BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്വന്തം അമ്മ മരിച്ച ദു:ഖത്തിനിടയിലും കൊറോണ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചു; അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് കൈകഴുകാന്‍ വെള്ളവും ഹാന്‍ഡ് വാഷും ഒരുക്കി; മാതൃകയായി ഒരു കുടുംബം

Akshaya by Akshaya
March 19, 2020
in Kerala News
0
സ്വന്തം അമ്മ മരിച്ച ദു:ഖത്തിനിടയിലും കൊറോണ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചു; അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് കൈകഴുകാന്‍ വെള്ളവും ഹാന്‍ഡ് വാഷും ഒരുക്കി; മാതൃകയായി ഒരു കുടുംബം
50
SHARES
33
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: സ്വന്തം അമ്മ മരിച്ച ദു:ഖത്തിനിടയിലും കൊറോണ വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാറിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിന്‍ നിര്‍ദ്ദേശം പാലിച്ച് മാതൃകയായി ഒരു കുടുംബം. കോഴിക്കോട് മുണ്ടക്കല്‍ ഖാദി ബോര്‍ഡിന് സമീപം പ്രമോദ് മഠത്തിലും കുടുംബവുമാണ് അമ്മ മരിച്ച ദുഃഖത്തിനിടയിലും ജാഗ്രത നിര്‍ദേശങ്ങള്‍ പാലിച്ച് മാതൃകയായത്.

READ ALSO

വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

February 9, 2026
2
gold rate| bignewslive

1640 രൂപ വർധിച്ചു, 116000 കടന്ന് സ്വർണവില, ഇന്നത്തെ വില അറിയാം

February 9, 2026
2

പ്രമോദിന്റെ അമ്മ ജാനകി മാര്‍ച്ച് 17നാണ് മരിച്ചത്. അമ്മയുടെ വേര്‍പ്പാടില്‍ വിഷമിച്ചിരിക്കുമ്പോഴും വീട്ടില്‍ ആശ്വസിപ്പിക്കാനായി എത്തുന്നവരുടെ സുരക്ഷയും പ്രമോദിന്റെ മനസ്സിലുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ജാഗ്രത നിര്‍ദേശം പാലിക്കണമെന്ന ആഗ്രഹം പ്രമോദ് സുഹൃത്ത് ജിതേഷിനെ അറിയിച്ചു.

തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് വീടിന് മുന്നില്‍ കൈകഴുകാന്‍ വെള്ളവും ഹാന്‍ഡ് വാഷും വെച്ചു. ഒപ്പം പെരുവയല്‍ പഞ്ചായത്ത് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ വീട്ടിന് പുറത്ത് വെച്ചു. ഒപ്പം വീടിനുള്ളിലേക്ക് കയറുമ്പോഴും മടങ്ങിപ്പോകുമ്പോഴും കൈകള്‍ കഴുകാന്‍ നിര്‍ദേശം നല്‍കി.

അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തുന്നവരെ നിയന്ത്രിക്കാനും ഇവര്‍ മറന്നില്ല. അതുകൊണ്ട് തന്നെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാനായി. ഇത്തരത്തില്‍ സമൂഹത്തിനും പ്രാധാന്യം നല്‍കുന്ന ഒരുപാട് മാതൃകകളാണ് ഈ കൊറോണ കാലത്ത് നമ്മുടെ മുന്നിലെത്തുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതു കൂടാതെ ഈ കുടുംബം അമ്മയുടെ ആഗ്രഹ പ്രകാരം രണ്ട് പേര്‍ക്ക് വെളിച്ചം പകരാന്‍ കണ്ണുകളും ദാനം ചെയ്തു.

Tags: Break The Chainchallengecorona viruskerala government

Related Posts

ആഗോള അയ്യപ്പസംഗമം നാളെ, 3500 പേർക്ക് പ്രവേശനം
Kerala News

ആഗോള അയ്യപ്പസംഗമം നാളെ, 3500 പേർക്ക് പ്രവേശനം

September 19, 2025
3
അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാം, നിയമ ഭേദഗതിക്ക് സർക്കാർ അംഗീകാരം
Kerala News

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാം, നിയമ ഭേദഗതിക്ക് സർക്കാർ അംഗീകാരം

September 13, 2025
5
minister veena george|bignewslive
Kerala News

4 കോടിയിലധികം രൂപ ചെലവ്, കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 10 വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

September 1, 2025
3
ആഗോള അയ്യപ്പ സംഗമം; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പങ്കെടുക്കില്ല
Kerala News

ആഗോള അയ്യപ്പ സംഗമം; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പങ്കെടുക്കില്ല

August 26, 2025
5
വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങി 15 സാധനങ്ങൾ, സംസ്ഥാന സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ
Kerala News

വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങി 15 സാധനങ്ങൾ, സംസ്ഥാന സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

August 25, 2025
4
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
5
Load More
Next Post
കൊവിഡിന് കുപ്പിവെള്ളം മന്ത്രിച്ച് ഓതി ചികിത്സ; കൊച്ചിയില്‍ യുവതി അറസ്റ്റില്‍

കൊവിഡിന് കുപ്പിവെള്ളം മന്ത്രിച്ച് ഓതി ചികിത്സ; കൊച്ചിയില്‍ യുവതി അറസ്റ്റില്‍

ഗെയിം ഓഫ് ത്രോണ്‍സിലെ മറ്റൊരു താരത്തിനും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

ഗെയിം ഓഫ് ത്രോണ്‍സിലെ മറ്റൊരു താരത്തിനും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ്: വൈദ്യുതി-വെള്ളം ബില്ലുകള്‍ അടയ്ക്കാന്‍ ഒരു മാസം സാവകാശം നല്‍കി സര്‍ക്കാര്‍

കൊവിഡ്: വൈദ്യുതി-വെള്ളം ബില്ലുകള്‍ അടയ്ക്കാന്‍ ഒരു മാസം സാവകാശം നല്‍കി സര്‍ക്കാര്‍

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

23 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

19 hours ago
9
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

7 hours ago
6
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version