BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

താടി വളര്‍ത്തുന്നവരൊന്നും കഞ്ചാവടിക്കാരും ഭീകരരും അല്ല ഭായ്….; ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഇവര്‍ നാടിന് മാതൃക!

എന്നാല്‍ താടി വളര്‍ത്തുന്നവര്‍ എല്ലാം താടി വളര്‍ത്തുന്നവരെല്ലാം കുറ്റവാളികളാണെന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കേരള ബിയേര്‍ഡ് സൊസൈറ്റി എന്ന സംഘടനയില്‍ അണി നിരന്ന് തച്ചുടക്കുകയാണ് ജീവകാരുണ്യ പ്രവര്‍ത്തനിറങ്ങിയ ഈ താടിക്കാര്‍.

Surya by Surya
November 29, 2018
in Kerala News
0
താടി വളര്‍ത്തുന്നവരൊന്നും കഞ്ചാവടിക്കാരും ഭീകരരും അല്ല ഭായ്….; ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഇവര്‍ നാടിന് മാതൃക!
61
SHARES
116
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: പൊതുവെ താടി വളര്‍ത്തുന്നവര്‍ കഞ്ചാവടിക്കാരാണെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ട്. എന്നാല്‍ താടി വളര്‍ത്തുന്നവര്‍ എല്ലാം താടി വളര്‍ത്തുന്നവരെല്ലാം കുറ്റവാളികളാണെന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കേരള ബിയേര്‍ഡ് സൊസൈറ്റി എന്ന സംഘടനയില്‍ അണി നിരന്ന് തച്ചുടക്കുകയാണ് ജീവകാരുണ്യ പ്രവര്‍ത്തനിറങ്ങിയ ഈ താടിക്കാര്‍.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
11

ഈ സംഘടന തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമേ ആയുള്ളൂവെങ്കിലും ജോലിയും വരുമാനവുമുള്ള 500 ഓളം താടി സുഹൃത്തുകളുടെ കെട്ടുറപ്പുള്ള കൂട്ടായ്മയായി മാറി ഇന്ന് കേരള ബിയേര്‍ഡ് സൊസൈറ്റി. ഓരോ മാസവും പലയിടങ്ങളില്‍ ഒത്തുകൂടി ഓര്‍ഫനേജുകള്‍ക്കും, ആരുമില്ലാത്തവര്‍ക്കും, രോഗികള്‍ക്കുമെല്ലാം ഇവര്‍ കൈത്താങ്ങാവുന്നു. അവര്‍ക്കൊപ്പമിരുന്ന് ഒരു ദിവസം ചെലവഴിച്ച് നിറഞ്ഞ മനസ്സ് കണ്ട് തൃപ്തിയോടെ തിരിച്ച് പോവുന്നു.

താടി വളര്‍ത്തിയത് കൊണ്ട് മാത്രം ഭീകരരെന്നും കഞ്ചാവടിക്കാരെന്നും സമൂഹം മുദ്രകുത്തുന്നത് കണ്ട് പ്രവര്‍ത്തിച്ച് കാണിക്കുക എന്ന ഉദ്ദേശ്യത്തോടെ 2017 ല്‍ തൃശ്ശൂരില്‍ പത്ത് പേര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് താടികൂട്ടായ്മ. ഇന്നിത് ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമായി മാറി തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഈ സംഘടനയില്‍ 500 ഓളം പേരുണ്ട്.

താടിക്കാരുടെ കോഴിക്കോട് ജില്ലയിലെ സമ്മേളനത്തിനാണ് ഇവര്‍ വ്യാഴാഴ്ച നഗരത്തിലെത്തിയത്. ഞങ്ങളും മനുഷ്യരാണെന്നും ഭീകരവാദികളും കഞ്ചാവിക്കാരല്ലെന്നും ഉറക്കെ പറയുന്ന ഈ സുഹൃത്തുക്കള്‍ ഇന്ന് ഒത്തുകൂടിയപ്പോള്‍ തെരുവില്‍ അലയുന്ന 180 ഓളം ആളുകളുടെ വിശപ്പകറ്റിയാണ് സമ്മേളന പരിപാടിക്ക് തുടക്കമിട്ടത്. ഇതിന് പുറമെ കാന്‍സര്‍ രോഗത്തെ അതിജീവിച്ച ഭവ്യ-സച്ചിന്‍ ദമ്പതിമാരെ ആദരിക്കല്‍ ചടങ്ങും ഇവര്‍ കോഴിക്കോട് നടത്തി.

