BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ദേവികയുടെ മാതാപിതാക്കള്‍ക്ക് സാന്ത്വനം പകര്‍ന്ന് ജില്ലാ കലക്ടര്‍; സഹോദരിമാര്‍ക്ക് പഠനത്തിനായി ഇന്റര്‍നെറ്റുള്ള ടാബും നല്‍കി

Anu by Anu
June 3, 2020
in Kerala News
0
ദേവികയുടെ മാതാപിതാക്കള്‍ക്ക് സാന്ത്വനം പകര്‍ന്ന് ജില്ലാ കലക്ടര്‍; സഹോദരിമാര്‍ക്ക് പഠനത്തിനായി ഇന്റര്‍നെറ്റുള്ള ടാബും നല്‍കി
33
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: ആത്മഹത്യ ചെയ്ത ഇരിമ്പിളിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ദേവികയുടെ മാതാപിതാക്കള്‍ക്ക് സാന്ത്വനം പകര്‍ന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍. വളാഞ്ചേരി ഇരിമ്പിളിയത്തെ വീട്ടില്‍ നേരിട്ടെത്തിയാണ് ജില്ലാ കലക്ടര്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നത്.

READ ALSO

സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 2ന്, മഴ കനത്താല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: വിദ്യാഭ്യാസമന്ത്രി

സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 2ന്, മഴ കനത്താല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: വിദ്യാഭ്യാസമന്ത്രി

May 31, 2025
1
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

May 31, 2025
6

ദേവികയുടെ അച്ഛന്‍ ബാലകൃഷ്ണനേയും അമ്മ ഷീബയേയും മുത്തശ്ശി കാളിയേയും ജില്ലാ കലക്ടര്‍ നേരിട്ട് കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ആശ്വാസമേകി. ദേവികയുടെ അമ്മ ഷീബയ്ക്ക് 75 ദിവസം പ്രായമായ കുഞ്ഞുള്ളതിനാല്‍ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനായി അങ്കണവാടി ജീവനക്കാരോട് പ്രത്യേകം ശ്രദ്ധ നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ദേവികയുടെ സഹോദരിമാരുടെ പഠനാവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യത്തോടെ ടാബ് നല്‍കി. ജില്ലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അസൗകര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പരിഹരിക്കുന്നതിനായി ഡി.ഡി.ഇക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ ട്രയല്‍ ക്ലാസുകള്‍ മാത്രമാണ് നടക്കുന്നത്. ജൂണ്‍ എട്ടിന് യഥാര്‍ത്ഥ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മുഴുവന്‍ പരാതികളും പരിഹരിക്കുന്നതിനുള്ള നടപടികളാണ് എടുത്തിട്ടുള്ളത്. പ്രാദേശിക തലത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പഞ്ചായത്ത് തലം മുതല്‍ ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും കോവിഡിന്റെ ഈ അസാധാരണ ഘട്ടത്തിനെ നമുക്ക് ഒരുമിച്ച് നേരിടാമെന്നും കലക്ടര്‍ പറഞ്ഞു.

മൊബൈല്‍ ഫോണില്‍ സിഗ്നല്‍ കിട്ടുന്നില്ലെന്നുള്‍പ്പടെ കാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ പരിഭ്രാന്തരാവേണ്ടതില്ല. ഒരു ക്ലാസ് നഷ്ടമായെന്ന് കരുതി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ക്കിനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും എന്തിനും നിങ്ങളോടൊപ്പം നില്‍ക്കാന്‍ ജില്ലാ ഭരണകൂടം ഒരുക്കമാണെന്നും കുട്ടികളോടായി ജില്ലാ കലക്ടര്‍ പറഞ്ഞു.

Tags: devikaMalappuram Collector

Related Posts

marriage| bignewslive
Kerala News

ഭരണഘടന സാക്ഷി, ജീവിതത്തില്‍ ഒന്നായി അബിനും ദേവികയും, വ്യത്യസ്തമായൊരു വിവാഹം

October 23, 2023
33
നന്നായി അണിഞ്ഞൊരുങ്ങുന്ന, ആരുമായും അധികം അടുക്കാത്ത പ്രകൃതം; പറയാനുള്ളത് നല്ലത് മാത്രം, ദേവിക കാമുകന്റെ കൊലക്കത്തിക്ക് ഇരയായത് വിശ്വസിക്കാനാകാതെ ഉദുമയിലെ നാട്ടുകാർ
Kerala News

വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു; മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി; ദേവികയുടെ കഴുത്തറുത്ത സതീഷ് മറ്റൊരു മരണത്തിനും ഉത്തരവാദിയെന്ന് ബന്ധു

May 17, 2023
715
Devika | Bignewslive
Kerala News

നറുക്കെടുപ്പിൽ കിട്ടിയത് സൈക്കിൾ; ‘എനിക്ക് സൈക്കിൾ വേണ്ട, പൈസ മതി… അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യയെ ചികിത്സിക്കാൻ’ ഏവരെയും ഞെട്ടിച്ച് 12 വയസുകാരി! ദേവികയുടെ നല്ല മനസിന് നിറകൈയ്യടി

June 30, 2022
277
death | bignewslive
Kerala News

മുറിയില്‍ തകര്‍ന്ന നിലയില്‍ കസേരകള്‍, രക്തക്കറയും; ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ 24കാരി തൂങ്ങിമരിച്ച നിലയില്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

August 8, 2021
978
devika | bignewslive
Kerala News

‘ദൈവം തന്ന ലിംഗം മുറിച്ചതിന്റെ ശിക്ഷയാണത്രേ…”ഇന്നലെ മുതല്‍ കേള്‍ക്കുന്ന ചില പട്ടികുരകളുണ്ട്, കാലിനിടയിലെ ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്നവര്‍, മാറേണ്ടത് മലയാളികളുടെ മനസ്സാണ്; വൈറലായി കുറിപ്പ്

July 24, 2021
118
ബക്രീദിന് പള്ളികളില്‍ 40 പേര്‍ മാത്രം: വാക്‌സിന്‍ എടുത്തവര്‍ക്കും  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പ്രവേശനം; തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ നടപടി, മലപ്പുറം കളക്ടര്‍
Kerala News

ബക്രീദിന് പള്ളികളില്‍ 40 പേര്‍ മാത്രം: വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പ്രവേശനം; തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ നടപടി, മലപ്പുറം കളക്ടര്‍

July 18, 2021
18
Load More
Next Post
കൊറോണ; പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ മരിച്ചു

കൊറോണ; പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ മരിച്ചു

കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ ഭാഗ്യദേവത കടാക്ഷിച്ചു, അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോഴിക്കോട്ടുകാരന് 24. 6 കോടി സ്വന്തം

കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ ഭാഗ്യദേവത കടാക്ഷിച്ചു, അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോഴിക്കോട്ടുകാരന് 24. 6 കോടി സ്വന്തം

കാലവര്‍ഷം ശക്തമായി, കേരളത്തില്‍ പരക്കെ മഴ, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധര്‍

കാലവര്‍ഷം ശക്തമായി, കേരളത്തില്‍ പരക്കെ മഴ, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധര്‍

Discussion about this post

RECOMMENDED NEWS

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

19 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

2 hours ago
6
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

4 hours ago
6
‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version