BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇന്ദുലേഖ സോപ്പിന്റെ പരസ്യം കണ്ട് അത് മേടിച്ച് കുളിച്ച താന്‍ മമ്മൂട്ടിയെ പോലെ ആയില്ല എന്ന് പറഞ്ഞ് കേസുകൊടുത്ത പോലെ ആയിപ്പോയി ഈ സംഭവം; സന്ദീപ് വാര്യരെ രൂക്ഷമായി വിമര്‍ശിച്ച് മമ്മൂട്ടി ആരാധിക

Akshaya by Akshaya
February 18, 2020
in Kerala News
0
ഇന്ദുലേഖ സോപ്പിന്റെ പരസ്യം കണ്ട് അത് മേടിച്ച് കുളിച്ച താന്‍ മമ്മൂട്ടിയെ പോലെ ആയില്ല എന്ന് പറഞ്ഞ് കേസുകൊടുത്ത പോലെ  ആയിപ്പോയി ഈ സംഭവം; സന്ദീപ് വാര്യരെ രൂക്ഷമായി വിമര്‍ശിച്ച് മമ്മൂട്ടി ആരാധിക
70
SHARES
62
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് മമ്മൂട്ടി ആരാധിക കെ സുജ രംഗത്ത്. കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലേക്ക് കരുണ ടിക്കറ്റ് പ്രകാശനം ചെയ്ത നടന്‍ മമ്മൂട്ടിയെ വലിച്ചിഴച്ച സംഭവത്തിലാണ് സന്ദീപ് വാര്യരെ സുജ രൂക്ഷമായി വിമര്‍ശിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു സുജയുടെ പ്രതികരണം.

READ ALSO

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

February 9, 2026
6
സ്വർണ്ണമാല  പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 9, 2026
5

സന്ദീപിനെ പോലെ ബിജെപിയില്‍ അത്യാവശ്യം വിവരമുള്ള ഒരാള്‍ ഇത്രയ്ക്കും വിവരം കെട്ട ഒരു പോസ്റ്റ് ഇടുമെന്നു സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്നും മമ്മൂട്ടി അഭിനയിച്ച ഇന്ദുലേഖ സോപ്പിന്റെ പരസ്യം കണ്ടിട്ട് അത് മേടിച്ച് കുളിച്ച താന്‍ മമ്മൂട്ടിയെ പോലെ ആയില്ല എന്ന് പറഞ്ഞ് കേസ് കൊടുത്ത പോലെ ആയി പോയല്ലോ ഈ കേസും സുജ ഫേസ്ബുക്കില്‍ കുറിച്ചു.

1000 വും 2000 കോടി അഴിമതി കാണിച്ചവരെ വെറുതെ വിട്ടപ്പോ, സ്വന്തമായി വീട്ടിലിരുന്നു നോട്ട് അടിച്ച സ്വന്തം പാര്‍ട്ടിക്കാരന്‍ ജയിലില്‍ പോയപ്പോ അങ്ങനെ ഈ രാജ്യത്ത് പല വിധ അഴിമതികള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തിയതിനെ പറ്റിയുമൊക്കെ ഒരക്ഷരം മിണ്ടാതിരുന്ന താങ്കള്‍ വല്ലവരും പരിപാടി നടത്തി ആ കാശെടുത് പുട്ട് അടിച്ചതിനെ മമ്മൂട്ടിയുമായി ബന്ധിപ്പിക്കാന്‍ താങ്കള്‍ക്ക് എന്ത് യോഗ്യതയാണുള്ളതെന്നും സുജ സന്ദീപ് വാര്യരോട് ചോദിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശ്രീ സന്ദീപ് വാര്യര്‍ക്ക്..

നിങ്ങള്‍ മമ്മൂക്കയ്‌ക്കെതിരെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കരുണ ടിക്കറ്റ് പ്രകാശനം ചെയ്ത മമ്മൂക്ക കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അതിന്റെ സംഘടകരോട് വിശദീകരണം ചോദിക്കണമെന്നും അതിനെതിരെ മമ്മൂക്കയുടെ പ്രതികരണം എന്താണെന്നു താങ്കള്‍ക്ക് അറിയണം എന്നുമൊക്കെ അറിയിച്ചുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്.

സന്ദീപിനെ പോലെ ബിജെപിയില്‍ അത്യാവശ്യം വിവരമുള്ള ഒരാള്‍ ഇത്രയ്ക്കും വിവരം കെട്ട ഒരു പോസ്റ്റ് ഇടുമെന്നു സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. മമ്മൂട്ടി അഭിനയിച്ച ഇന്ദുലേഖ സോപ്പിന്റെ പരസ്യം കണ്ടിട്ട് അത് മേടിച്ച് കുളിച്ച താന്‍ മമ്മൂട്ടിയെ പോലെ ആയില്ല എന്ന് പറഞ്ഞ് കേസ് കൊടുത്ത പോലെ ആയി പോയല്ലോ സന്ദീപ് ജി ഈ കേസും. മമ്മൂട്ടി അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആണ്.

