BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അപരിചിതരായ ചിലരുടെ മരണം, പരിചിതരുടെ മരണത്തേക്കാള്‍ വേദന കൂടുതല്‍ നല്‍കും; ഉള്ളുലയ്ക്കുന്ന അനുഭവം പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി

Akshaya by Akshaya
April 20, 2020
in Kerala News, Pravasi News
0
അപരിചിതരായ ചിലരുടെ മരണം, പരിചിതരുടെ മരണത്തേക്കാള്‍ വേദന കൂടുതല്‍ നല്‍കും; ഉള്ളുലയ്ക്കുന്ന അനുഭവം പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി
35
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ഈ കൊറോണ കാലത്ത് പ്രവാസ ലോകത്ത് മരിച്ചുവീഴുന്ന മലയാളികള്‍ക്ക് നാട്ടില്‍ അന്ത്യവിശ്രമമൊരുക്കാന്‍ ഏറെ പ്രയത്‌നിക്കുന്ന വ്യക്തിയാണ് അഷ്‌റഫ് താമരശ്ശേരി. യുഎഇയില്‍വെച്ച് മരണപ്പെട്ട രണ്ടായിത്തിലേറെ പ്രവാസികളുടെ മൃതദേഹം അഷ്‌റഫ് നാട്ടിലെത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്കും മലയാളികള്‍ക്കും സുപരിചിതനാണ് അഷ്‌റഫ് താമരശ്ശേരി.

READ ALSO

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

February 5, 2026
7
എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 5, 2026
4

അദ്ദേഹത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ശനിയാഴ്ച നാട്ടിലേക്ക് അയച്ച ഒരു അപരിചിതന്റെ മൃതദേഹം തന്റെ കണ്ണ് നനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ഫേസ്ബുക്കിലൂടെ അഷ്‌റഫ്.

ഒരാളെ പരിചയപ്പെട്ടതും പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം കാണേണ്ടി വന്ന അവസ്ഥയെക്കുറിച്ചുമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഷ്‌റഫ് പറയുന്നത്. ചിലപ്പോള്‍ അങ്ങനെയാണ് അപരിചിതരായ ചിലരുടെ മരണം, പരിചിതരുടെ മരണത്തേക്കാള്‍ വേദന കൂടുതല്‍ നല്‍കുമെന്ന് അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്ന് അഞ്ച് മൃതദേഹങ്ങളാണ് നാട്ടില്‍ അയച്ചത്,ചില ദിവസങ്ങളില്‍ എനിക്ക് വ്യക്തിപരമായി അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് പേരുടെ മയ്യത്തുകള്‍ ഉണ്ടാകാറുണ്ട് ,ഇന്ന് അയച്ച അഞ്ച് പേരുടെ മൃതദേഹത്തില്‍ ഒന്ന് അറിയാതെ എന്റെ കണ്ണ് നിറച്ച ഒരു അപരിചിതന്റേതായിരുന്നു.ഈ കാര്യം ഇവിടെ പറയുന്നതിന് മുന്‍പ്,ഒരു പഴയ അനുഭവം ഇവിടെ പങ്ക് വെക്കാം.വര്‍ഷങ്ങള്‍ക്ക് മുന്പ് അജ്മാന്‍ മാര്‍ക്കറ്റില്‍ ഞാനും കുടുംബം മീന്‍ വാങ്ങാനായി ചെന്നപ്പോള്‍ തൃശൂര്‍ സ്വദേശിയായ ഒരാള്‍ എന്റെയടുത്ത് ഓടി വന്ന് കുശലാന്വേഷണം നടത്തുകയും,ഞാന്‍ ചെയ്യുന്നകാര്യങ്ങളെ കുറിച്ച് ഒരുപാട് വാചാലാനവുകയും ചെയ്തു.സലാം പറഞ്ഞ് മടങ്ങാന്‍ നേരം, എന്റെ mobile നമ്പര്‍ ചോദിച്ച് വാങ്ങുകയും,ആര്‍ക്കാണ്, എപ്പോഴാണ് അക്ഷറഫ് ഭായിയുടെ സഹായം ആവശ്യമായി വരുന്നതെന്ന് പറയാന്‍ കഴിയില്ല.ആവശ്യക്കാര്‍ ചോദിക്കുമ്പോള്‍ കൊടുക്കാമല്ലോ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മൊബെലില്‍ എന്റെ നമ്പര്‍ Save ചെയ്യുകയും ചെയ്തു. മാര്‍ക്കറ്റുകളിലും മറ്റും പുറത്ത് പോകുമ്പോള്‍ പരിചയക്കാരും അല്ലാത്തവരുമായി ഒരുപാട് പേര്‍ വരുകയും സംസാരിക്കാറും ചെയ്യാറുണ്ട്,കൂടുതലും സാധാരണക്കാരായിരിക്കും,പരസ്പരം സഹായിക്കാന്‍ വേണ്ടി മൊബെല്‍ നമ്പര്‍ വാങ്ങാറുണ്ട്, അത്രക്ക് മാത്രമെ കരുതിയുളളു. ആ ത്യശൂര്‍ക്കാരന്‍ മൊബെല്‍ നമ്പര്‍ ചോദിച്ചപ്പോഴും.പിറ്റേന്ന് രാവിലെ എനിക്ക് ഒരു call വന്നത് ഒരാളുടെ മരണവാര്‍ത്ത അറിയിച്ചോണ്ടായിരുന്നു. ഞാന്‍ അവിടെ ചെന്ന് നോക്കിയപ്പോള്‍ മരിച്ച് കിടക്കുന്ന ആളിന്റെ മുഖം ഞാന്‍ ഇന്നലെ കണ്ട ത്യശൂര്‍ സദേശിയുടെതായിരുന്നു. പടച്ചോനെ എന്താണ് ഇങ്ങനെത്തെ ഒരു വിധി എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞുപോയ നിമിഷം.വളരെ നാളുകള്‍ക്ക് മുന്പുളള ഈ അനുഭവം നിങ്ങളില്‍ share ചെയ്യുമ്പോള്‍ സമാനമായ ഒരു സംഭവം കഴിഞ്ഞ ആഴ്ച സംഭവിച്ചു.ചെന്നെ സ്വദേശി മണികണ്ഠന്റെ ഫോണ്‍ കാള്‍ ആയിരുന്നു.നാട്ടില്‍ പോകുവാന്‍ എന്തെങ്കിലും തരത്തിലുളള സാഹചര്യമുണ്ടോന്ന് അന്വേഷിച്ചോണ്ടായിരുന്നു അയാള്‍ വിളിച്ചത്.ഒരുപാട് മാനസിക വിഷമത്തിലായിരുന്നു അയാളെന്ന് എനിക്ക് മനസ്സിലായി,കുറച്ച് കൂടി ക്ഷമിക്കു,എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞാന്‍ സമാധാനിപ്പിച്ചു.ആ ദിവസം തന്നെ രണ്ട് മൂന്ന് പ്രാവശൃം എന്നെ വീണ്ടും വിളിച്ചു.സമാധാധിപ്പിച്ചിട്ട് ഫോണ്‍ വെയ്ക്കുകയും ചെയ്തു.പിറ്റേ ദിവസം ഞാന്‍ അറിയുന്നത്,മണികണ്ഠന്‍ ആത്മഹത്യ ചെയ്തുവെന്നാണ്.കുറച്ച് നിമിഷം എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ഒരു അവസ്ഥയിലായിപ്പോയി ഞാന്‍.ചിലപ്പോള്‍ അങ്ങനെയാണ് അപരിചിതരായ ചിലരുടെ മരണം, പരിചിതരുടെ മരണത്തേക്കാള്‍ വേദന കൂടുതല്‍ നല്‍കും. മണികണ്ഠനെ എംബാമിംഗ് ചെയ്ത പെട്ടിയിലാക്കി കാര്‍ഗോ വിമാനത്തില്‍ അയക്കുന്നത് വരെ എന്റെ മനസ്സിനെ ബാധിച്ച മരവിപ്പ് മാറിയിട്ടില്ലായിരുന്നു.

