BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, May 20, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഓറഞ്ച് കഴിച്ചവര്‍ക്ക് ഛര്‍ദ്ദിയും ജലദോഷവും; പരിശോധനയില്‍ ഓറഞ്ചിനുള്ളില്‍ നിന്ന് കണ്ടെത്തിയത് ഗുളിക രൂപത്തിലുള്ള രാസവസ്തു!

Soumya by Soumya
March 12, 2020
in Kerala News
0
ഓറഞ്ച് കഴിച്ചവര്‍ക്ക് ഛര്‍ദ്ദിയും ജലദോഷവും; പരിശോധനയില്‍ ഓറഞ്ചിനുള്ളില്‍ നിന്ന് കണ്ടെത്തിയത് ഗുളിക രൂപത്തിലുള്ള രാസവസ്തു!
1.1k
SHARES
242
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: ഓറഞ്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്, ചൂട് കാലത്ത് കഴിച്ചാല്‍ അത്രയും നല്ലതാണെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍ ഓമല്ലൂര്‍ പഞ്ചായത്തിലെ ചിലര്‍ക്ക് ഓറഞ്ച് കഴിച്ചപ്പോള്‍ അനുഭവപ്പെട്ടത് ഛര്‍ദ്ദിയും ജലദോഷവുമായിരുന്നു.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കല്യാണം കഴിച്ചത് മറച്ചുവെച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി; 26കാരന്‍ പിടിയില്‍

May 20, 2025
1
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

May 20, 2025
3

കാരണമാകട്ടെ ഓറഞ്ചിനുള്ളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുവും. ഓമല്ലൂര്‍ കൈപ്പട്ടൂര്‍ റോഡില്‍ കച്ചവടം നടത്തിയവരില്‍ നിന്നാണ് മായം കലര്‍ന്ന ഓറഞ്ച് വാങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഓറഞ്ച് വാങ്ങി കഴിച്ചവര്‍ക്കു ഛര്‍ദ്ദിയും ജലദോഷവും വന്നിരുന്നു.

ഇതിനെത്തുടര്‍ന്നു പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഓറഞ്ചിനുള്ളില്‍ ഗുളിക രൂപത്തിലുള്ള രാസവസ്തു കണ്ടെത്തുകയായിരുന്നു. ഓറഞ്ച് കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിനായി ഈ രാസവസ്തു ദ്രവരൂപത്തില്‍ സിറിഞ്ചില്‍ കുത്തിവയ്ക്കുന്നതാണെന്നും ഇത് പിന്നീട് കട്ടിയാകുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.

Tags: orangeOrange in local market

Related Posts

കുട്ടികള്‍ക്കായി ജാം ഉണ്ടാക്കാം വീട്ടില്‍ തന്നെ
Food

കുട്ടികള്‍ക്കായി ജാം ഉണ്ടാക്കാം വീട്ടില്‍ തന്നെ

January 7, 2019
186
Load More
Next Post
കൊറോണ ബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പിച്ച് മാത്രം ഇറ്റലിയിലുള്ളവരെ തിരിച്ചെത്തിക്കും; ഇന്ത്യക്കാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് എസ് ജയശങ്കർ

കൊറോണ ബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പിച്ച് മാത്രം ഇറ്റലിയിലുള്ളവരെ തിരിച്ചെത്തിക്കും; ഇന്ത്യക്കാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് എസ് ജയശങ്കർ

‘എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് ചീപ്പ് നാടകമാണ് നിങ്ങള്‍ കളിക്കുന്നത്’; ചെന്നിത്തലയ്ക്ക് ചുട്ട മറുപടി കൊടുത്ത് ഷാന്‍ റഹ്മാന്‍

'എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് ചീപ്പ് നാടകമാണ് നിങ്ങള്‍ കളിക്കുന്നത്'; ചെന്നിത്തലയ്ക്ക് ചുട്ട മറുപടി കൊടുത്ത് ഷാന്‍ റഹ്മാന്‍

കോട്ടയം മീനടത്ത് കൊറോണയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച പാമ്പാടി സ്വദേശി കസ്റ്റഡിയില്‍; ജാമ്യമില്ല കുറ്റം ചുമത്തി കേസ് എടുക്കും

കോട്ടയം മീനടത്ത് കൊറോണയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച പാമ്പാടി സ്വദേശി കസ്റ്റഡിയില്‍; ജാമ്യമില്ല കുറ്റം ചുമത്തി കേസ് എടുക്കും

Discussion about this post

RECOMMENDED NEWS

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, വയോധികയ്ക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, വയോധികയ്ക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

20 hours ago
8
മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

18 hours ago
7
പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

23 hours ago
5
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

1 day ago
10

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version