BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഫസല്‍ ഗഫൂര്‍ അക്രമരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണം; രാജസേനന്‍

Abin by Abin
January 28, 2020
in Kerala News
0
ഫസല്‍ ഗഫൂര്‍ അക്രമരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണം; രാജസേനന്‍
47
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍; എംഇഎസ് ചെയര്‍മാന്‍ ഡോ ഫസല്‍ ഗഫൂറിനെതിരെ വിമര്‍ശനവുമായി സംവിധായകനും ബിജെപി പ്രവര്‍ത്തകനുമായ രാജസേനന്‍. ഡോ. ഫസല്‍ ഗഫൂര്‍ അക്രമരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണമെന്ന് രാജസേനന്‍ പറഞ്ഞു. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പങ്കുവെച്ച ഫസല്‍ ഗഫൂറിന്റെ ഒരു വീഡിയോയെ വിമര്‍ശിച്ചായിരുന്നു രാജസേനന്‍ രംഗത്ത് വന്നത്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

തന്റെ ഓര്‍മ്മയില്‍ അദ്ദേഹം ഇങ്ങനെയല്ലായിരുന്നു. നേരിയ പരിചയവുമുണ്ടായിരുന്നു. അടുത്തകാലത്തായി ഫസല്‍ ഗഫൂറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് തീവ്രവാദ രീതിയുണ്ടെന്നും രാജസേനന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

രാജസേനന്‍ സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞ കാര്യങ്ങള്‍

ഡോ. ഫസല്‍ ഗഫൂറിനുള്ള മറുപടിയാണിത്. അദ്ദേഹത്തിന്റെ പ്രസ്താവന കണ്ടതിനു ശേഷമാണ് ഇങ്ങനെയൊരു മറുപടി നല്‍കാം എന്നു വിചാരിച്ചത്. കോടതി വിധി പൗരത്വ ബില്ലിന് അനുകൂലമാണെങ്കില്‍ കുറച്ച് ആയുധങ്ങള്‍ കരുതിവച്ചിട്ടുണ്ടെന്നും അത് പ്രയോഗിക്കുമെന്നും പറഞ്ഞിരുന്നു. അക്രമത്തിന്റെ സ്വഭാവമുള്ള ഭാഷാശൈലി.

എന്റെ ഓര്‍മയില്‍ അദ്ദേഹം ഇങ്ങനെയല്ലായിരുന്നു. കുറച്ചുകൂടി മതസൗഹാര്‍ദപരമായി സംസാരിക്കുന്ന ആളായിരുന്നു.എന്നാല്‍ ഈ അടുത്തകാലത്തായി അദ്ദേഹത്തിന്റെ പല പ്രഖ്യാപനങ്ങള്‍ക്കും തീവ്രവാദ രീതിയുണ്ട്. എനിക്ക് ഗഫൂറിനോട് പറയാനുള്ളത്, മുസ്ലിം മതവിശ്വാസികളായ നിരവധി സുഹൃത്തുക്കള്‍ എനിക്കുമുണ്ട് . അവരാരും ഇങ്ങനെ തീവ്രവാദപരമായി സംസാരിക്കാറില്ല. അവരൊക്കെ രാജ്യത്തിനു വേണ്ടി സംസാരിക്കുന്ന ദേശസ്‌നേഹികളാണ്.

പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ളതാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗത്തില്‍പെട്ട ആളുകളെയും സുരക്ഷിതരാക്കി, ആജീവനാന്തം കൊണ്ടുപോകാനുള്ള ബില്‍. മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുപ്രയോഗിക്കാന്‍ നോക്കിയെങ്കിലും ഭയന്നു പിന്മാറിയിരുന്നു.

അങ്ങനെ പലതരം ബില്ലുകളും ഇനിയും പുറകെ വരാനുണ്ട്. ഓരോ ബില്ല് നടപ്പിലാക്കുമ്പോഴും ഇങ്ങനെ ആയുധമെടുക്കാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥ. ഫസല്‍ ഗഫൂര്‍ ദയവു ചെയ്ത് അക്രമരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണം. ഇതിനു പുറകില്‍ നിങ്ങളെ ഇറക്കിവിടുന്നത് ആരാണെന്നും അറിയാം. അങ്ങയുടെ പ്രസ്താവന പിന്‍വലിക്കുക. കലാകാരന്റെ അഭ്യര്‍ഥനയാണ്.- രാജസേനന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

