞമുള്ള ഈ കോവിഡ് കാലത്ത് ഇതൊരു ശുഭ വാര്‍ത്ത തന്നെയാണ്. മനസ്സ് തുറന്ന് ഇരുവര്‍ക്കും ആശംസകള്‍ നേരുന്നു. നല്ല പങ്കാളികളായി ജീവിതം മുന്നോട്ട് പോകട്ടെ. All the best.

Tags: basheer vallikkunnuFB POSTveena and riyas marriage

Related Posts

health minister | bignewslive
Kerala News

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ

January 28, 2026
7
‘ ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, അതിന് കോൺഗ്രസ് ജയിച്ചാലും മതി’, എം സ്വരാജ്
Kerala News

‘ ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, അതിന് കോൺഗ്രസ് ജയിച്ചാലും മതി’, എം സ്വരാജ്

December 28, 2025
5
‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെയും  ഷാഫി പറമ്പിലിനേയും പരിഹസിച്ച് കുറിപ്പുമായി മന്ത്രി ശിവൻകുട്ടി
Kerala News

‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനേയും പരിഹസിച്ച് കുറിപ്പുമായി മന്ത്രി ശിവൻകുട്ടി

December 5, 2025
4
suresh gopi| bignewslive
Kerala News

കേരളത്തിന് 120 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, നന്ദി അറിയിച്ച് സുരേഷ് ഗോപി

September 16, 2025
6
‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു, കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്’, കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala News

‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു, കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്’, കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ

August 24, 2025
10
Load More
Next Post
അഭിഭാഷകനെ ‘കാണാനില്ല’: രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി രണ്ടാഴ്ചത്തേക്ക് മാറ്റി

അഭിഭാഷകനെ 'കാണാനില്ല': രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി രണ്ടാഴ്ചത്തേക്ക് മാറ്റി

ഉത്തര്‍പ്രദേശില്‍ കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞയാള്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞയാള്‍ മരിച്ചു

പഴയ ശരീരം തിരിച്ചുപിടിക്കണം; വര്‍ക്ക് ഔട്ട് തുടര്‍ന്ന് പൃഥ്വി, ചിത്രം വൈറല്‍

പഴയ ശരീരം തിരിച്ചുപിടിക്കണം; വര്‍ക്ക് ഔട്ട് തുടര്‍ന്ന് പൃഥ്വി, ചിത്രം വൈറല്‍

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

10 hours ago
10
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

7 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

2 hours ago
9
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version