BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അറുപതു ദിവസത്തെ കാത്തിരിപ്പ്: 22 പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി,അപൂര്‍വ്വ കാഴ്ച കോട്ടയത്ത്

Anu by Anu
May 25, 2020
in Kerala News
0
അറുപതു ദിവസത്തെ കാത്തിരിപ്പ്: 22 പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി,അപൂര്‍വ്വ കാഴ്ച കോട്ടയത്ത്
43
VIEWS
Share on FacebookShare on Whatsapp

കോട്ടയം: അറുപതു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുട്ടകള്‍ വിരിഞ്ഞു, 22
പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ പുറത്തേക്കെത്തി. വനംവകുപ്പിന്റെ കോട്ടയം പാറമ്പുഴയിലെ ഓഫീസിലാണ് ഈ അപൂര്‍വ കാഴ്ച. ഇന്നലെ രാത്രി മുതലാണ് മുട്ടകള്‍ വിരിയാന്‍ തുടങ്ങിയത്.

READ ALSO

ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4
പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്;  കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
4

ചങ്ങനാശേരിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ഒരു മാസം മുന്‍പാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുട്ടകള്‍ കിട്ടിയത്. പെരുമ്പാമ്പിനെ കണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് വനം വകുപ്പ് ജീവനക്കാരെത്തി തിരിച്ചില്‍ നടത്തിയപ്പോഴാണ് പാമ്പിനെ പിടികൂടിയത്, പിന്നീടാണ് മുട്ടകള്‍ ഉണ്ടെന്ന് പ്രദേശവാസികള്‍ വിളിച്ചറിയിക്കുകയായിരുന്നെന്ന്്
വനംവകുപ്പ് വാച്ചര്‍ അബീഷ് പറഞ്ഞു. തുടര്‍ന്ന്് അമ്മ പെരുമ്പാമ്പിനെ എരുമേലിയിലെ കാട്ടില്‍ വിട്ടയച്ചു.

ഒരാഴ്ചയ്ക്കു ശേഷം പാമ്പിന്‍ കുഞ്ഞുങ്ങളെ പമ്പയില്‍ കൊണ്ടുപോയി ആവാസവ്യവസ്ഥ നോക്കി കാട്ടില്‍ വിട്ടയക്കും. ഒന്നര മാസം വരെ ഇവര്‍ക്ക് ഭക്ഷണം കൂടാതെ കഴിയാം. തുടര്‍ന്ന് ഇരപിടിക്കാന്‍ തുടങ്ങും. ഇര പിടിച്ചാലും പതുക്കെയാണ് ദഹനം. ഏതായാലും കുഞ്ഞുങ്ങളെല്ലാം ആരോഗ്യവാന്മാരാണ്.

Tags: pythonPython Eggs

Related Posts

പെരുമ്പാമ്പിനെ കഴുത്തിലിട്ട് മദ്യപന്റെ അഭ്യാസം: കഴുത്തില്‍ വരിഞ്ഞ് മുറുക്കി, രക്ഷയ്‌ക്കെത്തി പെട്രോള്‍ പമ്പ് ജീവനക്കാരന്‍
Kerala News

പെരുമ്പാമ്പിനെ കഴുത്തിലിട്ട് മദ്യപന്റെ അഭ്യാസം: കഴുത്തില്‍ വരിഞ്ഞ് മുറുക്കി, രക്ഷയ്‌ക്കെത്തി പെട്രോള്‍ പമ്പ് ജീവനക്കാരന്‍

October 21, 2023
294
പുല്ല് വെട്ടുന്നതിനിടെ കാലില്‍ മലമ്പാമ്പ് വരിഞ്ഞുമുറുക്കി; യുവാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

പുല്ല് വെട്ടുന്നതിനിടെ കാലില്‍ മലമ്പാമ്പ് വരിഞ്ഞുമുറുക്കി; യുവാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

October 14, 2023
1k
Python | Bignewslive
World News

കുളിക്കാനെത്തിയ 5 വയസുകാരനെ കാലിൽ ചുറ്റിവരിഞ്ഞ് കുളത്തിലേയ്ക്ക് ചാടി പെരുമ്പാമ്പ്; ഒപ്പം ചാടി മുത്തച്ഛന്റെ അതിസാഹസിക രക്ഷാപ്രവർത്തനം, ഒടുവിൽ

November 28, 2022
19
നാഗാലാന്‍ഡ് ടു കോട്ടയം: ലോറിയില്‍ കിലോമീറ്ററുകള്‍ താണ്ടി  പെരുമ്പാമ്പിന്റെ സുഖ യാത്ര
Kerala News

നാഗാലാന്‍ഡ് ടു കോട്ടയം: ലോറിയില്‍ കിലോമീറ്ററുകള്‍ താണ്ടി പെരുമ്പാമ്പിന്റെ സുഖ യാത്ര

November 24, 2022
17
ബസില്‍ യാത്രക്കാര്‍ക്കൊപ്പം അപ്രതീക്ഷിത ‘അതിഥി’:  250 കിലോമീറ്റര്‍ ദൂരം സീറ്റിനടിയില്‍ പതുങ്ങിയിരുന്ന് കൂറ്റന്‍ പെരുമ്പാമ്പ്
India

ബസില്‍ യാത്രക്കാര്‍ക്കൊപ്പം അപ്രതീക്ഷിത ‘അതിഥി’: 250 കിലോമീറ്റര്‍ ദൂരം സീറ്റിനടിയില്‍ പതുങ്ങിയിരുന്ന് കൂറ്റന്‍ പെരുമ്പാമ്പ്

November 29, 2021
65
മാർക്കറ്റിലെ ജീവനക്കാരന്റെ കാറിനുള്ളിൽ പതിയിരുന്ന് എട്ടടി നീളമുള്ള പെരുമ്പാമ്പ്; ഞെട്ടൽ
India

മാർക്കറ്റിലെ ജീവനക്കാരന്റെ കാറിനുള്ളിൽ പതിയിരുന്ന് എട്ടടി നീളമുള്ള പെരുമ്പാമ്പ്; ഞെട്ടൽ

October 9, 2020
268
Load More
Next Post
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ: വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ: വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി

കോവിഡ് വ്യാപനം: ഇന്ത്യയിലുള്ള പൗരന്മാരെ തിരിച്ചുവിളിച്ച് ചൈന

കോവിഡ് വ്യാപനം: ഇന്ത്യയിലുള്ള പൗരന്മാരെ തിരിച്ചുവിളിച്ച് ചൈന

സിനിമ സെറ്റ് തകര്‍ത്ത സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനം; അക്രമികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും; എകെ ബാലന്‍

സിനിമ സെറ്റ് തകര്‍ത്ത സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനം; അക്രമികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും; എകെ ബാലന്‍

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

23 hours ago
11
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

8 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

6 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

9 hours ago
10

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version