Tags: fasal gafoorrajasenan

Related Posts

ട്രോൾ വരുമെന്ന് അറിഞ്ഞിട്ടു തന്നെ!തിയേറ്ററിലേക്ക് സ്ത്രീവേഷത്തിൽ എത്തി രാജസേനൻ; ഞെട്ടി സഹപ്രവർത്തകരും പ്രേക്ഷകരും
Entertainment

ട്രോൾ വരുമെന്ന് അറിഞ്ഞിട്ടു തന്നെ!തിയേറ്ററിലേക്ക് സ്ത്രീവേഷത്തിൽ എത്തി രാജസേനൻ; ഞെട്ടി സഹപ്രവർത്തകരും പ്രേക്ഷകരും

June 30, 2023
747
rajasenan| bignewslive
Entertainment

ബിജെപി വിട്ട് സിപിഎമ്മിലേക്ക്, കലാകാരനെന്ന നിലയില്‍ ബിജെപിയില്‍ നിന്നും നേരിട്ടത് വലിയ അവഗണനയെന്ന് രാജസേനന്‍

June 3, 2023
56
ആഷിഖ് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റുകാര്‍, ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല, കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെയാണ്; രൂക്ഷ വിമര്‍ശനവുമായി രാജസേനന്‍
Entertainment

ആഷിഖ് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റുകാര്‍, ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല, കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെയാണ്; രൂക്ഷ വിമര്‍ശനവുമായി രാജസേനന്‍

July 3, 2020
52
പറഞ്ഞത് തെറ്റായിപ്പോയി, ക്ഷമിക്കണം; അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന തിരുത്തി രാജസേനന്‍
Kerala News

പറഞ്ഞത് തെറ്റായിപ്പോയി, ക്ഷമിക്കണം; അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന തിരുത്തി രാജസേനന്‍

March 31, 2020
360
അന്യ സംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്ത്; അവരെ ഓടിക്കണം; വിദ്വേഷ പരാമര്‍ശവുമായി രാജസേനന്‍
Kerala News

അന്യ സംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്ത്; അവരെ ഓടിക്കണം; വിദ്വേഷ പരാമര്‍ശവുമായി രാജസേനന്‍

March 30, 2020
619
ഉപതെരഞ്ഞെടുപ്പില്‍ മലയാളി ചെയ്തത് കൈയ്യബദ്ധം, അധികം വൈകാതെ ബിജെപി കേരളം ഭരിക്കും, ഫലത്തില്‍ തോറ്റിട്ടില്ലെന്നും രാജസേനന്‍
Kerala News

ഉപതെരഞ്ഞെടുപ്പില്‍ മലയാളി ചെയ്തത് കൈയ്യബദ്ധം, അധികം വൈകാതെ ബിജെപി കേരളം ഭരിക്കും, ഫലത്തില്‍ തോറ്റിട്ടില്ലെന്നും രാജസേനന്‍

October 25, 2019
132
Load More
Next Post
എല്ലാ ആചാരങ്ങളും എക്കാലവും തുടരണമെന്ന് നിര്‍ബന്ധം പിടിക്കരുത്; കാലത്തിന് അനുസരിച്ച് ആചാരങ്ങള്‍ മാറുമെന്നും ഒ രാജഗോപാല്‍

പ്രവർത്തന ശൈലി മാറ്റില്ല; തെറിയുടെ ഭാഷ വശമില്ല; ബിജെപിയിൽ പ്രതിസന്ധിയുണ്ടെന്ന് തുറന്നടിച്ച് ഒ രാജഗോപാൽ

ഷെയ്ഖ് ഖലീഫ ബിന്‍ അബ്ദുള്ളസീസ് അല്‍ താനി ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു

ഷെയ്ഖ് ഖലീഫ ബിന്‍ അബ്ദുള്ളസീസ് അല്‍ താനി ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു

ചൈനയിലെ ഇന്ത്യക്കാരെ കൊണ്ടുവരാൻ എയർ ഇന്ത്യ പുറപ്പെടുന്നു; അനുമതി നൽകി ചൈന; പാസ്‌പോർട്ടിനായി സമീപിക്കാൻ ഇന്ത്യൻ എംബസി

ചൈനയിലെ ഇന്ത്യക്കാരെ കൊണ്ടുവരാൻ എയർ ഇന്ത്യ പുറപ്പെടുന്നു; അനുമതി നൽകി ചൈന; പാസ്‌പോർട്ടിനായി സമീപിക്കാൻ ഇന്ത്യൻ എംബസി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

14 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

15 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

7 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version