സംഘടനയെന്ന് കേള്‍ക്കുമ്പോള്‍ ഓടിച്ചെന്ന് മെമ്പര്‍ഷിപ്പ് എടുക്കാമെന്നൊന്നും പ്രിയപ്പെട്ട താടി സുഹൃത്തുക്കള്‍ കരുതണ്ട. 21 വയസ്സ് തികഞ്ഞ ജോലിയും കൂലിയുമുള്ള താടിക്കാരനായിരിക്കണം. മാസത്തില്‍ ഒരിക്കല്‍ ഒത്തുകൂടി അംഗങ്ങളില്‍ നിന്ന് മാത്രം പിരിച്ചെടക്കുന്ന തുക കൊണ്ടാണ് ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നത്. സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കണം.

താടിവെച്ചവരെയെല്ലാം ഭീകരും കള്ളന്‍മാരും കൊള്ളക്കാരും കഞ്ചാവടിക്കാരുമൊക്കെയായിട്ടാണ് സിനിമികളില്‍ അടക്കം ചിത്രീകരിക്കുന്നത്. പോലീസ് അടക്കമുള്ള അധികാരികള്‍ പോലും പലപ്പോഴും അങ്ങനെയാണ് പെരുമാറുക. ഇത് ഞങ്ങളെ പോലെയുള്ളവരുടെ ആത്മാഭിമനത്തെയാണ് ചോദ്യം ചെയ്യുന്നത്. സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെ അങ്ങനെയുള്ള കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് താടികൂട്ടായ്മയിലെ ഫെബി മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

ഓരോ മാസവും പലയിടങ്ങളില്‍ ഒത്തുകൂടി ഓര്‍ഫനേജുകള്‍ക്കും, ആരുമില്ലാത്തവര്‍ക്കും, രോഗികള്‍ക്കുമെല്ലാം കെത്താങ്ങാവുമ്പോള്‍ ഇവര്‍ക്ക് ഒന്ന് മാത്രമേ സമൂഹത്തോട് പറയാനുള്ളൂ. ഞങ്ങള്‍ ഭീകരരും കഞ്ചാവടിക്കാരും, കുറ്റവാളികളുമല്ല. നിങ്ങളെ പോലെ ആത്മാഭിമാനവും കുടുംബങ്ങളുമുള്ള പച്ച മനുഷ്യര്‍ തന്നെയാണ്.

Tags: bearedKeralasociety

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
8
Load More
Next Post
തമിഴ് റോക്കേഴ്‌സ് ‘വാക്കു പാലിച്ചു’; തീയ്യേറ്ററില്‍ ഇറങ്ങി നിമിഷങ്ങള്‍ക്കകം 2.0 ഇന്റര്‍നെറ്റില്‍

തമിഴ് റോക്കേഴ്‌സ് 'വാക്കു പാലിച്ചു'; തീയ്യേറ്ററില്‍ ഇറങ്ങി നിമിഷങ്ങള്‍ക്കകം 2.0 ഇന്റര്‍നെറ്റില്‍

ലൈംഗിക ആരോപണങ്ങളെ സിപിഎം ഗൗരവമായി കാണുന്നു, പികെ ശശിക്ക് നല്‍കിയത് ഗൗരവമായ ശിക്ഷ: സീതാറാം യെച്ചൂരി

ലൈംഗിക ആരോപണങ്ങളെ സിപിഎം ഗൗരവമായി കാണുന്നു, പികെ ശശിക്ക് നല്‍കിയത് ഗൗരവമായ ശിക്ഷ: സീതാറാം യെച്ചൂരി

മണിക്കൂറുകള്‍ വേദനയില്‍ പിടഞ്ഞിട്ടും സിസേറിയന്‍ വേണ്ടെന്ന് വാശിപിടിച്ച് ഭര്‍ത്താവ്; കാത്തിരുന്നുണ്ടായ കുഞ്ഞുമുഖം കാണാനല്ല അവള്‍ ആഗ്രഹിച്ചത്, കണ്ണുകള്‍ എന്നന്നേക്കുമായി അടയാനാണ്; നോവുന്ന ഒരു അമ്മമനസ്സ്

മണിക്കൂറുകള്‍ വേദനയില്‍ പിടഞ്ഞിട്ടും സിസേറിയന്‍ വേണ്ടെന്ന് വാശിപിടിച്ച് ഭര്‍ത്താവ്; കാത്തിരുന്നുണ്ടായ കുഞ്ഞുമുഖം കാണാനല്ല അവള്‍ ആഗ്രഹിച്ചത്, കണ്ണുകള്‍ എന്നന്നേക്കുമായി അടയാനാണ്; നോവുന്ന ഒരു അമ്മമനസ്സ്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

8 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

15 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

14 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

8 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version