Tags: Ashraf ThamarasseryFB POSTpravasi death

Related Posts

health minister | bignewslive
Kerala News

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ

January 28, 2026
6
‘ ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, അതിന് കോൺഗ്രസ് ജയിച്ചാലും മതി’, എം സ്വരാജ്
Kerala News

‘ ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, അതിന് കോൺഗ്രസ് ജയിച്ചാലും മതി’, എം സ്വരാജ്

December 28, 2025
4
‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെയും  ഷാഫി പറമ്പിലിനേയും പരിഹസിച്ച് കുറിപ്പുമായി മന്ത്രി ശിവൻകുട്ടി
Kerala News

‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനേയും പരിഹസിച്ച് കുറിപ്പുമായി മന്ത്രി ശിവൻകുട്ടി

December 5, 2025
3
suresh gopi| bignewslive
Kerala News

കേരളത്തിന് 120 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, നന്ദി അറിയിച്ച് സുരേഷ് ഗോപി

September 16, 2025
6
‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു, കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്’, കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala News

‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു, കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്’, കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ

August 24, 2025
10
Load More
Next Post
കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു, ഇതുവരെ മരിച്ചത് 1.65 ലക്ഷം പേര്‍, അമേരിക്കയില്‍ ഇന്നലെ മരിച്ചത്  1997 പേര്‍

കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു, ഇതുവരെ മരിച്ചത് 1.65 ലക്ഷം പേര്‍, അമേരിക്കയില്‍ ഇന്നലെ മരിച്ചത് 1997 പേര്‍

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ഏറ്റവും വലിയ അദൃശ്യയുദ്ധം, രാജ്യത്തെ രക്ഷിക്കാന്‍ സൈന്യം സുസജ്ജം; രാജ്‌നാഥ് സിങ്

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ഏറ്റവും വലിയ അദൃശ്യയുദ്ധം, രാജ്യത്തെ രക്ഷിക്കാന്‍ സൈന്യം സുസജ്ജം; രാജ്‌നാഥ് സിങ്

കൊവിഡ് 19; സൗദിയില്‍ വൈറസ് ബാധമൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി

കൊവിഡ് 19; സൗദിയില്‍ വൈറസ് ബാധമൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി

Discussion about this post

RECOMMENDED NEWS

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

3 hours ago
7
death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

55 mins ago
7
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

17 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version