BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുള്ളത് കണ്ണൂരില്‍; കുറവ് ഇടുക്കിയില്‍

Abin by Abin
May 23, 2020
in Kerala News
0
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുള്ളത് കണ്ണൂരില്‍; കുറവ് ഇടുക്കിയില്‍
29
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 257 ആയി. കഴിഞ്ഞ രണ്ട് ആഴ്ച കൊണ്ടാണ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായത്. മെയ് 8ന് പതിനാറ് പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയില്‍ ഉണ്ടായിരുന്നത്.

READ ALSO

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

February 11, 2026
6
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

February 11, 2026
5

ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 55 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പാലക്കാടും മലപ്പുറത്തും 44 പേര്‍ വീതവും ചികിത്സയിലുണ്ട്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് ആളുകള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് ഇടുക്കിയിലാണ്. ഇവിടെ 2 പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

അതെസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇന്ന് മാത്രം 62 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 13 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണ്. ഇതില്‍ ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

അതെസമയം ഇന്ന് മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 515 പേര്‍ കൊവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്.

Tags: kannur- covid case

Related Posts

വീണ്ടും ജീവനെടുത്ത് കൊവിഡ്; കണ്ണൂരില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
Kerala News

വീണ്ടും ജീവനെടുത്ത് കൊവിഡ്; കണ്ണൂരില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

October 15, 2020
38
കണ്ണൂരില്‍ കൊവിഡ് ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
Kerala News

കണ്ണൂരില്‍ കൊവിഡ് ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

October 10, 2020
405
സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; മരിച്ചത് കണ്ണൂര്‍ സ്വദേശികള്‍
Kerala News

സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; മരിച്ചത് കണ്ണൂര്‍ സ്വദേശികള്‍

September 19, 2020
30
കണ്ണൂരില്‍ നവജാത ശിശു മരിച്ച സംഭവം; ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്, സംഭവം വേദനാജനകമെന്ന് ശൈലജ ടീച്ചര്‍
Kerala News

കണ്ണൂരില്‍ നവജാത ശിശു മരിച്ച സംഭവം; ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്, സംഭവം വേദനാജനകമെന്ന് ശൈലജ ടീച്ചര്‍

September 10, 2020
279
Load More
Next Post
യുഎസും ജർമ്മനിയും സ്‌പെയിനും മാത്രമല്ല; ബഹ്‌റൈൻ മുതൽ നേപ്പാൾ വരെയുള്ള രാജ്യങ്ങളും ഹൈഡ്രോക്‌സി ക്ലോറോക്വിനായി ഇന്ത്യയ്ക്ക് മുന്നിൽ; എല്ലാവർക്കും തരാമെന്ന് ഇന്ത്യയും; പട്ടിക പുറത്തുവിട്ടു

കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കരുത്; മരുന്ന് വൈറസിനെ പ്രതിരോധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന

വിശപ്പകറ്റാന്‍ ബിസ്‌ക്കറ്റും വെള്ളവും മാത്രം; നാട്ടിലെത്താന്‍ കണ്ണീരോടെ സഹായം അഭ്യര്‍ഥിച്ച് ഗുജറാത്തിലെ മലയാളികള്‍

വിശപ്പകറ്റാന്‍ ബിസ്‌ക്കറ്റും വെള്ളവും മാത്രം; നാട്ടിലെത്താന്‍ കണ്ണീരോടെ സഹായം അഭ്യര്‍ഥിച്ച് ഗുജറാത്തിലെ മലയാളികള്‍

ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

8 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

9 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

5 hours ago
6
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

43 mins ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version