BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇരുമുടിക്കെട്ടുമായി രണ്ടു കാറുകളിലായാണ് സംഘം എത്തിയത്.

Soumya by Soumya
November 25, 2018
in Kerala News
0
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
50
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിനെത്തിയ എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കാന്‍ നിലയ്ക്കലില്‍ എത്തിയത്. അറസ്റ്റിലായവരെ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

READ ALSO

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

February 13, 2026
3
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
7

ഇരുമുടിക്കെട്ടുമായി രണ്ടു കാറുകളിലായാണ് സംഘം എത്തിയത്. ഇലവുങ്കലില്‍ വച്ച് ഇവരുടെ വാഹനം പോലീസ് തടഞ്ഞ് പരിശോധിക്കുകയും പേരുവിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിലയ്ക്കലില്‍ എത്തിയ ഇവരോട് പോലീസ് നിബന്ധനകള്‍ വ്യക്തമാക്കി. ആറുമണിക്കൂറിനകം ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ വരണം, വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടില്ല തുടങ്ങിയ കാര്യങ്ങളാണ് പറഞ്ഞത്.

എന്നാല്‍ ഇവ അനുസരിക്കാന്‍ തയ്യാറല്ലെന്ന് പ്രവര്‍ത്തര്‍ വ്യക്തമാക്കി. തുടര്‍ന്ന് നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ശരണം വിളിക്കുകയുമായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഞായറാഴ്ച നിരോധനാജ്ഞ ലംഘിക്കുമെന്ന വിവരത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്.

Tags: BJP at SabarimalaBJP workers arrested

Related Posts

‘ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണം’ ബിന്ദു അമ്മിണിയുടേയും രഹ്‌ന ഫാത്തിമയുടേയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
Kerala News

‘ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണം’ ബിന്ദു അമ്മിണിയുടേയും രഹ്‌ന ഫാത്തിമയുടേയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

December 13, 2019
12
ശബരിമല മരക്കൂട്ടത്ത് അര്‍ധരാത്രി വന്‍മരം ഒടിഞ്ഞു വീണു; പത്ത് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്, അപകടം തൊഴുത് മടങ്ങുന്നതിനിടെ
Kerala News

ശബരിമല മരക്കൂട്ടത്ത് അര്‍ധരാത്രി വന്‍മരം ഒടിഞ്ഞു വീണു; പത്ത് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്, അപകടം തൊഴുത് മടങ്ങുന്നതിനിടെ

November 26, 2019
28
മണ്ഡലകാലത്തിന് തുടക്കം; ക്ഷേത്ര നട തുറന്നു, ഭക്തിസാന്ദ്രമായി ശബരിമല
Kerala News

മണ്ഡലകാലത്തിന് തുടക്കം; ക്ഷേത്ര നട തുറന്നു, ഭക്തിസാന്ദ്രമായി ശബരിമല

November 16, 2019
34
ശബരിമല വിധി; വ്യക്തത തേടി സര്‍ക്കാര്‍ നിയമോപദേശം തേടും, വ്യക്തത വരുന്നത് വരെ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതില്ലെന്നും തീരുമാനം
Kerala News

ശബരിമല വിധി; വ്യക്തത തേടി സര്‍ക്കാര്‍ നിയമോപദേശം തേടും, വ്യക്തത വരുന്നത് വരെ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതില്ലെന്നും തീരുമാനം

November 15, 2019
18
മണ്ഡലപൂജയ്ക്കായി ശബരിമല നട നാളെ തുറക്കും
Kerala News

മണ്ഡലപൂജയ്ക്കായി ശബരിമല നട നാളെ തുറക്കും

November 15, 2019
21
സ്മൃതി ഇറാനിയുടെ അനുയായിയെ കൊലപ്പെടുത്തിയത് ബിജെപിക്കാരെന്ന് ഡിജിപി; കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം, മൂന്ന് പേര്‍ അറസ്റ്റില്‍
India

സ്മൃതി ഇറാനിയുടെ അനുയായിയെ കൊലപ്പെടുത്തിയത് ബിജെപിക്കാരെന്ന് ഡിജിപി; കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം, മൂന്ന് പേര്‍ അറസ്റ്റില്‍

May 30, 2019
318
Load More
Next Post
അയോധ്യയില്‍ വിഎച്ച്പിയുടെയും ശിവസേനയുടെയും റാലി; ഭയത്തിന്റെ നിഴലില്‍ മുസ്ലീങ്ങള്‍; നിരവധിപേര്‍ പാലായനം ചെയ്തു; 1992 ആവര്‍ത്തിക്കുമോയെന്ന് ഭീതി

അയോധ്യയില്‍ വിഎച്ച്പിയുടെയും ശിവസേനയുടെയും റാലി; ഭയത്തിന്റെ നിഴലില്‍ മുസ്ലീങ്ങള്‍; നിരവധിപേര്‍ പാലായനം ചെയ്തു; 1992 ആവര്‍ത്തിക്കുമോയെന്ന് ഭീതി

മോഡി വരും, പോകും എന്നാല്‍ രാജ്യം എന്നും നിലനില്‍ക്കും..! മന്‍ കി ബാതില്‍ രാഷ്ട്രീയമില്ല; പരിപാടിയുടെ ആശയം തുറന്ന് പറഞ്ഞ് മോഡി

മോഡി വരും, പോകും എന്നാല്‍ രാജ്യം എന്നും നിലനില്‍ക്കും..! മന്‍ കി ബാതില്‍ രാഷ്ട്രീയമില്ല; പരിപാടിയുടെ ആശയം തുറന്ന് പറഞ്ഞ് മോഡി

ഇന്ത്യയെ വിറപ്പിച്ച ഭീകരാക്രമണത്തിന് 10 വയസ്സ് ! ‘ മമ്മീ, ഏതെങ്കിലുമൊരു സാഹചര്യം വന്നാല്‍ ഒരിക്കലും മറ്റുള്ളവരെ മുന്നില്‍ തള്ളിയിട്ടു ഞാന്‍ ജീവനും കൊണ്ടു രക്ഷപ്പെട്ടുപോരില്ല; വീരമൃത്യു വരിച്ച സന്ദീപിന്റെ വാക്കുകള്‍!

ഇന്ത്യയെ വിറപ്പിച്ച ഭീകരാക്രമണത്തിന് 10 വയസ്സ് ! ' മമ്മീ, ഏതെങ്കിലുമൊരു സാഹചര്യം വന്നാല്‍ ഒരിക്കലും മറ്റുള്ളവരെ മുന്നില്‍ തള്ളിയിട്ടു ഞാന്‍ ജീവനും കൊണ്ടു രക്ഷപ്പെട്ടുപോരില്ല; വീരമൃത്യു വരിച്ച സന്ദീപിന്റെ വാക്കുകള്‍!

Discussion about this post

RECOMMENDED NEWS

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

7 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

15 hours ago
7
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

7 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version