നല്ല കാര്യങ്ങള്‍ക്ക് എന്ത് സഹായവും അദ്ദേഹം ചെയ്ത് കൊടുക്കും എന്ന് താങ്കള്‍ക്കും അറിയാം ഇവിടുത്തെ എല്ലാ മലയാളികള്‍ക്കും അറിയാം. പ്രെളയം പോലൊരു മഹാ ദുരന്തത്തെ നേരിടാന്‍ ഒരു പരിപാടി നടക്കുമ്പോ അതിന്റെ ടിക്കറ്റ് പ്രകാശനം അല്ല അതിന് മുകളില്‍ വല്ലതും വേണേല്‍ അതും പുള്ളി ചെയ്ത് കൊടുക്കും.

അത് ഇനി ആഷിക്ക് അബുവും ടീമും അല്ല ഇനി നിങ്ങള്‍ ചെന്നാലും മമ്മൂക്കയുടെ സഹകരണം നിങ്ങള്‍ക്കും ഉണ്ടാകും. (നല്ല കാര്യത്തിന് ആണെങ്കില്‍) അതില്‍ ആരെങ്കിലും അഴിമതി കാണിക്കുമോ കയ്യിട്ട് വാരുമോ എന്നൊന്നും അദ്ദേഹം എന്നല്ല ആരും ചിന്തിക്കില്ല.. നല്ലൊരു കാര്യത്തിന് ആയത് കൊണ്ട് ആ കര്‍മം അദ്ദേഹം നിര്‍വഹിച്ചു… അതില്‍ സംഘടകര്‍ അഴിമതി കാണിച്ചതിന് മമ്മൂട്ടി ഉത്തരം പറയണം അവരെ ഉപദേശിക്കണം എന്നൊക്കെ പറയാന്‍ താങ്കള്‍ക്ക് നാണമില്ലേ!.

അല്ലേലും മമ്മൂട്ടിയെ പോലൊരു നടനോട് വല്ലവരും കാണിച്ച അഴിമതിക്കെതിരെ പ്രതികരണം അറിയാന്‍ കാത്തു നിക്കുന്ന സന്ദീപ് നിങ്ങളോട് ഒന്ന് ചോദിച്ചോട്ടെ .. 1000 വും 2000 കോടി അഴിമതി കാണിച്ചവരെ വെറുതെ വിട്ടപ്പോ, സ്വന്തമായി വീട്ടിലിരുന്നു നോട്ട് അടിച്ച സ്വന്തം പാര്‍ട്ടിക്കാരന്‍ ജയിലില്‍ പോയപ്പോ അങ്ങനെ ഈ രാജ്യത്ത് പല വിധ അഴിമതികള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തിയതിനെ പറ്റിയുമൊക്കെ ഒരക്ഷരം മിണ്ടാതിരുന്ന താങ്കള്‍ വല്ലവരും പരിപാടി നടത്തി ആ കാശെടുത് പുട്ട് അടിച്ചതിനെ മമ്മൂട്ടിയുമായി ബന്ധിപ്പിക്കാന്‍ താങ്കള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്.

അല്ലെങ്കില്‍ ആഷിക്ക് അബുവിനും റീമ കല്ലിങ്കലിനും അടക്കമ്മുള്ള ഈ പരിപാടിയുമായി ബന്ധമുള്ള സിനിമാക്കാര്‍ക്ക് സ്വന്തമായി സങ്കടനകള്‍ ഉണ്ട് ഇവിടെ.. അവരോട് ഒന്നും പറയാതെ ഒരു ടിക്കറ്റ്‌റ് പ്രകാശനം ചെയ്തതിന്റെ പേരില്‍ മമ്മൂട്ടിയുടെ പൊക്കത്തോട്ട് താങ്കള്‍ കേറിയെങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ ഒരു അജണ്ട ഉണ്ട് എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാകും. നിങ്ങള്‍ 10000 ബിജെപിക്കാരെക്കാള്‍ വില ഉണ്ട് മമ്മൂട്ടി എന്ന ഒറ്റ പേരിനു മലയാളികളുടെ മനസ്സില്‍.

