BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ലോക്ക് ഡൗണില്‍ നാട്ടിലേയ്ക്ക് തിരികെ പോകുവാന്‍ കഴിയുന്നില്ല; മനംനൊന്ത് എറണാകുളത്ത് അതിഥി തൊഴിലാളി ജീവനൊടുക്കി

Soumya by Soumya
May 11, 2020
in Kerala News
0
ട്രാക്കിലൂടെ കുടിയേറ്റ തൊഴിലാളികളുടെ പലായനം; വേഗപരിമിധി 40 കിലോ മീറ്ററായി കുറച്ച് ട്രെയിനുകള്‍
39
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ലോക്ക് ഡൗണില്‍ കുടുങ്ങി നാട്ടിലേയ്ക്ക് തിരികെ പോകുവാന്‍ കഴിയുന്നില്ലെന്നതിന്റെ മനോവിഷമത്താല്‍ അതിഥി തൊഴിലാളി ജീവനൊടുക്കി. പശ്ചിമബംഗാളില്‍ നിന്നുള്ള 17കാരനായ അതിഥി തൊഴിലാളിയാണ് ജീവനൊടുക്കിയത്. എറണാകുളത്താണ് സംഭവം. മുര്‍ഷിദാബാദ് ജില്ലയിലെ സിറോപ്പാറ ഗ്രാമവാസിയായ ആസിഫ് ഇക്ബാല്‍ എറണാകുളം ജില്ലയിലെ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുകയായിരുന്നു.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

തമിഴ്‌നാട്ടിൽ നിന്ന് മാസങ്ങൾക്ക് മുന്‍പ് കാണാതായ വനിതാ ഡോക്ടർ വൈറ്റിലയിൽ; കുടുംബത്തിനൊപ്പം അയച്ച് പൊലീസ്

February 7, 2026
2
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

February 7, 2026
4

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ കാരണം നാട്ടിലേക്ക് തിരിച്ചുചെല്ലാന്‍ സാധിക്കാത്തതില്‍ ആസിഫ് അസ്വസ്ഥനായിരുന്നെന്ന് ഒപ്പം ജോലി ചെയ്യുന്നവര്‍ പറഞ്ഞു. ലോക്ക് ഡൗണിനെക്കുറിച്ചും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതിനെക്കുറിച്ചും ഓര്‍ത്ത് അവന്‍ വളരെ അസ്വസ്ഥനായിരുന്നു. പക്ഷേ, അവന്‍ ആത്മഹത്യ ചെയ്യുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല, ‘ ആസിഫിന്റെ ഒപ്പം ജോലി ചെയ്യുന്ന ഷെരീഫുല്‍ ഇസ്ലാം പറഞ്ഞു. ഇരുവരും ഒരേ ഗ്രാമത്തിലാണ് താമസം.

ആസിഫ് വിഷാദത്തിലായിരുന്നെന്ന് പോലീസും പറയുന്നു. ലോക് ഡൗണിന് ശേഷം ആസിഫിന് ജോലിയില്ലായിരുന്നെന്ന് ആസിഫിന്റെ കൂടെ ജോലിചെയ്യുന്നവരെ ഉദ്ധരിച്ച് കോടനാട് സ്റ്റേഷനിലെ പോലീസ് പറഞ്ഞു.

Tags: commit suicide at kochiother State Employee

Related Posts

police
Kerala News

കാല്‍വഴുതി കുഴിയില്‍ വീണത് വാഹനാപകടമാക്കി; ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി കയ്യോടെപൊക്കി പോലീസ്

July 11, 2023
5
Other state employee | Bignewslive
Kerala News

കുടുംബത്തെ സംരക്ഷിക്കണം; ഉത്തരവാദിത്വം നെഞ്ചിലേറ്റി വർമാനന്ദകുമാർ എത്തി, മടക്കം ചലനമറ്റ നുറുങ്ങിയ ശരീരം തുന്നികെട്ടി! നെഞ്ച് തകർക്കും ഈ 19കാരന്റെ വിയോഗം

February 23, 2023
51
running train | Bignewslive
Kerala News

യാത്രയ്ക്കിടെ സംഘർഷം; ഓടുന്ന തീവണ്ടിയിൽ നിന്ന് സുഹൃത്തിനെ പുറത്തേയ്ക്ക് തള്ളിയിട്ടു കൊലപ്പെടുത്തി! വടകരയിൽ നടന്നത്

February 4, 2023
523
rent room | Bignewslive
Kerala News

നാലുമുറി ഷെഡിന് 46,000രൂപ! 34 പേർക്ക് ഉപയോഗിക്കാൻ 3 പൊട്ടിപ്പൊളിഞ്ഞ ശൗചാലയം; വാടക ചോദിച്ചെത്തിയ ഉടമയെ മർദ്ദിച്ചതിന് പിന്നിൽ

December 15, 2022
21
Other State employee | Bignewslive
Kerala News

കോവളത്ത് സ്വകാര്യ ഹോട്ടൽ ജീവനക്കാരി തൂങ്ങിമരിച്ചു; മൃതദേഹം അടുക്കളയില്‍ ഇരിക്കുന്ന നിലയിൽ!

October 30, 2022
245
Other state Employee | Bignewslive
Kerala News

‘അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തരുതേ… അത് കണ്ടാൽ നാട്ടിലുള്ള എന്റെ അമ്മയ്ക്ക് സങ്കടമാവും’ വലതുകൈ ഒടിഞ്ഞ് തൂങ്ങുന്ന വേദനയിലും അന്യസംസ്ഥാന തൊഴിലാളി നിറകണ്ണുകളോടെ പറഞ്ഞത്

June 13, 2022
163
Load More
Next Post
മന്‍മോഹന്‍ സിങിന്റെ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

മന്‍മോഹന്‍ സിങിന്റെ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

ട്രാക്കിലൂടെ കുടിയേറ്റ തൊഴിലാളികളുടെ പലായനം; വേഗപരിമിധി 40 കിലോ മീറ്ററായി കുറച്ച് ട്രെയിനുകള്‍

ട്രാക്കിലൂടെ കുടിയേറ്റ തൊഴിലാളികളുടെ പലായനം; വേഗപരിമിധി 40 കിലോ മീറ്ററായി കുറച്ച് ട്രെയിനുകള്‍

‘ട്രോളന്മാരെ നിരാശരായിക്കോളൂ’, പ്രതിപക്ഷ നേതാവിന്റെ ഫോൺ വിളിയോടെ വൈറലായ ഉസ്മാൻ നാട്ടിലെത്തി

'ട്രോളന്മാരെ നിരാശരായിക്കോളൂ', പ്രതിപക്ഷ നേതാവിന്റെ ഫോൺ വിളിയോടെ വൈറലായ ഉസ്മാൻ നാട്ടിലെത്തി

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

4 hours ago
10
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

23 hours ago
8
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

20 hours ago
6
ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

2 weeks ago
27

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version