ആ മമ്മൂട്ടിയെ എന്തിന്റെ പേരില്‍ ആയാലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നിങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ആണേല്‍ നിങ്ങളുടെ ആ പരിപ്പ് ഇവിടെ കേരളത്തില്‍ നടക്കുകേല എന്ന് സന്ദീപ് വാര്യര്‍ ഓര്‍ക്കുന്നത് നല്ലതാണ് ..കേന്ദ്രത്തില്‍ നിങ്ങള്‍ക്ക് പിടിപാടുള്ളത് കൊണ്ട് മമ്മൂട്ടിക്ക് അര്‍ഹിച്ച പത്മ അവാര്‍ഡ്കള്‍ നിങ്ങള്‍ക്ക് തടഞ് വെപ്പിക്കാം അദ്ദേഹത്തിന് അര്‍ഹത പെട്ട ദേശീയ അംഗീകാരങ്ങളെ ഒറ്റ ഫോണ്‍ കാളിങ്ല്‍ ഇല്ലാതാക്കാം.

അതിന്റെ ഹുങ്ക് വെച്ചു സന്ദീപ് വാരിയര്‍ മമ്മൂട്ടിയുടെ പടവും വെച്ച് മമ്മൂട്ടിക്ക് എതിരെ ഒരു പോസ്റ്റ് ഇട്ടാല്‍ ഉടനെ മമ്മൂട്ടിയെ കേരളത്തിലെ ജനങ്ങള്‍ തള്ളി പറയും എന്നാണ് കരുതിയെങ്കില്‍ നിങ്ങളെ പോലെ മണ്ടന്മാരല്ല കേരളത്തിലെ ജനങ്ങള്‍ എന്ന് ഇനിയെങ്കിലും സന്ദീപ് വാരിയര്‍ മനസിലാക്കണം. ജനങ്ങളുടെ മനസിലിലേക്ക് ഇത് പോലുള്ള തെറ്റിദ്ധാരണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രേമിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക് കേരളത്തില്‍ ഒരു വില ഇല്ലാതായി പോയത് എന്ന സത്യം കൂടി നിങ്ങള്‍ മനസിലാക്കുന്നത് നല്ലതാണ്.

ആഷിക്കും റിമയും കാണിച്ചു എന്ന് പറയപ്പെടുന്ന അഴിമതിക്ക് ടിക്കറ്റ് പ്രകാശനം ചെയ്ത മമ്മൂട്ടി പ്രതികരിക്കണം എന്നാവിശ്യ പെട്ട സന്ദീപിനോട് അവസാനമായി ഒരു കാര്യം ഓര്‍മിപ്പിക്കുന്നു .മേക്കിങ് ഇന്ത്യയുടെ ഭാഗമായി 251 രൂപക്ക് മൊബൈല്‍ ഫോണ്‍ എന്ന പദ്ധതിക്ക് മോദിജിയുടെ ഫോട്ടോയും വെച്ച് പരസ്യം ചെയ്ത നിങ്ങള്‍ അതില്‍ നടന്ന അഴിമതിക്ക് മോദിജിയുടെ പ്രതികരണം എന്താണെന്നു ഒരു കുറിപ്പ് എഴുതി മോദിജിയോട് സന്ദീപ് ആവിശ്യ പെട്ട് മോദി ജിയുടെ പ്രതികരണം ജനങ്ങളെ സന്ദീപ് അറിയിക്കും എന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

സുജ കെ

Tags: bjpFB POSTmammootySandeep Warriersuja

Related Posts

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
health minister | bignewslive
Kerala News

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ

January 28, 2026
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
30
‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍
Kerala News

‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍

January 18, 2026
7
സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
Kerala News

സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

January 15, 2026
6
Load More
Next Post
മാലിന്യത്തിൽ നിന്നും കർണാടകയെ രക്ഷിച്ച് കേരള സർക്കാർ; മുഖ്യമന്ത്രി പിണറായിയോട് നന്ദി പറഞ്ഞ് യെദിയൂരപ്പ

മാലിന്യത്തിൽ നിന്നും കർണാടകയെ രക്ഷിച്ച് കേരള സർക്കാർ; മുഖ്യമന്ത്രി പിണറായിയോട് നന്ദി പറഞ്ഞ് യെദിയൂരപ്പ

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ചാല്‍ ഇനി ക്രിമിനല്‍ കേസ്; ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചു; നടപടി കോടതി നിര്‍ദേശത്തെ തുടര്‍ന്ന്

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ചാല്‍ ഇനി ക്രിമിനല്‍ കേസ്; ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചു; നടപടി കോടതി നിര്‍ദേശത്തെ തുടര്‍ന്ന്

മകളുടെ വിവാഹത്തിനെത്താന്‍ സാധിച്ചില്ലെങ്കിലും മംഗളിനെ കാണാന്‍ മോഡി നേരിട്ടെത്തി

മകളുടെ വിവാഹത്തിനെത്താന്‍ സാധിച്ചില്ലെങ്കിലും മംഗളിനെ കാണാന്‍ മോഡി നേരിട്ടെത്തി

Discussion about this post

RECOMMENDED NEWS

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

21 hours ago
9
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

8 hours ago
7
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

23 hours ago
6
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version